• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോവിഡ് വിവര ചോർച്ചയിൽ പ്രതിഷേധം: പ്രതികരിക്കാതെ ആരോഗ്യമന്ത്രാലയം

by Web Desk 04 - News Kerala 24
June 12, 2023 : 5:58 pm
in India, News
0
A A
0
കോവിഡ് വിവര ചോർച്ചയിൽ പ്രതിഷേധം: പ്രതികരിക്കാതെ ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി∙ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരിക്കാതെ ആരോഗ്യ മന്ത്രാലയം. പ്രതിഷേധം ഉയര്‍ന്നതോടെ ടെലഗ്രാം ബോട്ടിലെ, വിവരങ്ങള്‍ പുറത്തുവരുന്ന സംവിധാനം നിശ്ചലമായി. പൗരന്മാരുടെ സ്വകാര്യത നഷ്ടമായെന്നും അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കോവിഡ് വാക്സീന്‍ വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സംവിധാനമാണ് കോവിന്‍ പോര്‍ട്ടല്‍. കോവിഡിനെ വിജയകരമായി നേരിട്ടെന്ന് അവകാശപ്പെട്ടപ്പോഴെല്ലാം കോവിന്‍ പോര്‍ട്ടലിനെയും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയിരുന്നു. പൂര്‍ണ സുരക്ഷിതമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങളാണു ടെലഗ്രാം ആപ്പില്‍ ലഭ്യമായത്. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ പേരും ആധാര്‍, പാസ്പോര്‍ട്ട് നമ്പരുകളും ജനിച്ച വര്‍ഷവുമടക്കം എല്ലാം ആര്‍ക്കും കാണാം.

പ്രതിഷേധമുയര്‍ന്നതോടെയാണ് ടെലഗ്രാം ബോട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്ന സംവിധാനം നിശ്ചലമാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലമാണോ നടപടി എന്നു വ്യക്തമല്ല. ഒരു വര്‍ഷം മുമ്പ് ഡേറ്റാ ചോര്‍ച്ച ആരോപണം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി തള്ളിയിരുന്നു. അന്വേഷണം നടത്തി സര്‍ക്കാര്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ ഇന്ത്യയ്ക്കു പുറകെ ഓടുന്ന സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യതയെ അവഗണിച്ചെന്നു കാര്‍ത്തി ചിദംബരം കുറ്റപ്പെടുത്തി. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ മൗനം വെടിയണമെന്നും ടിഎംസി നേതാവ് സാകേത് ഗോഖലെ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിൻ പോർട്ടൽ വിവരച്ചോർച്ചയിൽ സമഗ്ര അന്വേഷണം വേണം: സിപിഐ എം പിബി

Next Post

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കെതിരെ അതിക്രമം; ​ഗർഭിണിയെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന് പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കെതിരെ അതിക്രമം; ​ഗർഭിണിയെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന് പരാതി

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കെതിരെ അതിക്രമം; ​ഗർഭിണിയെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന് പരാതി

മോന്‍സന്റെ തട്ടിപ്പ് കേസ്: കെ.സുധാകരനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നിര്‍ദേശം

മോന്‍സന്റെ തട്ടിപ്പ് കേസ്: കെ.സുധാകരനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നിര്‍ദേശം

വിദ്യ അട്ടപ്പാടി കോളജിൽ അഭിമുഖത്തിനെത്തിയ ദൃശ്യങ്ങളില്ലെന്നു പൊലീസ്

വിദ്യ അട്ടപ്പാടി കോളജിൽ അഭിമുഖത്തിനെത്തിയ ദൃശ്യങ്ങളില്ലെന്നു പൊലീസ്

സ്‌ത്രീത്വത്തെ അപമാനിച്ച്‌ എം എം ഹസന്റെ പ്രസംഗം

സ്‌ത്രീത്വത്തെ അപമാനിച്ച്‌ എം എം ഹസന്റെ പ്രസംഗം

ഹൃദ്യം പദ്ധതി; ആറായിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കേരളം

ഹൃദ്യം പദ്ധതി; ആറായിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കേരളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021