• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചേർത്തലയിൽ ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

by Web Desk 04 - News Kerala 24
June 11, 2023 : 7:04 pm
0
A A
0
ചേർത്തലയിൽ ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

ചേർത്തല ∙ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാരനാട് കാർത്തികാലയം കാർത്തികേയൻ (63) ആണ് മരിച്ചത്. രാവിലെ 10.30ന് ചെങ്ങണ്ട വാരനാട് റോഡിൽ എൻഎസ്എസ് ആയുർവേദ ആശുപത്രിക്ക് മുൻപിലായിരുന്നു അപകടം. ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു .മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് കാർത്തികേയന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പ്രദേശവാസികൾ ഓട്ടോ ഉയർത്തി കാർത്തികേയനെ പുറത്തെടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശോഭിനി. മക്കൾ: കനീഷ്, കവിത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാലാം നിലയിൽനിന്നു വീണത് ഒന്നാം നിലയിലിരുന്ന ആളുടെ മടിയിലേക്ക്; ബാലികയ്‌ക്ക് അദ്ഭുതരക്ഷ

Next Post

നടൻ മംഗൾ ധില്ലൻ അന്തരിച്ചു; സിനിമ, സീരിയലുകളിലൂടെ ജനപ്രിയൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നടൻ മംഗൾ ധില്ലൻ അന്തരിച്ചു; സിനിമ, സീരിയലുകളിലൂടെ ജനപ്രിയൻ

നടൻ മംഗൾ ധില്ലൻ അന്തരിച്ചു; സിനിമ, സീരിയലുകളിലൂടെ ജനപ്രിയൻ

അരിക്കൊമ്പൻ കേരളത്തിനരികെ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

അരിക്കൊമ്പൻ കേരളത്തിനരികെ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

മാധ്യമ പ്രവർത്തകക്കെതിരായ കേസ്: സി.പി.ഐ യോജിക്കുന്നില്ലെന്ന് സി. ദിവാകരൻ

മാധ്യമ പ്രവർത്തകക്കെതിരായ കേസ്: സി.പി.ഐ യോജിക്കുന്നില്ലെന്ന് സി. ദിവാകരൻ

ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡി.കെ. ശിവകുമാര്‍

ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡി.കെ. ശിവകുമാര്‍

ട്രോളിങ് നിരോധനം: സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

ട്രോളിങ് നിരോധനം: സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In