• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബംഗാളിൽ അക്രമം അഴിച്ചുവിട്ട്‌ മമതയുടെ തൃണമൂൽ ഗുണ്ടകൾ; സോമ ചക്രബർത്തി ദാസിന് ഗുരുതര പരിക്ക്‌

by Web Desk 04 - News Kerala 24
June 12, 2023 : 8:53 pm
0
A A
0
ബംഗാളിൽ അക്രമം അഴിച്ചുവിട്ട്‌ മമതയുടെ തൃണമൂൽ ഗുണ്ടകൾ; സോമ ചക്രബർത്തി ദാസിന് ഗുരുതര പരിക്ക്‌

കൊൽക്കത്ത > തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ പശ്‌ചിമ ബംഗാളിൽ വീണ്ടും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്‌ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കുംനേരെ സംസ്ഥാനമാകെ അക്രമം തുടരുകയാണ്‌. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം സോമ ചക്രബർത്തി ദാസ്‌ തൃണമൂൽ ഗുണ്ടകളുടെ ക്രൂരമർദനത്തിന്‌ ഇരയായി. ഗുരുതരമായി പരിക്കേറ്റ സോമ ചക്രബർത്തി ആശുപത്രിയിൽ ചികിത്സയിലാണ്‌. സോമ ചക്രബർത്തി ദാസിന് നേരെ നടന്ന ആക്രമണത്തെ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചർ അപലപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിർദ്ദേശം നൽകാൻ തയ്യാറെടുക്കവെ സിപിഐ എം ഓഫീസുകളിൽ കയറിയും അക്രമങ്ങളുണ്ടായി. സ്‌ത്രീകളും തൊഴിലാളികളും ചേർന്നാണ്‌ പലയിടങ്ങളിലും തൃണമൂൽ അക്രമികളെ തുരത്തിയത്‌. സംസ്ഥാനത്ത്‌ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറുമ്പോഴും തൃണമൂൽ ഗുണ്ടകൾക്ക്‌ പിന്തുണ നൽകുന്ന നിലപാടാണ്‌ മുഖ്യമന്ത്രി മമത ബാനർജിയുടേത്‌. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥികളെ മത്സരിക്കാൻ പോലും അനുവദിക്കാതെ തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കാനാണ്‌ മമത ശ്രമിക്കുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്യൂബയിൽ ചാരപ്രവർത്തനത്തിനായി ചൈനയുടെ നിരീക്ഷണ കേന്ദ്രമുണ്ടെന്ന് അമേരിക്ക, തിരിച്ചടിച്ച് ക്യൂബ

Next Post

അരിക്കൊമ്പൻ ഭീതിയിൽ കീഴ്‌കോതയാർ ഗ്രാമം: സിഗ്‌നൽ നഷ്‌ടപ്പെട്ടു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
അരിക്കൊമ്പൻ ഭീതിയിൽ കീഴ്‌കോതയാർ ഗ്രാമം: സിഗ്‌നൽ നഷ്‌ടപ്പെട്ടു

അരിക്കൊമ്പൻ ഭീതിയിൽ കീഴ്‌കോതയാർ ഗ്രാമം: സിഗ്‌നൽ നഷ്‌ടപ്പെട്ടു

വാട്ടർ മെട്രോ ആസ്വദിച്ച്‌ ജി 20 പ്രതിനിധികൾ

വാട്ടർ മെട്രോ ആസ്വദിച്ച്‌ ജി 20 പ്രതിനിധികൾ

‘ഹോട്ടലിൽ ജോലിക്കെത്തി, എല്ലാം നോക്കിവെച്ചു, ശമ്പളത്തിനായി മാറ്റിവെച്ച 2 ലക്ഷം കവർന്നു’; മുങ്ങിയ പ്രതി പിടിയിൽ

'ഹോട്ടലിൽ ജോലിക്കെത്തി, എല്ലാം നോക്കിവെച്ചു, ശമ്പളത്തിനായി മാറ്റിവെച്ച 2 ലക്ഷം കവർന്നു'; മുങ്ങിയ പ്രതി പിടിയിൽ

‘വനിതകൾക്ക് മാസം 1500 രൂപ, 500 രൂപക്ക് ഗ്യാസ്, നൂറു യൂനിറ്റ് സൗജന്യ വൈദ്യുതി’; വാഗ്ദാന പെരുമഴയുമായി പ്രിയങ്ക

‘വനിതകൾക്ക് മാസം 1500 രൂപ, 500 രൂപക്ക് ഗ്യാസ്, നൂറു യൂനിറ്റ് സൗജന്യ വൈദ്യുതി’; വാഗ്ദാന പെരുമഴയുമായി പ്രിയങ്ക

25,000 കൈക്കൂലി വാങ്ങവെ മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറും ഇടനിലക്കാരും വിജിലൻസ് പിടിയിൽ

25,000 കൈക്കൂലി വാങ്ങവെ മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറും ഇടനിലക്കാരും വിജിലൻസ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In