• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സെന്തിൽ ബാലാജിക്ക് ജാമ്യമില്ല ; ഇഡി കസ്റ്റഡിയിൽ വിട്ടു

by Web Desk 05 - News Kerala 24
June 16, 2023 : 8:14 pm
0
A A
0
സെന്തിൽ ബാലാജിക്ക് ജാമ്യമില്ല ; ഇഡി കസ്റ്റഡിയിൽ വിട്ടു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹര്‍ജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നല്‍കി. ഇതോടെ ആശുപത്രിയില്‍ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത ബാലാജി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അയച്ച ശുപാര്‍ശയെത്തുടര്‍ന്ന് സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ പുനര്‍ വിഭജിക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി അനുമതി നല്‍കി. എന്നാല്‍ വകുപ്പുകളൊന്നുമില്ലാതെ കാബിനറ്റ് മന്ത്രിയായി സെന്തില്‍ തുടരുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി. ക്രിമിനല്‍ നടപടികള്‍ നേരിടുന്ന മന്ത്രി വി സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തുടരുന്നതിനെ ഗവര്‍ണര്‍ ആര്‍എന്‍ രവി എതിര്‍ത്തതായി രാജ്ഭവന്‍ പ്രസ്താവനയില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അരിക്കൊമ്പനെ സംബന്ധിച്ച് അഭ്യൂഹ പ്രചരണങ്ങള്‍ നടത്തരുത് : എ.കെ. ശശീന്ദ്രന്‍

Next Post

രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു : ആദിപുരുഷിനെതിരെ ഹർജി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു : ആദിപുരുഷിനെതിരെ ഹർജി

രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു : ആദിപുരുഷിനെതിരെ ഹർജി

മുൻകൂർ ജാമ്യം നൽകരുത് : വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയില്‍

മുൻകൂർ ജാമ്യം നൽകരുത് : വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയില്‍

നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനി അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനി അറസ്റ്റിൽ

കോഴിക്കോട് വടകരയിൽ വൻ മയക്കുമരുന്ന് വേട്ട ; 54 ഗ്രാം എംഡിഎംഎ പിടികൂടി

കോഴിക്കോട് വടകരയിൽ വൻ മയക്കുമരുന്ന് വേട്ട ; 54 ഗ്രാം എംഡിഎംഎ പിടികൂടി

സിദ്ധരാമയ്യയെ വിമർശിച്ചതിന് കടയുടമയ്‌ക്കെതിരെ കേസ്

സിദ്ധരാമയ്യയെ വിമർശിച്ചതിന് കടയുടമയ്‌ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In