• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പുതിയ പാര്‍ടി പ്രഖ്യാപനം നടത്താതെ സച്ചിന്‍ പൈലറ്റ്

by Web Desk 04 - News Kerala 24
June 11, 2023 : 6:21 pm
in India, News
0
A A
0
പുതിയ പാര്‍ടി പ്രഖ്യാപനം നടത്താതെ സച്ചിന്‍ പൈലറ്റ്

ദൗസ > രാജസ്ഥാനില്‍ പുതിയ പാര്‍ടി പ്രഖ്യാപനം നടത്താതെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ഇന്ന് ദൗസയിൽ നടന്ന ചരമ വാർഷിക ചടങ്ങുകളിൽ പുതിയ പാർടി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതിയ പാർട്ടി പ്രഖ്യാപനങ്ങളോ നിർണ്ണായക തീരുമാനങ്ങളോ പരിപാടിയിൽ പ്രഖ്യാപിച്ചില്ല.

ദൗസയിൽ രാജേഷ് പൈലറ്റിന്റെ പ്രതിമയിൽ പ്രാർഥന നടത്തിയ പൈലറ്റ് ഛാത്രവാസിൽ പുതിയ പ്രതിമയുടെ അനാച്ഛാദനവും നടത്തി. രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിദിനത്തോട് അനുബന്ധിച്ച് പ്രാര്‍ത്ഥനായോഗവും റാലിയും സംഘടിപ്പിച്ചിരുന്നു. പൈലറ്റ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് ദൗസ. ഇവിടെ വച്ച് നടക്കുന്ന ചടങ്ങിൽ പുതിയ പാർടി പ്രഖ്യാപിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

എന്നാൽ പുതിയ പാർടിയെ സംബന്ധിച്ച വിഷയങ്ങളൊന്നും സച്ചിൻ സംസാരിച്ചില്ല. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാടുമെന്നും യുവ തലമുറയ്ക്കു വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നുമാണ് സച്ചിൻ പറഞ്ഞത്. പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത്. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങൾ ചർച്ചയാക്കിയത്. ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടു വയ്ക്കില്ല. ജനസേവനത്തിന് അധികാരം വേണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യില്ലെന്നും ന്യായത്തിനായി ഏതറ്റം വരെയും പോകുമെന്നും രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

Next Post

പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി

പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി

നാലാം നിലയിൽനിന്നു വീണത് ഒന്നാം നിലയിലിരുന്ന ആളുടെ മടിയിലേക്ക്; ബാലികയ്‌ക്ക് അദ്ഭുതരക്ഷ

നാലാം നിലയിൽനിന്നു വീണത് ഒന്നാം നിലയിലിരുന്ന ആളുടെ മടിയിലേക്ക്; ബാലികയ്‌ക്ക് അദ്ഭുതരക്ഷ

ചേർത്തലയിൽ ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

ചേർത്തലയിൽ ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

നടൻ മംഗൾ ധില്ലൻ അന്തരിച്ചു; സിനിമ, സീരിയലുകളിലൂടെ ജനപ്രിയൻ

നടൻ മംഗൾ ധില്ലൻ അന്തരിച്ചു; സിനിമ, സീരിയലുകളിലൂടെ ജനപ്രിയൻ

അരിക്കൊമ്പൻ കേരളത്തിനരികെ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

അരിക്കൊമ്പൻ കേരളത്തിനരികെ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021