• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്തിട്ട് നാല് മാസം മാത്രം; ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ പാലത്തിന് തകരാർ

by Web Desk 06 - News Kerala 24
June 11, 2023 : 12:10 pm
in India, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്തിട്ട് നാല് മാസം മാത്രം; ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ പാലത്തിന് തകരാർ

ദില്ലി: ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് കേടുപാടുകൾ. ഈ ഭാ​ഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പാലത്തിന് തകരാറുണ്ടായത്. ​ഗുരു​ഗ്രാമിന് 100 കിലോമീറ്റർ അകലെയുള്ള നുഹ് വില്ലേജിലെ മഹുനിൽ നിർമിച്ച പാലത്തിനാണ് വിള്ളലും ചെറിയ ഭാ​ഗം കോൺ​ക്രീറ്റും അടർന്നുവീണു. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും അറ്റകുറ്റപ്പണികൾ പുരോ​ഗമിക്കുകയാണെന്നും നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചു.

21 അടി നീളമുള്ള പാലത്തിന്റെ ചെറിയ ഭാ​ഗത്ത് മാത്രമാണ് പ്രശ്നങ്ങളെന്നും ദേശീയപാത അതോറിറ്റി ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഫിറോസ്പുർ ജിർഖ-പിനങ്ങ്വാൻ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പാലം.  സമീപകാലത്താണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞതെന്ന് ആരോപണമുയർന്നു. തകർന്ന ഭാ​ഗത്തെ സാമ്പിൾ പരിശോധനക്കെടുത്തെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദില്ലി-മുംബൈ എക്സ്പ്രസ് വേയുടെ സോഹ്ന-ദൗസ സ്ട്രെച്ചർ ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

12150 കോടി ചെലവിൽ 246 കിലോമീറ്റർ ഹൈ സ്പീഡ് കോറിഡോറാണ്  ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ച്. ദില്ലി-മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം പുരോ​ഗമിക്കുകയാണ്. 1386 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേക്ക് 98000 കോടി രൂപയാണ് ചെലവ്. പദ്ധതി പൂർത്തിയായാൽ ദില്ലി-മുംബൈ സമയം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ 24 മണിക്കൂറാണ് ഇരുന​ഗരങ്ങൾക്കിടയിലെ യാത്രാ സമയം. ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എന്നെ അവർ രാജ്യദ്രോഹിയാക്കിട്ട് ഇന്നേക്ക് രണ്ട് വർഷം’; ഐഷ സുൽത്താന

Next Post

യുപിയിൽ വിധവയെയും മകളെയും പീഡിപ്പിച്ച ശേഷം മതംമാറ്റാൻ ശ്രമിച്ചതായി ആരോപണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുപിയിൽ വിധവയെയും മകളെയും പീഡിപ്പിച്ച ശേഷം മതംമാറ്റാൻ ശ്രമിച്ചതായി ആരോപണം

യുപിയിൽ വിധവയെയും മകളെയും പീഡിപ്പിച്ച ശേഷം മതംമാറ്റാൻ ശ്രമിച്ചതായി ആരോപണം

കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബുദ്ധി വര്‍ധിപ്പിക്കാനും ഓര്‍മ്മശക്തിക്കും കുട്ടികൾക്ക് നൽകാം ഈ എട്ട് ഭക്ഷണങ്ങൾ...

‘ബിജെപിയെ പിന്തുണച്ച വോ‍ട്ടർമാർക്ക് നന്ദി’, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമന്ത്രി

‘അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു’: മോദി

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

മാര്‍ക്ക് ലിസ്റ്റ് വിവാദം; മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് എം.വി ഗോവിന്ദന്‍

ഇനി കണ്ണുവെട്ടിച്ച് ഫോട്ടോഷൂട്ട് വേണ്ട, സേവ് ദ ഡേറ്റ് ഷൂട്ടിന് അനുമതിയുമായി റെയില്‍വേ

ഇനി കണ്ണുവെട്ടിച്ച് ഫോട്ടോഷൂട്ട് വേണ്ട, സേവ് ദ ഡേറ്റ് ഷൂട്ടിന് അനുമതിയുമായി റെയില്‍വേ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021