• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാലിന്യം തള്ളൽ: 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

by Web Desk 04 - News Kerala 24
June 11, 2023 : 8:03 pm
0
A A
0
മാലിന്യം തള്ളൽ: 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, എറണാകുളം സെൻട്രൽ, എറണാകുളം ടൗൺ നോർത്ത്, ഹാർബർ, കളമശ്ശേരി, കണ്ണമാലി, മട്ടാഞ്ചേരി, പാലാരിവട്ടം, തോപ്പുംപടി, ഉദയംപേരൂർ, ഇൻഫോപാർക്ക്, പൊലീസ് സ്റ്റേഷനുകളിലും റൂറൽ പൊലീസ് പരിധിയിലെ തടിയിട്ടപറമ്പ്, പുത്തൻകുരിശ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കെ.എൽ-42-ടി-4974 നമ്പർ മിനി ലോറിയിൽ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുക്കിയതിന് ഞാറക്കൽ പുന്നേക്കാട് വീട്ടിൽ ബിനുവി(45)നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കരിമുകൾ മാർക്കറ്റിന് സമീപം റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് പുത്തൻകുരിശ് കേളന്തറ വീട്ടിൽ കെ.ബി വിജയ(50)നെ പ്രതിയാക്കിയ അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളത്തപ്പൻ റോഡിലുള്ള അമ്പാടി ഹോട്ടലിനു മുൻവശം മാലിന്യം കൂട്ടിയിട്ടതിന് ഹോട്ടൽ ജീവനക്കാരനെ പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കലൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ടീ ടൈം കടയിൽ നിന്നുള്ള മാലിന്യം റോഡരികിൽ നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരൻ പാലക്കാട് നെല്ലിക്കുറിശ്ശി പടിഞ്ഞാറേതിൽ വീട്ടിൽ പി. മുഹമ്മദ് സഹൽ (21), കലൂർ ലെനിൻ സെന്ററിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ് ബ്ലെന്റ് 24×7 എന്ന കടയിലെ മാലിന്യം റോഡ് അരികിൽ നിക്ഷേപിച്ചതിന് കടയുടെ ചുമതലക്കാരൻ കൊച്ചി സി.പി തോട് 2/851 വീട്ടിൽ കെ.എ ഷബീർ (23) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വാത്തുരുത്തിയിൽ റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി തങ്ങൾ നഗർ 21/1422 വീട്ടിൽ എം.പി അൻസാറി(28)നെ പ്രതിയാക്കി ഹാർബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സീപോർട്ട് -എയർപോർട്ട് റോഡിൽ ബിവറേജിന് സമീപം മാലിന്യം വലിച്ചെറിഞ്ഞതിന് മലപ്പുറം അകമ്പടം തൈപ്പറമ്പിൽ വീട്ടിൽ ടി.പി റഷീദ് (29), സീപോർട്ട് – എയർപോർട്ട് റോഡിൽ പൂജാരി വളവിൽ മാലിന്യം നിക്ഷേപിച്ചതിന് തൃശ്ശൂർ മണ്ണുത്തി നാങ്ങക്കൽ വീട്ടിൽ അഞ്ചു നായർ (31) എന്നിവരെ പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ചെല്ലാനം ഹാർബറിന് സമീപം കടൽത്തീരത്ത് മാലിന്യം നിക്ഷേപിച്ചതിന് ചെല്ലാനം അച്യുതയ്ക്കൽ വീട്ടിൽ സോളമ(42)നെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മട്ടാഞ്ചേരി ചുള്ളിക്കൽ റോഡിൽ പ്രസാദ് ടീ ഷോപ്പിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചതിന് മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

ചക്കരപ്പറമ്പ് ഹോട്ടൽ ഹോളിഡേയ്ക്ക് മുൻവശം മാലിന്യം കെട്ടിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് കോട്ടയം എരപ്പൻകുഴി സജ്മി സലീമി(32)നെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുവേലിപ്പടി പാലത്തിനു സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് തമിഴ്നാട് കന്യാകുമാരി സ്വദേശി ജി. സ്നെബി(41)യെ പ്രതിയാക്കി തോപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കണ്ടനാട്-കൂരിക്കാട് റോഡിൽ സെന്റ് മേരിസ് യാക്കോബിറ്റ് ചാപ്പലിന് സമീപം റോഡരികിൽ മാലിന്യ നിക്ഷേപിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ചിറ്റേത്തുകര സെസിന് എതിർവശം സീപോർട്ട്- എയർപോർട്ട് റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് മഞ്ഞുമ്മൽ ഉദ്യോഗമണ്ഡൽ മുരിയങ്കര വീട്ടിൽ ഷിഹാബ്(42), സീപോർട്ട് എയർപോർട്ട് റോഡിൽ ചിറ്റേത്തുകര ഭാഗത്ത് മാലിന്യം നിക്ഷേപിച്ചതിന്

കർണാടക സ്വദേശി ജലാലുദ്ദീൻ (20) എന്നിവരെ പ്രതിയാക്കി ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.റൂറൽ പൊലീസ് പരിധിയിലെ തടിയിട്ട പറമ്പ്, പുത്തൻകുരിശ്, കൂത്താട്ടുകുളം സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുത്തൻകുരിശ് സ്റ്റേഷനിൽ കെ.എൽ-07-ബി.റ്റി-8336 നമ്പർ ലോറി പിടികൂടിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രോളിങ് നിരോധനം: സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

Next Post

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്; ‌ആശുപത്രിയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്; ‌ആശുപത്രിയിൽ

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്; ‌ആശുപത്രിയിൽ

കുടുംബ തർക്കത്തെ തുടർന്ന് വെടിവെപ്പ്: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

കുടുംബ തർക്കത്തെ തുടർന്ന് വെടിവെപ്പ്: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

സര്‍വ്വകലാശാലകള്‍ ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് മാറണം – മുഖ്യമന്ത്രി

'ഇന്നല്ലെങ്കിൽ നാളെ സിൽവർ ലൈനിന് അം​ഗീകാരം കിട്ടുക തന്നെ ചെയ്യും'; ലോക കേരള സഭയിൽ മുഖ്യമന്ത്രി

പാളത്തിൽ തലവെച്ച് കിടന്നയാളെ ട്രെയിൻ തട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് രക്ഷിച്ച് വനിതാ പൊലീസ്

പാളത്തിൽ തലവെച്ച് കിടന്നയാളെ ട്രെയിൻ തട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് രക്ഷിച്ച് വനിതാ പൊലീസ്

കേരളത്തില്‍ നിക്ഷേപം നടത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്ത് രവി പിള്ള

കേരളത്തില്‍ നിക്ഷേപം നടത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്ത് രവി പിള്ള

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In