• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ട്രെയിനിലെ മോഷണം, റെയില്‍വേ ഉത്തരവാദിയല്ല ; സുപ്രീം കോടതി

by Web Desk 05 - News Kerala 24
June 16, 2023 : 4:12 pm
0
A A
0
അഭിഭാഷകര്‍ക്കു സമരം ചെയ്യാനോ, ജോലിയില്‍നിന്നു വിട്ടുനില്‍ക്കാനോ അവകാശമില്ല -സുപ്രീം കോടതി

ദില്ലി: ട്രെയിന്‍ യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ട പണം റെയില്‍വേ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരന്‍ നല്‍കിയ കേസ് സുപ്രീംകോടതി തള്ളി. 2005ല്‍ ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ട്ടപ്പെട്ട ഒരു ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവാണ് സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കിക്കിയത്. ‘യാത്രക്കാരന് സ്വന്തം സാധനങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, റെയില്‍വേക്ക് അതില്‍ ഉത്തരവാദിത്തമുണ്ടാകില്ല,’ ബെഞ്ച് ചൂണ്ടിക്കാട്ടി.

2005-ല്‍ ഒരു തുണിക്കച്ചവടക്കാരനായ സുരേന്ദ്ര ഭോല ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പണം നഷ്ടപ്പെട്ടതാണ് സംഭവം. തുടര്‍ന്ന്, യാത്രക്കാരന്‍ ഡല്‍ഹിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും മോഷണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണ് ; എ.എന്‍ രാധാകൃഷ്ണന്‍

Next Post

കൊല്ലത്ത് സ്വന്തം കുട്ടിയെ മര്‍ദ്ദിച്ച യുവതിയും കാമുകനും പിടിയിലായി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

കൊല്ലത്ത് സ്വന്തം കുട്ടിയെ മര്‍ദ്ദിച്ച യുവതിയും കാമുകനും പിടിയിലായി

ബിപോർജോയ് രാജസ്ഥാനിലേയ്ക്ക് ; ന്യൂനമര്‍ദമായി മാറും

ബിപോർജോയ് രാജസ്ഥാനിലേയ്ക്ക് ; ന്യൂനമര്‍ദമായി മാറും

തമിഴ്നാട് വനംവകുപ്പിനെ വട്ടം ചുറ്റിച്ച് അരിക്കൊമ്പൻ

അരിക്കൊമ്പന്‍ തമിഴ്നാട്ടില്‍ തുടരും ; കേരളത്തിന് കൈമാറണമെന്ന റെബേക്കയുടെ ഹർജി തള്ളി

മൂന്നര വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 40 വർഷം കഠിന തടവ്

പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ്

കള്ളപ്പണം വെളുപ്പിക്കൽ : ബിനീഷ് കോടിയേരി പ്രതിപ്പട്ടികയിൽ തുടരും

കള്ളപ്പണം വെളുപ്പിക്കൽ : ബിനീഷ് കോടിയേരി പ്രതിപ്പട്ടികയിൽ തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In