• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വണ്ണം കുറയണമെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിലും വേണം ശ്രദ്ധ ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

by Web Desk 01 - News Kerala 24
January 19, 2022 : 1:40 pm
0
A A
0
വണ്ണം കുറയണമെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിലും വേണം ശ്രദ്ധ ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശരീരഭാരം നിയന്ത്രിക്കുന്നതിനും വണ്ണം കുറയ്ക്കുന്നതിനും പലവഴികളും നിർദേശങ്ങളും ന്യൂട്രീഷണിസ്റ്റുമാരും ആരോഗ്യവിദഗ്ധരും മുന്നോട്ടുവയ്ക്കാറുണ്ട്. അതിൽ ആഹാരനിയന്ത്രണമുണ്ടാകും വ്യായാമമുറകൾ ഉണ്ടാകും. അതേസമയം, ഈ വഴികളെല്ലാം എല്ലാവർക്കും ഒരുപോലെ ശരിയാവണമെന്നും ഇല്ല. ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു വഴിയാണ് ചിട്ടയായ ആഹാരക്രമം. ചിട്ടയായ രീതിയിൽ ആഹാരം ക്രമീകരിക്കുകയാണെങ്കിൽ അമിതമായി ശരീരം വണ്ണം വെക്കുന്നത് ഒഴിവാക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1. പ്രഭാതഭക്ഷണത്തിന് പ്രോട്ടീൻ

കൂടുതലായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണം പ്രഭാതഭക്ഷണമായി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. പച്ചക്കറികളിലും മാംസത്തിലും ധാരാളമായി അടങ്ങിയിട്ടുള്ള പോഷകമാണ് പ്രോട്ടീൻ. ശരീരകോശങ്ങളുടെ നിർമാണം, പേശികളുടെ നിർമാണം എന്നിവയ്ക്കെല്ലാം പ്രോട്ടീൻ അവശ്യഘടകമാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വയറുനിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുന്നതിനും പ്രോട്ടീൻ സഹായിക്കുന്നുണ്ട്.

പ്രഭാതഭക്ഷണത്തിലും ഉച്ചയൂണിലും ഡിന്നറിലും പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, മിക്കവരും പ്രഭാതഭക്ഷണത്തിന് പ്രോട്ടീൻ ഒഴിവാക്കുകയാണ് പതിവ്. അതിനാൽ, പ്രോട്ടീൻ കൂടുതൽ അടങ്ങിയ പുഴുങ്ങിയ മുട്ട, കട്ടത്തൈര്, ചീസ്, നട്ട് ബട്ടർ, പ്രോട്ടീൻ ഷെയ്ക്കുകൾ, നന്നായി വേവിച്ച കോഴിയിറച്ചി എന്നിവയിലേതെങ്കിലും ഒന്നെങ്കിലും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

2. വെള്ളം കുടിച്ച് തുടങ്ങാം

ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടാകട്ടെ. ചിലരെങ്കിലും ഒരു ഗ്ലാസ് കാപ്പിയോ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരായിരിക്കും. എന്നാൽ, ദിവസം മുഴുവൻ ഹൈഡ്രേറ്റഡ് ആയിരിക്കാൻ ചായക്കോ കാപ്പിക്കോ കഴിയില്ല. അതിനാൽ, എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിന് മുമ്പ് ഒരു ഗ്ലാസ് കാപ്പി കുടിക്കാം. ആവശ്യമെങ്കിൽ നാരങ്ങയോ, പുതിന ഇലയോ, വെള്ളരിക്കയോ ഈ വെള്ളത്തിൽ രുചിക്കായി ചേർത്ത് കൊടുക്കാം. ഇത് ശരീരത്തിന് പുത്തനുണർവ് സമ്മാനിക്കും.

വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അധികം മധുരം അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. കാപ്പി, ചായ, സോഡ, എനർജി ഡ്രിങ്ക്സ്, ജ്യൂസ് എന്നിവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരന്‍ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി ; പ്രതിഷേധം

Next Post

ആരോഗ്യവകുപ്പ് രോഗത്തെ വിധിക്ക് വിട്ടുനല്‍കി ; സിപിഐഎം സമ്മേളനങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് വി ഡി സതീശന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

ആരോഗ്യവകുപ്പ് രോഗത്തെ വിധിക്ക് വിട്ടുനല്‍കി ; സിപിഐഎം സമ്മേളനങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് വി ഡി സതീശന്‍

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

ആര് ചെയ്താലും തെറ്റ് തന്നെ ; തിരുവാതിരക്കളി വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി

ഫെബ്രുവരി 15 ന് ഉള്ളില്‍ കൊവിഡ് തീവ്രവ്യാപനം ; അടുത്ത ഒരുമാസം നിര്‍ണായകം

ഫെബ്രുവരി 15 ന് ഉള്ളില്‍ കൊവിഡ് തീവ്രവ്യാപനം ; അടുത്ത ഒരുമാസം നിര്‍ണായകം

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

കൊവിഡ് വ്യാപനം ; രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

‘ കൊവിഡ് സ്ഥിരീകരിച്ചു ‘ ,  ചെറിയ പനി മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി

' കൊവിഡ് സ്ഥിരീകരിച്ചു ' , ചെറിയ പനി മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In