• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാം ; ഇതാ ഒരു ഡയറ്റ് ടിപ്

by Web Desk 01 - News Kerala 24
January 19, 2022 : 4:26 pm
0
A A
0
കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാം ;  ഇതാ ഒരു ഡയറ്റ് ടിപ്

കണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പരാതികളുയര്‍ന്നുവരുന്നൊരു കാലമാണിത്. ഗാഡ്‌ഗെറ്റുകളുടെ വര്‍ധിച്ച ഉപയോഗം തന്നെയാണ് വലിയൊരു പരിധി വരെ കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊവിഡിന്റെ വരവോടെ പഠനവും, ജോലിയുമെല്ലാം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയവരും കൂടുതലാണ്. ഇതെല്ലാം തന്നെ കണ്ണിന്റെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിക്കാവുന്നതാണ്. ഇത്തരത്തില്‍ ജീവിതരീതി കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കണമെങ്കില്‍ പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിച്ചേ പറ്റൂ. പ്രത്യേകിച്ച ഗാഡ്‌ഗെറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തല്‍, ആറ് മണിക്കൂറെങ്കിലും ഉറക്കം തുടങ്ങിയ കാര്യങ്ങള്‍.

ഇതിന് പുറമെ ഡയറ്റിലും ചിലത് ശ്രദ്ധിക്കുന്നതിലൂടെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിച്ചു നിര്‍ത്താവുന്നതാണ്. അത്തരത്തിലൊരു ഡയറ്റ് ടിപ് ആണിനി പങ്കുവയ്ക്കുന്നത്. വൈറ്റമിന്‍-എ, സി, ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നീ ഘടകങ്ങളെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് എപ്പോഴും കണ്ണിന് നല്ലതാണ്. ഇത്തരത്തിലൊരു ഭക്ഷണമാണ് ബെറി പഴങ്ങള്‍. സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി എന്നിങ്ങനെയുള്ള ബെറികളെല്ലാം തന്നെ കഴിക്കാവുന്നതാണ്.

പ്രധാനമായും വൈറ്റമിന്‍ സിയുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഉറവിടമാണ് ബെറികള്‍. ഇവ കണ്ണുകളെ ‘റിലാക്‌സ്’ ചെയ്യിക്കാനും കണ്ണുകള്‍ വരണ്ടുപോകുന്നത് തടയാനും സഹായിക്കും. ‘യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്’ നടത്തിയ ഒരു പഠനപ്രകാരം ബ്ലൂ ബെറിയിലടങ്ങിയിരിക്കുന്ന ‘ആന്തോസയാനിന്‍’ എന്ന ഫ്‌ളേവനോയിഡ് കാഴ്ചാശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മലിനീകരണവും പൊടിയും കണ്ണുകളിലുണ്ടാക്കുന്ന കേടുപാടുകളെ പരിഹരിക്കാന്‍ ബെറികളിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുമെന്നും ഈ പഠനം പറയുന്നു. ഉണക്കിയ ‘ഗോജി ബെറി’യാണെങ്കില്‍ പ്രായം കൂടുന്നതിന്റെ ഭാഗമായി കണ്ണുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമാണത്രേ. ഇത്തരത്തില്‍ വിവിധയിനം ബെറികള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍ സാധ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലീഗിന്റെ തുണയില്ലെങ്കിൽ കോൺഗ്രസ്‌ ശൂന്യം : ഇ പി ജയരാജൻ

Next Post

പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡിന് അവസാനമാകും ; ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

Related Posts

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

October 31, 2024
ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോ​ഗിക്കാം

മഞ്ഞളിനൊപ്പം തേൻ കഴിക്കൂ; അറിയാം ഗുണങ്ങൾ

October 29, 2024
രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

October 28, 2024
മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

നിങ്ങൾ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

October 28, 2024
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

October 27, 2024
ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

October 26, 2024
Next Post
പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡിന് അവസാനമാകും ;  ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡിന് അവസാനമാകും ; ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

പാലക്കാട് പനമണ്ണയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ;  നാല് പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് പനമണ്ണയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ; നാല് പ്രതികള്‍ക്ക് ജീവപര്യന്തം

വോയിസ് കൺട്രോൾ ഫീച്ചറുകളുമായി ഗാർമിൻ സ്മാർട് വാച്ച് ,  വിലയോ?

വോയിസ് കൺട്രോൾ ഫീച്ചറുകളുമായി ഗാർമിൻ സ്മാർട് വാച്ച് , വിലയോ?

തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റ് ; ബിഗ് ബാഷില്‍ ചരിത്രമെഴുതി കാമറൂണ്‍ ബോയ്‌സ്

തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റ് ; ബിഗ് ബാഷില്‍ ചരിത്രമെഴുതി കാമറൂണ്‍ ബോയ്‌സ്

ശബരിമല സീസൺ തുണച്ചു ;  വരുമാനത്തിൽ ടോപ് ഗിയറിട്ട് ചെങ്ങന്നൂർ ഡിപ്പോ

ശബരിമല സീസൺ തുണച്ചു ; വരുമാനത്തിൽ ടോപ് ഗിയറിട്ട് ചെങ്ങന്നൂർ ഡിപ്പോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In