• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വൈറ്റില ജങ്‌ഷനിലെ ഗതാഗതക്രമീകരണം സ്ഥിരം സംവിധാനമാക്കും

by Web Desk 01 - News Kerala 24
January 19, 2022 : 4:23 pm
in Kerala, News
Reading Time: 1 min read
0
A A
0
വൈറ്റില ജങ്‌ഷനിലെ ഗതാഗതക്രമീകരണം സ്ഥിരം സംവിധാനമാക്കും

കൊച്ചി : വൈറ്റില ജങ്‌ഷനിൽ ഏർപ്പെടുത്തിയ ഗതാഗതക്രമീകരണം സ്ഥിരം സംവിധാനമാക്കാനൊരുങ്ങി ട്രാഫിക്‌ അധികൃതർ. ഒരാഴ്‌ചത്തേക്ക്‌ പരീക്ഷണാടിസ്ഥാനത്തിലാണ്‌ ക്രമീകരണം. അപകടസാധ്യതകൂടി പരിശോധിച്ചശേഷമാകും അന്തിമതീരുമാനം. പുതിയ പരിഷ്‌കാരത്തോടെ ജങ്‌ഷനിലെ തിരക്ക്‌ അഞ്ചിലൊന്നായി കുറയ്ക്കാൻ കഴിഞ്ഞെന്ന്‌ ട്രാഫിക്‌ ഈസ്‌റ്റ്‌ എസിപി കെ എ ഫ്രാൻസിസ്‌ ഷെൽബി പറഞ്ഞു.

ചൊവ്വാഴ്‌ചയും കാര്യമായ ഗതാഗതക്കുരുക്ക്‌ ജങ്‌ഷനിൽ ഉണ്ടായില്ല. വാഹനങ്ങൾ സുഗമമായി കടന്നുപോയി. പാലാരിവട്ടം ഭാഗത്തുനിന്ന്‌ പൊന്നുരുന്നി ഭാഗത്തേക്കുള്ള ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും മാത്രമായി ചൊവ്വാഴ്‌ച പുതിയ ക്രമീകരണം ഏർപ്പെടുത്തി. ഇവർക്ക്‌ മേൽപ്പാലത്തിന്‌ വടക്കുവശത്ത്‌ യു ടേൺ അനുവദിച്ചു. പുതിയ ഗതാഗതക്രമീകരണം അനുസരിച്ചുള്ള നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ എസിപി പറഞ്ഞു. തെറ്റായ വഴികളിലൂടെ എത്തുന്ന വാഹനങ്ങൾക്ക്‌ മുന്നറിയിപ്പോ ഇളവോ നൽകില്ല. പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ കർശനമായി നടപ്പാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലഹരി കടത്തിയ ലോറിയിൽ നിന്ന് പിടിച്ച ഉരുളക്കിഴങ്ങ് അധികൃതര്‍ക്ക് ബാധ്യതയായി

Next Post

ലീഗിന്റെ തുണയില്ലെങ്കിൽ കോൺഗ്രസ്‌ ശൂന്യം : ഇ പി ജയരാജൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലീഗിന്റെ തുണയില്ലെങ്കിൽ കോൺഗ്രസ്‌ ശൂന്യം : ഇ പി ജയരാജൻ

ലീഗിന്റെ തുണയില്ലെങ്കിൽ കോൺഗ്രസ്‌ ശൂന്യം : ഇ പി ജയരാജൻ

കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാം ;  ഇതാ ഒരു ഡയറ്റ് ടിപ്

കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാം ; ഇതാ ഒരു ഡയറ്റ് ടിപ്

പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡിന് അവസാനമാകും ;  ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡിന് അവസാനമാകും ; ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

പാലക്കാട് പനമണ്ണയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ;  നാല് പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് പനമണ്ണയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ; നാല് പ്രതികള്‍ക്ക് ജീവപര്യന്തം

വോയിസ് കൺട്രോൾ ഫീച്ചറുകളുമായി ഗാർമിൻ സ്മാർട് വാച്ച് ,  വിലയോ?

വോയിസ് കൺട്രോൾ ഫീച്ചറുകളുമായി ഗാർമിൻ സ്മാർട് വാച്ച് , വിലയോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021