• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുലായത്തിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍ ; നിലപാടുമാറ്റി അഖിലേഷ് മത്സരത്തിന്

by Web Desk 01 - News Kerala 24
January 19, 2022 : 11:40 am
in India, News
Reading Time: 1 min read
0
A A
0
മുലായത്തിന്റെ മരുമകള്‍ അപര്‍ണാ യാദവ് ബിജെപിയില്‍ ; നിലപാടുമാറ്റി അഖിലേഷ് മത്സരത്തിന്

ലഖ്നൗ :  ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിച്ചേക്കും. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻപ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്. ഇക്കുറി മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യപ്പെടുന്നത് എന്നുമായിരുന്നു അഖിലേഷ് മുൻപ് പറഞ്ഞിരുന്നത്. കിഴക്കൻ ഉത്തർ പ്രദേശിലെ അസംഗഢിൽനിന്നുള്ള എം.പിയാണ് നിലവിൽ അഖിലേഷ്. ഏത് സീറ്റിൽനിന്നാണ് അഖിലേഷ് ജനവിധി തേടുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

യു.പി മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ യോഗി ആദിത്യനാഥ് മത്സരിക്കാൻ തീരുമാനിച്ചതോടെ കളത്തിലിറങ്ങാൻ അഖിലേഷ് നിർബന്ധിതനാവുകയായിരുന്നു എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ജനവിധി തേടാനൊരുങ്ങുന്ന യോഗി, കിഴക്കൻ ഉത്തർ പ്രദേശിലെ ഗോരഖ്പുർ സദറിൽനിന്നാണ് മത്സരിക്കുന്നത്. കിഴക്കൻ ഉത്തർ പ്രദേശിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്നോ ലഖ്നൗവിൽനിന്നോ ആകും അഖിലേഷ് ജനവിധി തേടുകയെന്നാണ് സൂചന. ഒന്നിലധികം സീറ്റിൽനിന്ന് മത്സരിക്കാനും സാധ്യയുണ്ട്. അതേസമയം യു.പി മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകളും അഖിലേഷിന്റെ ഇളയസഹോദരൻ പ്രതീകിന്റെ ഭാര്യയുമായ അപർണാ യാദവ് ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ അപർണ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു. 2017 ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അപർണാ യാദവ് ജനവിധി തേടിയിരുന്നു. ലഖ്നൗ കന്റോൺമെന്റ് സീറ്റിൽനിന്ന് മത്സരിച്ച അപർണ, ബി.ജെ.പിയുടെ റീത്താ ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിഐയെ രക്ഷിക്കാൻ ശ്രമം ; കുറ്റപത്രത്തിനെതിരെ മോഫിയയുടെ കുടുംബം

Next Post

അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭായോഗം ; നിയന്ത്രണങ്ങള്‍ നാളെ തീരുമാനിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭായോഗം ; നിയന്ത്രണങ്ങള്‍ നാളെ തീരുമാനിക്കും

ഷാൻ ബാബുവിന്റെ കൊലപാതകം ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഷാൻ ബാബുവിന്റെ കൊലപാതകം ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഷാൻ ബാബുവിന്റെ കൊലപാതകം ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ ; അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പോലീസ്

ആരോഗ്യ സ്ഥിതി തൃപ്തികരം; ചികിത്സ നന്നായി മുന്നോട്ടു പോകുന്നു : മുഖ്യമന്ത്രി

ആരോഗ്യ സ്ഥിതി തൃപ്തികരം; ചികിത്സ നന്നായി മുന്നോട്ടു പോകുന്നു : മുഖ്യമന്ത്രി

ഹൂതി ആക്രമണം ; യുഎന്‍ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

ഹൂതി ആക്രമണം ; യുഎന്‍ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021