• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ട്രൂകോളർ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ആ ഫീച്ചര്‍ തിരിച്ചെത്തുന്നു.!

by Web Desk 06 - News Kerala 24
June 15, 2023 : 11:19 am
in News, Tech
Reading Time: 1 min read
0
A A
0
ട്രൂകോളർ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ആ ഫീച്ചര്‍ തിരിച്ചെത്തുന്നു.!

ദില്ലി: വീണ്ടും പുതിയ കോൾ റെക്കോഡിങ് ഫീച്ചറുമായി ട്രൂകോളർ. ഗൂഗിളും ആപ്പിളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കോൾ റെക്കോർഡിങ് ഫീച്ചർ ട്രൂകോളർ നീക്കം ചെയ്തിരുന്നു. ഈ ഫീച്ചർ സൗജന്യമല്ല. നിലവിൽ യുഎസിലാണ് ഇത് ലഭ്യമാവുക. 350 ദശലക്ഷത്തോളം വരുന്ന സജീവ ഉപയോക്താക്കൾക്കായാണ്  എഐ പവർഡ് കോൾ റെക്കോർഡിങ് ഫീച്ചർ ട്രൂകോളർ  അവതരിപ്പിച്ചിരിക്കുന്നത്.

കോൾ റെക്കോർഡിങ് കൂടാതെ, പ്ലാറ്റ്‌ഫോം നിങ്ങളുടെ കോളുകളെ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലേക്കും ട്രാൻസലേറ്റ് ചെയ്യും. ഒരു പ്രധാന മീറ്റിംഗിലോ മറ്റെന്തെങ്കിലുമോ പങ്കെടുക്കുമ്പോൾ ഇത് ഗുണം ചെയ്യും. ചർച്ച ചെയ്യപ്പെടുന്നതെല്ലാം ട്രാൻസ്‌ക്രൈബ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. ഫീച്ചറിലിപ്പോൾ ഇപ്പോൾ ഇംഗ്ലീഷ് മാത്രമാണ് സപ്പോർട്ട് ചെയ്യുന്നത്.

ഈ ഫീച്ചറുകൾ ആപ്പിന്റെ പ്രീമിയം പതിപ്പ് ഉപയോഗിക്കുന്നവർക്കും യുഎസിലുള്ളവർക്കും മാത്രമേ ലഭ്യമാകൂ. വരും  മാസങ്ങളിലോ ആഴ്ചകളിലോ ഇന്ത്യ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഐഫോൺ ഉപയോക്താക്കൾക്ക് ഈ പ്രക്രിയ അൽപ്പം സങ്കീർണ്ണമാണ്. ഇൻകമിംഗ് കോളുകൾ റെക്കോർഡ് ചെയ്യണമെങ്കിൽ ഇൻകമിംഗ് കോളിന് ആൻസർ നൽകുന്നതിനൊപ്പം ട്രൂകോളർ ആപ്പ് തുറന്ന് സെർച്ച് ടാബിലേക്ക് പോവുകയും വേണം. ഇതിനുശേഷം കോൾ റെക്കോർഡ് ചെയ്യുക ബട്ടണിൽ ടാപ്പുചെയ്‌ത് റെക്കോർഡിങ് ലൈനിലേക്ക് വിളിക്കാം. കോളുകൾ റെക്കോർഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നതിന് ട്രൂകോളർ നൽകിയിരിക്കുന്ന പ്രത്യേക നമ്പറാണിത്. ‌ഇത് ചെയ്തുകഴിഞ്ഞാൽ, കോൾ സ്‌ക്രീൻ ആ രണ്ട് കോളുകളും ലയിപ്പിക്കുന്നതിനുള്ള ഓപ്ഷൻ നൽകും.

ഔട്ട്‌ഗോയിങ് കോളുകൾക്കായി ഉപയോക്താക്കൾക്ക് ട്രൂകോളർ ആപ്പിലേക്ക് നാവിഗേറ്റ് ചെയ്യാനും ‘റെക്കോർഡ് എ കോൾ’ ഓപ്ഷൻ കണ്ടെത്താൻ സെർച്ച് ടാബ് ഉപയോഗിക്കാനും കഴിയും. റെക്കോർഡിംഗ് ലൈനിലേക്ക് വിളിച്ചതിന് ശേഷം,‌ കോൺടാക്റ്റ് തിരഞ്ഞെടുത്തോ, ആവശ്യമുള്ള നമ്പർ നേരിട്ട് നൽകിയോ കോൾ ചേർക്കാനാകും. ആൻഡ്രോയിഡിനുള്ള ട്രൂകോളറിൽ കോൾ റെക്കോർഡിങ് ആക്ടിവേറ്റാക്കാനായി ട്രൂകോളറിന്റെ ഡയലറിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഒരു സമർപ്പിത റെക്കോർഡിങ് ബട്ടൺ ഉണ്ട്. അതുപയോഗിച്ചാൽ മതിയാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

Next Post

തേജസ്വനിയെ ബ്രസീൽ പൗരൻ കൊലപ്പെടുത്തിയത് നാട്ടിൽ തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തേജസ്വനിയെ ബ്രസീൽ പൗരൻ കൊലപ്പെടുത്തിയത് നാട്ടിൽ തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ

തേജസ്വനിയെ ബ്രസീൽ പൗരൻ കൊലപ്പെടുത്തിയത് നാട്ടിൽ തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ

സെന്തിൽ ബാലാജിക്ക് 3 ബ്ലോക്കുകളിൽ രണ്ടെണ്ണം ഗുരുതരം; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

സെന്തിൽ ബാലാജിക്ക് 3 ബ്ലോക്കുകളിൽ രണ്ടെണ്ണം ഗുരുതരം; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

ആർടിഒ ചെക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത 8300 രൂപ; പണം ഒളിപ്പിച്ചിരുന്നത് പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിലും

ആർടിഒ ചെക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത 8300 രൂപ; പണം ഒളിപ്പിച്ചിരുന്നത് പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിലും

400 രൂപയുടെ മാഗി നൂഡില്‍സ്; എന്താണ് ഇതിനിത്ര വിലയെന്നറിയാമോ?

400 രൂപയുടെ മാഗി നൂഡില്‍സ്; എന്താണ് ഇതിനിത്ര വിലയെന്നറിയാമോ?

ബന്ധുക്കളെ പാഠം പഠിപ്പിക്കാൻ സ്വന്തം മരണം പ്രാങ്ക് ചെയ്തു, ശവസംസ്കാര ചടങ്ങിനിടെ ഹെലികോപ്റ്ററിൽ വന്നിറങ്ങി

ബന്ധുക്കളെ പാഠം പഠിപ്പിക്കാൻ സ്വന്തം മരണം പ്രാങ്ക് ചെയ്തു, ശവസംസ്കാര ചടങ്ങിനിടെ ഹെലികോപ്റ്ററിൽ വന്നിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021