• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനെന്ന പേര് പറഞ്ഞ് തട്ടിപ്പും മോഷണവും; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍

by Web Desk 06 - News Kerala 24
June 13, 2023 : 6:27 am
0
A A
0
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനെന്ന പേര് പറഞ്ഞ് തട്ടിപ്പും മോഷണവും; മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ പണപ്പിരിവും മോഷണവും നടത്തിയ കേസില്‍ രണ്ട് പേര്‍ മലപ്പുറം മങ്കട പൊലീസിന്റെ പിടിയില്‍. ഏലംകുളം സ്വദേശി സുനില്‍കുമാര്‍, പട്ടാമ്പി സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 6 ന് ആണ് കേസിനാസ്പദമായ സംഭവം. രാമപുരത്തെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ പ്രതികള്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട പണപ്പിരിവിനായി എത്തി. ശേഷം ഇവിടുത്തെ ജീവനക്കാരുടെ സ്വര്‍ണവും ,പണവും മൊബൈല്‍ ഫോണും കവര്‍ന്നു എന്ന കേസിലാണ് അറസ്റ്റ്.

മങ്കട സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സഹായം ആവശ്യപ്പെട്ടാണ് സുനില്‍കുമാറും സുരേഷും വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലും എത്താറുള്ളത്. പിരിവ് നടത്തുകയും ജീവനക്കാരുടെ പണവും മൊബൈല്‍ ഫോണും ഉള്‍പ്പടെ കവരുന്നതാണ് പ്രതികളുടെ രീതി എന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ അയല്‍ ജില്ലകളിലും സമാനമാനായ കേസുകള്‍ ഉണ്ട്.ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിൽ പഴമുണ്ടോ ? മുടി കൊഴിച്ചിലും താരനുമോർത്ത് ഇനി ടെൻഷനടിക്കേണ്ട

Next Post

മലപ്പുറത്ത് നേരിയ ഭൂചലനം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

മലപ്പുറത്ത് നേരിയ ഭൂചലനം

സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വീട്ടുകാർ കൊച്ചിയിൽ പോയി, അടച്ചിട്ട വീട്ടിൽ നിന്ന് മോഷ്ടാവ് കവർന്നത് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും

പണമിരട്ടിപ്പിക്കൽ തട്ടിപ്പ്, റിട്ട. ബാങ്ക് മാനേജരില്‍നിന്ന് 60ലക്ഷം തട്ടി: അഭിഭാഷകയും കൂട്ടാളികളും കുടുങ്ങി

പണമിരട്ടിപ്പിക്കൽ തട്ടിപ്പ്, റിട്ട. ബാങ്ക് മാനേജരില്‍നിന്ന് 60ലക്ഷം തട്ടി: അഭിഭാഷകയും കൂട്ടാളികളും കുടുങ്ങി

സൗദി അറേബ്യയിൽ പാചക വാതക വില ഒരു റിയാൽ വർധിച്ചു

സൗദി അറേബ്യയിൽ പാചക വാതക വില ഒരു റിയാൽ വർധിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In