• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി അതിഥി തൊഴിലാളികൾ തൃശൂരിൽ പിടിയിൽ

by Web Desk 04 - News Kerala 24
June 14, 2023 : 4:52 pm
0
A A
0
ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി അതിഥി തൊഴിലാളികൾ തൃശൂരിൽ പിടിയിൽ

ചാലക്കുടി∙ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അസം നാഗോൺ ജില്ല ദൂപാഗുരിഗാവോൺ സ്വദേശികളായ അബ്ദുൽ റഹ്മാൻ (22), നൂറുൽ അമീൻ (35) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്നു ലക്ഷങ്ങൾ വില വരുന്ന 28 ഡപ്പി ഹെറോയിൻ കണ്ടെടുത്തു. വിൽപനയ്ക്കായി പരിയാരം പൂവത്തിങ്കൽ കുറ്റിക്കാട് റോഡിൽ കൊണ്ടു വന്നപ്പോഴാണു പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിൽ ഭദ്രമായി അടച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന KL42Q8311 നമ്പർ സ്കൂട്ടറിന്റെ പ്രത്യേക അറയിലും വസ്ത്രത്തിനുള്ളിലുമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.

വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്ത് ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചു കൊടുക്കുകയാണു പതിവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അസമിൽനിന്നു കൊണ്ടുവന്നതാണ് ലഹരിമരുന്ന് എന്ന് ആദ്യം ഇവര്‍ പൊലീസിനോട് പറഞ്ഞെങ്കിലും മറ്റൊരു അതിഥി തൊഴിലാളി തന്നതാണ് എന്നു പിന്നീട് പറഞ്ഞു. ഇയാളെ കുറിച്ചു പൊലീസ് അന്വേഷിച്ചു വരികയാണ്. അബ്ദു റഹ്മാൻ ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റേഷനിലെ ശുചിമുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് സി, ഇൻപെക്ടർ സന്ദീപ് കെ.എസ്, ജില്ലാ ലഹരിവിരുദ്ധ സേനാ ഇൻസ്പെക്ടർ അരുൺ ബി.കെ. എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിനിടയില്‍ തന്നെയാണ് ലഹരിമരുന്നുമായി അതിഥി തൊഴിലാളികള്‍ പിടിയിലാകുന്നത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഷബീബ് റഹ്മാൻ ,ഷാജു എടത്താടൻ ക്രൈംസ്ക്വാഡ് അംഗങ്ങളും ലഹരിവിരുദ്ധ സേനാംഗങ്ങളുമായ വി.ജി സ്റ്റീഫൻ, സി.എ ജോബ്, സതീശൻ, റോയി പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ചാലക്കുടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ‌ ജെയ്സൺ ജോസഫ്, സീനിയർ സിപിഒമാരായ സിജു ജെ.യു, ബിനു ദേവരാജൻ, ജിബി പി. ബാലൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.എസ്. റെനീഷ് എന്നിവരടങ്ങിയ സംഘം ഒരാഴ്ചയോളം പരിയാരം ഭാഗത്ത് മഫ്തിയിൽ സഞ്ചരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അസം സ്വദേശികൾ പിടിയിലായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നന്ദിനി’ വെല്ലുവിളിയല്ല; ഔട്‍ലറ്റുകള്‍ തുറന്നതിനെ എതിര്‍ക്കാനാവില്ലെന്ന് മന്ത്രി

Next Post

ഇഡിയും സിബിഐയും ബിജെപി സേനകൾ, തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ല: കേജ്‍രിവാൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഇഡിയും സിബിഐയും ബിജെപി സേനകൾ, തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ല: കേജ്‍രിവാൾ

ഇഡിയും സിബിഐയും ബിജെപി സേനകൾ, തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ല: കേജ്‍രിവാൾ

നൈജീരിയയിൽ വിവാഹബോട്ട് തകർന്ന് 103 മരണം; മുന്നൂറിലധികം പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

നൈജീരിയയിൽ വിവാഹബോട്ട് തകർന്ന് 103 മരണം; മുന്നൂറിലധികം പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

കെ സുധാകരൻ 10 ലക്ഷം വാങ്ങിയെന്ന് മോൺസന്റെ ഡ്രൈവർ അജിത്

കെ സുധാകരൻ 10 ലക്ഷം വാങ്ങിയെന്ന് മോൺസന്റെ ഡ്രൈവർ അജിത്

കാലം ആവശ്യപ്പെടുന്നത് പ്രതിപക്ഷ ഐക്യം, മുഖം തിരിച്ച് നിൽക്കുന്ന കക്ഷികളുടെ നിലനിൽപ്പ് സംശയം: കാനം രാജേന്ദ്രൻ

കാലം ആവശ്യപ്പെടുന്നത് പ്രതിപക്ഷ ഐക്യം, മുഖം തിരിച്ച് നിൽക്കുന്ന കക്ഷികളുടെ നിലനിൽപ്പ് സംശയം: കാനം രാജേന്ദ്രൻ

കഴക്കൂട്ടത്ത് ഗൃഹനാഥന്‍ വീടിന് സമീപത്ത് മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

കഴക്കൂട്ടത്ത് ഗൃഹനാഥന്‍ വീടിന് സമീപത്ത് മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In