• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അറബിക് അധ്യാപക പരീക്ഷയുടെ സമയം മാറ്റണം: യൂത്ത് ലീഗ്

by Web Desk 04 - News Kerala 24
June 12, 2023 : 6:12 am
in Kerala, News
0
A A
0
അറബിക് അധ്യാപക പരീക്ഷയുടെ സമയം മാറ്റണം: യൂത്ത് ലീഗ്

കോഴിക്കോട് ∙ പിഎസ്‌സി ജൂൺ 23ന് നടത്താൻ നിശ്ചയിച്ച ഹയർസെക്കൻഡറി അറബിക് അധ്യാപക പരീക്ഷയുടെ സമയം മാറ്റണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്. വെള്ളിയാഴ്ച രാവിലെ 11.15 മുതൽ ഉച്ചയ്ക്ക് 1.45 വരെയാണ് പരീക്ഷ നടത്താൻ പിഎസ്‌സി നിശ്ചയിച്ചിരിക്കുന്നത്.

സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയർമാനും കത്തയച്ചു. വെള്ളിയാഴ്ച മുസ്‌ലിം വിശ്വാസികള്‍ നടത്തുന്ന ജുമുഅ നമസ്‌കാരം, പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും സമയം മാറ്റി നിശ്ചയിച്ച് ഉത്തരവിറക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാവിനെ കാമുകിയുടെ അമ്മാവന്‍ വെട്ടിക്കൊന്നു; പിന്നാലെ പെൺകുട്ടിയും ജീവനൊടുക്കി

Next Post

ചുണ്ടിന് മുറിവുള്ള ക്യാപ് വച്ച അക്രമി; മൊഴിയിലെ ഒറ്റ ക്ലൂവിൽ പ്രതിയിലേക്കെത്തി പൊലീസിന്റെ അന്വേഷണം, അറസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചുണ്ടിന് മുറിവുള്ള ക്യാപ് വച്ച അക്രമി; മൊഴിയിലെ ഒറ്റ ക്ലൂവിൽ പ്രതിയിലേക്കെത്തി പൊലീസിന്റെ അന്വേഷണം, അറസ്റ്റ്

ചുണ്ടിന് മുറിവുള്ള ക്യാപ് വച്ച അക്രമി; മൊഴിയിലെ ഒറ്റ ക്ലൂവിൽ പ്രതിയിലേക്കെത്തി പൊലീസിന്റെ അന്വേഷണം, അറസ്റ്റ്

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും 50 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിന് സമീപമുള്ള ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിന് സമീപമുള്ള ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

മാസങ്ങൾക്ക് മുമ്പുള്ള കഞ്ചാവ് വിൽപ്പനയിലെ ത‌‍ർക്കം; വാക്കേറ്റം, വടിവാൾ കൊണ്ട് വെട്ടി, അഞ്ച് പേർ അറസ്റ്റിൽ

മാസങ്ങൾക്ക് മുമ്പുള്ള കഞ്ചാവ് വിൽപ്പനയിലെ ത‌‍ർക്കം; വാക്കേറ്റം, വടിവാൾ കൊണ്ട് വെട്ടി, അഞ്ച് പേർ അറസ്റ്റിൽ

പീഡനക്കേസിൽ അറസ്റ്റിൽ, ജാമ്യം കിട്ടി മുങ്ങി, പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം

പീഡനക്കേസിൽ അറസ്റ്റിൽ, ജാമ്യം കിട്ടി മുങ്ങി, പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021