• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്യലഹരിയില്‍ സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്തു ; കല്ലറകള്‍ക്ക് കേടുപാട് വരുത്തി ; യുവാവ് പിടിയില്‍

by Web Desk 01 - News Kerala 24
January 19, 2022 : 11:16 am
0
A A
0
മദ്യലഹരിയില്‍ സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്തു ; കല്ലറകള്‍ക്ക് കേടുപാട് വരുത്തി ; യുവാവ് പിടിയില്‍

മാനന്തവാടി : കണിയാരം കത്തീഡ്രൽ പള്ളിസെമിത്തേരിയിലെ കുരിശുകൾ നശിപ്പിക്കുകയും കല്ലറകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തയാളെ പോലീസ് അറസ്റ്റുചെയ്തു. ചെറുപുഴ വിമലനഗർ പൊന്നാറ്റിൽ ഡോണിഷ് ജോർജാണ് (33) അറസ്റ്റിലായത്. കാൽപ്പാടുകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് ഇയാൾ കുരിശുകൾ നശിപ്പിച്ചത്. സെമിത്തേരിക്ക് സമീപത്തെ ക്രൂശിതരൂപം എടുത്തുമാറ്റിയ നിലയിലുമായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ കുരിശുകൾ നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡ്, ഫൊറൻസിക് സംഘം, വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻസ്പെക്ടർ എം.എം. അബ്ദുൾകരീം, എസ്.ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയോധികയായ അമ്മയുടെ കൈ ഫൈബര്‍ വടികൊണ്ട് തല്ലിയൊടിച്ചു ; മകന്‍ അറസ്റ്റില്‍

Next Post

വിമാനം സമയം മാറ്റിയത് അറിയിച്ചില്ല ; 9 പേരുടെ ദോഹ യാത്ര മുടങ്ങി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

വിമാനം സമയം മാറ്റിയത് അറിയിച്ചില്ല ; 9 പേരുടെ ദോഹ യാത്ര മുടങ്ങി

സിഐയെ രക്ഷിക്കാൻ ശ്രമം ; കുറ്റപത്രത്തിനെതിരെ മോഫിയയുടെ കുടുംബം

സിഐയെ രക്ഷിക്കാൻ ശ്രമം ; കുറ്റപത്രത്തിനെതിരെ മോഫിയയുടെ കുടുംബം

മുലായത്തിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍ ; നിലപാടുമാറ്റി അഖിലേഷ് മത്സരത്തിന്

മുലായത്തിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍ ; നിലപാടുമാറ്റി അഖിലേഷ് മത്സരത്തിന്

ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭായോഗം ; നിയന്ത്രണങ്ങള്‍ നാളെ തീരുമാനിക്കും

ഷാൻ ബാബുവിന്റെ കൊലപാതകം ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഷാൻ ബാബുവിന്റെ കൊലപാതകം ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In