• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ; കാണൂ കേരളാ സ്‌റ്റോറി

by Web Desk 04 - News Kerala 24
June 12, 2023 : 4:19 pm
in Kerala, News
Reading Time: 1 min read
0
A A
0
അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ; കാണൂ കേരളാ സ്‌റ്റോറി

തൃശൂർ: അഗ്നിരക്ഷാസേനയിൽ ചുവടുവയ്‌ക്കാൻ ചരിത്രത്തിലാദ്യമായി സ്‌ത്രീകളും. നൂറുപേരെയാണ്‌ ആദ്യഘട്ടത്തിൽ നിയമിക്കുന്നത്‌. പിഎസ്‌സി പരീക്ഷയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്‌റ്റും പൂർത്തീകരിച്ച്‌ ഉദ്യോഗാർഥികൾക്കുള്ള അഡ്വൈസ്‌ മെമ്മോ അയച്ചു. പൊലീസ്‌ വെരിഫിക്കേഷൻ പൂർത്തീകരിച്ച്‌ ഇവർക്കുള്ള പരിശീലനം ഉടൻ തൃശൂർ ഫയർ അക്കാദമിയിൽ ആരംഭിക്കും. സ്‌ത്രീകളെ എല്ലാ മേഖലകളിലേക്കും ഉയർത്തിക്കൊണ്ടുവരികയെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ്‌ അഗ്നിരക്ഷാ സേനയിലും സ്‌ത്രീകളെ നിയമിക്കുന്നത്‌.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ 100 ഫയര്‍ വുമണ്‍ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്‌. 11 ജില്ലകളിലും അഞ്ച്‌ വീതവും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽ 15 വീതം തസ്‌തികകളാണ്‌ സൃഷ്ടിച്ചത്‌. പ്ലസ്‌ടു വാണ്‌ അടിസ്ഥാന യോഗ്യത. പിഎസ്‌എസി പരീക്ഷ നടത്തി. 100 മീറ്റർ, 200 മീറ്റർ ഓട്ടം, ഹൈജംപ്‌, ലോങ്‌ ജംപ്‌, ഷോട്ട്‌പുട്ട്‌, ത്രോബോൾ, ഷട്ടിൽ റെയ്‌സ്‌ തുടങ്ങി കായിക പരീക്ഷകൾ പൂർത്തിയാക്കി. ഇതിൽ അഞ്ചെണ്ണമെങ്കിലും പാസാവണമെന്നാണ്‌ വ്യവസ്ഥ. ഫയർ ഫോഴ്‌സായതിനാൽ നീന്തലും നിർബന്ധമായിരുന്നു.
ഉദ്യോഗാർഥികളുടെ നിയമനത്തിന്‌ മുന്നോടിയായി പൊലീസ്‌ വെരിഫിക്കേഷന്‌ അയച്ചിരിക്കയാണ്‌. അത്‌ പൂർത്തിയായാൽ നിയമന ഉത്തരവ്‌ അയക്കും. തുടർന്ന്‌ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തൃശൂർ ഫയർ അക്കാദമിയിലും പൊലീസ്‌ അക്കാദമിയിലുമായി വിദഗ്‌ധ പരിശീലനം ആരംഭിക്കുമെന്ന് അക്കാദമി ഡയറക്ടർ കെ അബ്ദുൾ റഷീദ് പറഞ്ഞു. പൊലീസിലെ സ്‌ത്രീ ഇൻസ്‌ട്രക്‌ടർമാരുൾപ്പെടെയുള്ളവരുടെ സേവനം പരിശീലനത്തിനായി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

1962-ൽ കേരള ഫയർ സർവീസ് നിയമം വരുന്നതുവരെ ഫയര്‍ ഫോഴ്സ് കേരള പൊലീസ് വകുപ്പിനു കീഴിലായിരിന്നു. 1963 മുതലാണ്‌ പ്രത്യേക വകുപ്പായി പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ സ്‌ത്രീകളെ നിയമിച്ചിരുന്നില്ല. പൊലീസിലും ജയിൽ വകുപ്പിലും എക്‌സൈസിലും വനംവകുപ്പിലും സ്‌ത്രീകളെ നിയമിച്ചതിനു പിന്നാലെയാണ്‌ ഫയർഫോഴ്‌സിലും സ്‌ത്രീകളെ നിയമിക്കുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എതിർ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ സി.പി.എം ശ്രമിക്കുന്നു -റസാഖ് പാലേരി

Next Post

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം ; എങ്ങനെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാം ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആധാർ കൊണ്ടുനടക്കാം ഡിജിറ്റലായി; ഡൗൺലോഡ് ചെയ്യുന്നതിനുള്ള മാർഗം

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം ; എങ്ങനെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാം ?

ഒരു മഴ പെയ്താൽ മതി, പാലക്കാട് നഗരം വെള്ളക്കെട്ടിൽ

ഒരു മഴ പെയ്താൽ മതി, പാലക്കാട് നഗരം വെള്ളക്കെട്ടിൽ

ബിജെപി നേതാവ് കിടപ്പുമുറിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; ഭാര്യ അറസ്റ്റിൽ

ബിജെപി നേതാവ് കിടപ്പുമുറിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; ഭാര്യ അറസ്റ്റിൽ

കോവിൻ പോർട്ടൽ വിവരച്ചോർച്ചയിൽ സമഗ്ര അന്വേഷണം വേണം: സിപിഐ എം പിബി

കോവിൻ പോർട്ടൽ വിവരച്ചോർച്ചയിൽ സമഗ്ര അന്വേഷണം വേണം: സിപിഐ എം പിബി

കോവിഡ് വിവര ചോർച്ചയിൽ പ്രതിഷേധം: പ്രതികരിക്കാതെ ആരോഗ്യമന്ത്രാലയം

കോവിഡ് വിവര ചോർച്ചയിൽ പ്രതിഷേധം: പ്രതികരിക്കാതെ ആരോഗ്യമന്ത്രാലയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021