• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോൻസൻ കേസ്: ഐജി ജി.ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തേക്കും; മുഖ്യമന്ത്രി വന്നിട്ട് തീരുമാനം

by Web Desk 04 - News Kerala 24
June 15, 2023 : 9:31 pm
in Kerala, News
0
A A
0
മോൻസൻ കേസ്: ഐജി ജി.ലക്ഷ്മണയെ വീണ്ടും സസ്പെൻഡ് ചെയ്തേക്കും; മുഖ്യമന്ത്രി വന്നിട്ട് തീരുമാനം

തിരുവനന്തപുരം∙ പുരാവസ്തുക്കളെന്ന പേരിൽ വ്യാജ സാധനങ്ങൾ കാട്ടി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കലിനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഐജി ഗോകുലത്ത് ലക്ഷ്മണിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തേക്കും. മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത ലക്ഷ്മണ മാസങ്ങൾക്കു മുൻപാണ് സർവീസിൽ തിരിച്ചെത്തിയത്. നിലവിൽ പരിശീലനത്തിന്റെ ചുമതലയുള്ള ഐജിയാണ്.

സാമ്പത്തിക തട്ടിപ്പു കേസിൽ മോൻസൻ ഒന്നാം പ്രതിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രണ്ടാം പ്രതിയുമാണ്. ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുദർശൻ എന്നിവരാണ് മൂന്നും നാലും പ്രതികൾ. വഞ്ചനാ കുറ്റമാണ് എല്ലാവർക്കുമെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വിദേശത്തുനിന്നു വന്നാൽ ജി.ലക്ഷ്മണിന്റെ സസ്പെൻഷൻ കാര്യത്തിൽ തീരുമാനമെടുക്കും. ജി.ലക്ഷ്മണയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഡിജിപി അനിൽകാന്ത് സർക്കാരിനു റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് 2021 നവംബറിൽ സസ്പെൻഡ് ചെയ്തത്.

മോൻസനു വഴിവിട്ട പലസഹായങ്ങളും ഐജി നൽകിയിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോൻസന്റെ വാട്സാപ് ചാറ്റുകളടക്കം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. മോൻസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ അന്വേഷണം ആലപ്പുഴ സിബ്രാഞ്ചിൽനിന്ന് ചേർത്തല ഇൻസ്പെക്ടർക്കു കൈമാറുന്നതിനു ലക്ഷ്മണ നിർദേശം നൽകിയിരുന്നു. മോൻസന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.

ട്രാഫിക് ഐജിയായിരുന്ന ലക്ഷ്മണയുടെ അധികാരപരിധിയിൽ ഉൾപ്പെടാത്ത കേസിലായിരുന്നു ഇടപെടൽ. പിന്നീട് എഡിജിപി മനോജ് എബ്രഹാം ഇതു റദ്ദാക്കുകയും ഐജിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരിയിൽ സർവീസിൽ തിരിച്ചെടുത്തു. വകുപ്പുതല നടപടികള്‍ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് തിരിച്ചെടുത്തത് എന്നായിരുന്നു വിശദീകരണം. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ലക്ഷ്മൺ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിൽ നിന്ന് ദുർഗന്ധം; പൊലീസ് കണ്ടത് മാതാപിതാക്കളുടെ അഴുകിയ മൃതദേഹത്തിനരികെ ജീവനോടെ പിഞ്ചുകുഞ്ഞ്!

Next Post

കോൺഗ്രസ് പുതിയ മുസ്‍ലിം ലീഗ്; സിദ്ധരാമയ്യയുടെ ഹിന്ദുവിരുദ്ധ അജണ്ട വെളിപ്പെട്ടു: ബിജെപി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോൺഗ്രസ് പുതിയ മുസ്‍ലിം ലീഗ്; സിദ്ധരാമയ്യയുടെ ഹിന്ദുവിരുദ്ധ അജണ്ട വെളിപ്പെട്ടു: ബിജെപി

കോൺഗ്രസ് പുതിയ മുസ്‍ലിം ലീഗ്; സിദ്ധരാമയ്യയുടെ ഹിന്ദുവിരുദ്ധ അജണ്ട വെളിപ്പെട്ടു: ബിജെപി

ഭിത്തിയിൽ ബസ് ഉരഞ്ഞു, യാത്രക്കാർ അകത്ത് നിൽക്കെ ബസ് സ്റ്റാൻഡിന്‍റെ ഭിത്തി പൊളിഞ്ഞു വീണ് കോട്ടയത്ത് അപകടം

ഭിത്തിയിൽ ബസ് ഉരഞ്ഞു, യാത്രക്കാർ അകത്ത് നിൽക്കെ ബസ് സ്റ്റാൻഡിന്‍റെ ഭിത്തി പൊളിഞ്ഞു വീണ് കോട്ടയത്ത് അപകടം

ആയുധക്കടത്ത് കേസ്: ടിപി ചന്ദ്രശേഖരന്റെ കൊലയാളി ടികെ രജീഷിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

ആയുധക്കടത്ത് കേസ്: ടിപി ചന്ദ്രശേഖരന്റെ കൊലയാളി ടികെ രജീഷിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

ജൂണിലെ ശമ്പളം പെരുന്നാളിന് മുമ്പ് ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് അധികൃതര്‍

ജൂണിലെ ശമ്പളം പെരുന്നാളിന് മുമ്പ് ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് അധികൃതര്‍

കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ മൂന്ന് മൊബൈൽ ക്ലിനിക്കുകളുമായി ആസ്റ്റർ വോളന്റിയേഴ്‌സ്

കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ മൂന്ന് മൊബൈൽ ക്ലിനിക്കുകളുമായി ആസ്റ്റർ വോളന്റിയേഴ്‌സ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021