• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം സൽമാനോ ഷാറൂഖോ കരൺ ജോഹറോ അല്ല! അയാൾ എന്നെ കൊല്ലാൻ ശ്രമിച്ചു; കെ.ആർ.കെ

by Web Desk 04 - News Kerala 24
June 9, 2023 : 5:17 pm
in Entertainment, News
Reading Time: 1 min read
0
A A
0
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം സൽമാനോ ഷാറൂഖോ കരൺ ജോഹറോ അല്ല! അയാൾ എന്നെ കൊല്ലാൻ ശ്രമിച്ചു; കെ.ആർ.കെ

നടൻ അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് വിവാദ നിരൂപകൻ കെ.ആർ.കെ. അക്ഷയ് കുമാർ തന്നെ ജയിലിൽ വെച്ച് കൊല്ലാൻ ശ്രമിച്ചെന്നും ഭാഗ്യംകൊണ്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും കെ.ആർ.കെ ട്വീറ്റ് ചെയ്തു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം ഖാന്മാരോ കരൺ ജോഹറോ അല്ലെന്നും കൂട്ടിച്ചേർത്തു.

അക്ഷയ് കുമാർ ഒഴികെ മറ്റെല്ലാ ബോളിവുഡ് താരങ്ങളുമായി വളരെ അടുത്ത ബന്ധമാണെനിക്കുള്ളത്. അക്ഷയ് കുമാർ തന്നെ ജയിലേക്ക് അയക്കുകയും അവിടെ വെച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് അന്ന് അവിടെ നിന്ന് രക്ഷപ്പെട്ടത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സൽമാൻഖാനോ ഷാറൂഖ് ഖാനോ കരൺ ജോഹറോ അല്ല. അതിന് കാരണം അക്ഷയ് കുമാർ മാത്രമാണ്-കെ.ആർ.കെ ട്വീറ്റ് ചെയ്തു.

‘ഓഎംജി 2’ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. 2021 പുറത്ത് ഇറങ്ങിയ‘ഓ മൈ ഗോഡ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത് . ആഗസ്റ്റ് 11 നാണ് ചിത്രം തി‍യറ്ററുകളിൽ എത്തുന്നത്. യാമി ഗൗതം നായിക. ചിത്രത്തിൽ പങ്കജ് ത്രിപാഠി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോർട്ടുകൾ . ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്രദ്ധയുടെ മരണം: അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം

Next Post

ഫോട്ടോ ഡിലീറ്റ് ചെയ്തു! ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലെന്ന് അവസാന പോസ്റ്റ്, കാജോളിന് ഇതെന്ത് സംഭവിച്ചെന്ന് ആരാധകർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫോട്ടോ ഡിലീറ്റ് ചെയ്തു! ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലെന്ന് അവസാന പോസ്റ്റ്, കാജോളിന് ഇതെന്ത് സംഭവിച്ചെന്ന് ആരാധകർ

ഫോട്ടോ ഡിലീറ്റ് ചെയ്തു! ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലെന്ന് അവസാന പോസ്റ്റ്, കാജോളിന് ഇതെന്ത് സംഭവിച്ചെന്ന് ആരാധകർ

തുർക്കി സെൻട്രൽ ബാങ്കിന് ആദ്യ വനിത ഗവർണറെ നിയമിച്ച് ഉർദുഗാൻ

തുർക്കി സെൻട്രൽ ബാങ്കിന് ആദ്യ വനിത ഗവർണറെ നിയമിച്ച് ഉർദുഗാൻ

കെ. സുധാകരനെതിരായ കലാപാഹ്വാനക്കേസിൽ ഹൈകോടതി സ്റ്റേ

കെ. സുധാകരനെതിരായ കലാപാഹ്വാനക്കേസിൽ ഹൈകോടതി സ്റ്റേ

അപകടം ഒഴിവാക്കുന്നതിനായി നൽകുന്ന കത്തുകളിൽ യഥാസമയം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

അപകടം ഒഴിവാക്കുന്നതിനായി നൽകുന്ന കത്തുകളിൽ യഥാസമയം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

വിളിച്ചിട്ടും പൊലീസ് വന്നില്ല; ആലുവ പുഴയിലെ മണൽ വഞ്ചി പിന്തുടർന്ന് പിടിച്ചെടുത്ത് ഡിവൈഎഫ്ഐ

വിളിച്ചിട്ടും പൊലീസ് വന്നില്ല; ആലുവ പുഴയിലെ മണൽ വഞ്ചി പിന്തുടർന്ന് പിടിച്ചെടുത്ത് ഡിവൈഎഫ്ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021