• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്വദേശിവത്ക്കരണം: സ്വകാര്യ കമ്പനികൾക്ക് അനുവദിച്ച സമയപരിധി നീട്ടി യുഎഇ

by Web Desk 06 - News Kerala 24
June 14, 2023 : 8:43 am
in News, World
Reading Time: 1 min read
0
A A
0
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

യുഎഇയിൽ 50 തൊഴിലാളികളിൽ കൂടുതലുളള സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്ക്കരണത്തിന് അനുവദിച്ച സമയപരിധി നീട്ടി. ജൂലായ് ഏഴ് വരെയാണ് സമയപരിധി നീട്ടിയത്. ജൂൺ അവസാനിക്കും മുൻപ് 3 ശതമാനം സ്വദേശിവത്ക്കരണം പൂർത്തിയാക്കണം എന്നായിരുന്നു ആദ്യ നിർദേശം.

രാജ്യത്ത് ആറുമാസം കൂടുമ്പോൾ സ്വദേശിവത്ക്കരണ തോത് ഒരു ശതമാനം വർദ്ധിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. ഇത്തരത്തിൽ
ഈ വർഷം ജൂൺ 30 ന് മുൻപ് 50 തൊഴിലാളികളിൽ കൂടുതലുളള കമ്പനികളിൽ ആകെ സ്വദേശിവത്ക്കരണം 3 ശതമാനമാക്കണമെന്നാണ് മാനവശേഷി സ്വദേശീ വത്ക്കരണ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നത്. ഈ സമയപരിധിയാണ് ബലിപെരുന്നാൾ അവധി പരി​ഗണിച്ച് ജൂലായ് ഏഴ് വരെ നീട്ടിയത്.

2026-ഓടെ അമ്പത് ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം 10 ശതമാനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാ​ഗമായി ഈ വർഷം നാല് ശതമാനവും അടുത്ത വർഷം ആറ് ശതമാനവും 2025-ൽ 8 ശതമാനവും സ്വദേശിവത്ക്കരണം നടപ്പാക്കണം. അതേസമയം, കഴിഞ്ഞ വർഷം തീരുമാനം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ ഇതിനോടകം കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനത്തിൽ ഒരു സ്വദേശിയെ നിയമിച്ചില്ലെങ്കിൽ മാസം ഏഴായിരം ദിർഹം പിഴ ചുമത്തും. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ ഏഴായിരം ദിർഹത്തിൽ നിന്നും എണ്ണായിരം ദിർഹമാക്കി വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദിക്ക് കത്തയച്ച ദിനം വന്ന നീറ്റ് ഫലം; സ്റ്റാലിനെതിരെ ആയുധമാക്കി ബിജെപി, തമിഴ്നാടിന്‍റെ നേട്ടം കാട്ടി വിമർശനം

Next Post

ട്യൂഷൻ കഴിഞ്ഞ് വരവെ തെരുവ് നായ്ക്കൾ ഓടിച്ചു, സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് 16-കാരന്റെ പല്ലുകൾ കൊഴിഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

ട്യൂഷൻ കഴിഞ്ഞ് വരവെ തെരുവ് നായ്ക്കൾ ഓടിച്ചു, സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് 16-കാരന്റെ പല്ലുകൾ കൊഴിഞ്ഞു

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ഉംറ തീർഥാടനത്തിന് നിയന്ത്രണം; തീരുമാനം ഹജ്ജ് സീസൺ അടുത്തതിനാൽ

ഹജ്ജ് തീർത്ഥാടനം: ചട്ടങ്ങൾ ലംഘിച്ച് മക്കയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിൽ നിലപാട് കടുപ്പിച്ച് സൗദി

‘ദൃശ്യം 3’ വരുന്നു? മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് എന്ന് റിപ്പോര്‍ട്ട്

'ദൃശ്യം 3' വരുന്നു? മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് എന്ന് റിപ്പോര്‍ട്ട്

വ്യാജരേഖ വിവാദം: വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കുമെന്ന് കാലടി സര്‍വകലാശാല

വ്യാജരേഖ ചമച്ച കേസ്; അട്ടപ്പാടി ആർ.ജി.എം കോളജിലെ അധ്യാപകർ കെ. വിദ്യയ്ക്കെതിരെ വീണ്ടും മൊഴി നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021