• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അഴിമതിക്കാരനായ പ്രസിഡന്റാണ് രാജ്യം ഭരിക്കുന്നത്: ബൈഡനെ കടന്നാക്രമിച്ച് ട്രംപ്

by Web Desk 04 - News Kerala 24
June 14, 2023 : 6:41 pm
0
A A
0
അഴിമതിക്കാരനായ പ്രസിഡന്റാണ് രാജ്യം ഭരിക്കുന്നത്: ബൈഡനെ കടന്നാക്രമിച്ച് ട്രംപ്

വാഷിങ്ടൺ∙ യുഎസിന്റെ രഹസ്യരേഖകൾ ചോർത്തിയ കേസിൽ കോടതിയിൽ ഹാജരായ ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കടന്നാക്രമിച്ച് മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2024ലെ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചു നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണു തനിക്കെതിരായ കേസെന്ന് ട്രംപ് ന്യൂജഴ്സിയിൽ റിപ്പബ്ലിക്കൻ അനുയായികളോടു പറഞ്ഞു.

‘‘അധികാരം ഏറ്റവും പൈശാചികവും ഹീനവുമായ രീതിയിൽ ഉപയോഗിക്കുന്നതിനാണു നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്’’– ട്രംപ് പറഞ്ഞു. കേസിന്റെ വിചാരണയ്ക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഡോണൾഡ് ട്രംപ് ഉന്നയിച്ചത്.

‘‘അഴിമതിക്കാരനായ പ്രസിഡന്റ് ഇപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയ്ക്കു നേരെ വ്യാജകേസുകള്‍ ഫയൽ ചെയ്തിരിക്കുകയാണ്. അദ്ദേഹവും പിൻഗാമികളും ഇത്തരം കേസുകളിൽ പങ്കാളികളായിരിക്കും. ഭരണം പകുതിയാകുമ്പോൾ തന്നെ അദ്ദേഹം പരാജയപ്പെട്ടു’’– ട്രംപ് പറഞ്ഞു.

പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളാണ് ഡോണൾഡ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രംപിനെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. 37 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മയാമി ഫെഡറൽ കോടതി പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ ആവർത്തിച്ചു. മാരലഗോയിലെ വസതിയിൽനിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വർഷം കണ്ടെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മേപ്രാലിൽ 70 വയസ്സുകാരന്റെ മൃതദേഹം കഴുത്തിൽ മുറിവേറ്റ നിലയിൽ; സമീപം കറിക്കത്തി

Next Post

ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തെരുവുനായ ഓടിച്ചു; സൈക്കിൾ പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാർഥിക്ക് പരുക്ക്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തെരുവുനായ ഓടിച്ചു; സൈക്കിൾ പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാർഥിക്ക് പരുക്ക്

ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തെരുവുനായ ഓടിച്ചു; സൈക്കിൾ പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാർഥിക്ക് പരുക്ക്

യുട്യൂബിൽ നിന്ന് വരുമാനം: നിബന്ധനകളിൽ ഇളവ്

യുട്യൂബിൽ നിന്ന് വരുമാനം: നിബന്ധനകളിൽ ഇളവ്

ഫുഡ് ഡെലിവറി ജീവനക്കാർക്ക് മിനിമം വേതനവുമായി ന്യൂയോർക്ക്

ഫുഡ് ഡെലിവറി ജീവനക്കാർക്ക് മിനിമം വേതനവുമായി ന്യൂയോർക്ക്

‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതും’; മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ

‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതും’; മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ

പത്തനംതിട്ടയിൽ തെരുവുനായ ശല്യം രൂക്ഷം; മൂന്നു പേർക്ക് കടിയേറ്റു

പത്തനംതിട്ടയിൽ തെരുവുനായ ശല്യം രൂക്ഷം; മൂന്നു പേർക്ക് കടിയേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In