• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ്

by Web Desk 05 - News Kerala 24
June 16, 2023 : 5:07 pm
0
A A
0
മൂന്നര വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 40 വർഷം കഠിന തടവ്

പെരിന്തല്‍മണ്ണ: പോക്സോ കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പത്തൊമ്പത് വര്‍ഷം കഠിനതടവ്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുള്‍ വാഹിദിനെതിരെയാണ് നടപടി. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്.

പ്രതി വാണിയമ്പലം വട്ടക്കുളം മനുറയില്‍ വീട്ടില്‍ അബ്ദുള്‍ വാഹീദിനെതിരെ 19 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒന്‍പത് മാസം കൂടെ കഠിനതടവ് അനുഭവിക്കണം. പെരിന്തല്‍മണ്ണ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷ വിധിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അരിക്കൊമ്പന്‍ തമിഴ്നാട്ടില്‍ തുടരും ; കേരളത്തിന് കൈമാറണമെന്ന റെബേക്കയുടെ ഹർജി തള്ളി

Next Post

കള്ളപ്പണം വെളുപ്പിക്കൽ : ബിനീഷ് കോടിയേരി പ്രതിപ്പട്ടികയിൽ തുടരും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കള്ളപ്പണം വെളുപ്പിക്കൽ : ബിനീഷ് കോടിയേരി പ്രതിപ്പട്ടികയിൽ തുടരും

കള്ളപ്പണം വെളുപ്പിക്കൽ : ബിനീഷ് കോടിയേരി പ്രതിപ്പട്ടികയിൽ തുടരും

കാസർകോട് തെരുവുനായ ആക്രമണം ; മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു

കാസർകോട് തെരുവുനായ ആക്രമണം ; മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു

ബോളിവുഡില്‍ ഇഷ്ടക്കാരുടെ ക്യാംപുകളുണ്ട് : നടി തപ്സി

ബോളിവുഡില്‍ ഇഷ്ടക്കാരുടെ ക്യാംപുകളുണ്ട് : നടി തപ്സി

കണ്ണൂരില്‍ യുവതി കടലില്‍ ചാടി ; മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ യുവതി കടലില്‍ ചാടി ; മൃതദേഹം കണ്ടെത്തി

കാട്ടാക്കട ആള്‍മാറാട്ട കേസ് ; കോളേജിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി സര്‍വകലാശാല

കാട്ടാക്കട ആള്‍മാറാട്ട കേസ് ; കോളേജിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി സര്‍വകലാശാല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In