• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ആരാധകരാണ് പ്രധാനം; യാഷ് രാവണനാകില്ല, കാരണം

by Web Desk 04 - News Kerala 24
June 12, 2023 : 8:22 pm
in Entertainment, News
Reading Time: 1 min read
0
A A
0
ആരാധകരാണ് പ്രധാനം; യാഷ് രാവണനാകില്ല, കാരണം

നിതീഷ് തിവാരി ചിത്രമായ രാമായണത്തിൽ യാഷ് രാവണനാകില്ല. നടന്റെ ടീം അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രൺബീർ കപൂറും ആലിയ ഭട്ടും രാമനും സീതയുമായി എത്തുന്ന ചിത്രത്തിൽ രവണനാവാൻ യാഷിനെ സമീപിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

രാവണൻ വളരെ ചലഞ്ചിങ്ങായ കഥാപാത്രമാണെങ്കിലും ഈ വേഷം ചെയ്യില്ലെന്ന് നടന്റെ ടീമിനെ ഉദ്ധരിച്ച് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.’ യാഷ് നെഗറ്റീവ് വേഷത്തിൽ എത്തുന്നത് കാണാൻ അദ്ദേഹത്തിന്റെ ആരാധകർ ഒരിക്കലും ആഗ്രഹിക്കുന്നില്ല. രാവൺ ഒരു ശക്തനായ കഥാപാത്രമാണെങ്കിൽ പോലും അദ്ദേഹത്തിന്റെ ആരാധകർ ഇതിൽ സന്തോഷിക്കില്ല’- ടീം അംഗങ്ങൾ പറയുന്നു.

തന്റെ ആരാധകരുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും അവരുടെ ഇഷ്ടത്തിനെതിരെ ചിത്രങ്ങൾ തെരഞ്ഞെടുക്കില്ലെന്നും യാഷ് നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ചിത്രത്തിനായി രാവണനായി ഹൃത്വിക് റോഷനെ സമീപിച്ചതായി വാർത്തൾ പ്രചരിക്കുന്നുണ്ട്. നേരത്തെ സായ് പല്ലവി സീതയായി എത്തുമെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മഹേഷ് ബാബു, ദീപിക പദുക്കോണ്‍ തുടങ്ങിയ പ്രമുഖരെയും ചിത്രത്തിനായി സംവിധായകൻ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാൽ നിതീഷ് തീവാരിയുടെ രാമായണത്തിലെ കാസ്റ്റിങ്ങിനെ വിമർശിച്ച് നടി കങ്കണ രംഗത്ത് എത്തിയിരുന്നു. രൺബീറിനെ രാമനാക്കാതെ യാഷിനെ ആ വേഷത്തിൽ കാസ്റ്റ് ചെയ്യാനായിരുന്നു നടി പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൈക്ക് – ടാക്സി: ‍ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

Next Post

തെരുവുനായകളുടെ ക്രൂരത വീണ്ടും: മലപ്പുറത്ത് മാനിനെ കടിച്ചുകൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെരുവുനായകളുടെ ക്രൂരത വീണ്ടും: മലപ്പുറത്ത് മാനിനെ കടിച്ചുകൊന്നു

തെരുവുനായകളുടെ ക്രൂരത വീണ്ടും: മലപ്പുറത്ത് മാനിനെ കടിച്ചുകൊന്നു

സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ നാല് വയസുകാരൻ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് മരിച്ചു

സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ നാല് വയസുകാരൻ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് മരിച്ചു

ക്യൂബയിൽ ചാരപ്രവർത്തനത്തിനായി ചൈനയുടെ നിരീക്ഷണ കേന്ദ്രമുണ്ടെന്ന് അമേരിക്ക, തിരിച്ചടിച്ച് ക്യൂബ

ക്യൂബയിൽ ചാരപ്രവർത്തനത്തിനായി ചൈനയുടെ നിരീക്ഷണ കേന്ദ്രമുണ്ടെന്ന് അമേരിക്ക, തിരിച്ചടിച്ച് ക്യൂബ

ബംഗാളിൽ അക്രമം അഴിച്ചുവിട്ട്‌ മമതയുടെ തൃണമൂൽ ഗുണ്ടകൾ; സോമ ചക്രബർത്തി ദാസിന് ഗുരുതര പരിക്ക്‌

ബംഗാളിൽ അക്രമം അഴിച്ചുവിട്ട്‌ മമതയുടെ തൃണമൂൽ ഗുണ്ടകൾ; സോമ ചക്രബർത്തി ദാസിന് ഗുരുതര പരിക്ക്‌

അരിക്കൊമ്പൻ ഭീതിയിൽ കീഴ്‌കോതയാർ ഗ്രാമം: സിഗ്‌നൽ നഷ്‌ടപ്പെട്ടു

അരിക്കൊമ്പൻ ഭീതിയിൽ കീഴ്‌കോതയാർ ഗ്രാമം: സിഗ്‌നൽ നഷ്‌ടപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021