• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലപ്പുഴയിൽ തെ​രു​വു​നാ​യ ആക്രമണം ; രണ്ടുപേർക്ക് പരിക്ക്

by Web Desk 05 - News Kerala 24
June 17, 2023 : 8:21 pm
0
A A
0
ഒമ്പത് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ തെ​രു​വു​നാ​യയു​ടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കൊ​ല്ല​ക​ട​വ് തോ​ണ്ട​ലി​ല്‍ തെ​ക്കേ​തി​ല്‍ വീ​ട്ടി​ൽ ബാ​ദു​ഷ ഷാ​ജ​ന്‍(16), കൊ​ല്ല​ക​ട​വ് ക​ലാ​ഭ​വ​നി​ൽ മ​ണി​യ​മ്മ (66) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ബാ​ദു​ഷ​ക്ക്​ ക​ടി​യേ​റ്റ​ത്. വീ​ടി​നു ​മു​ന്നി​ല്‍ നി​ല്‍ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബാ​ദു​ഷ​യു​ടെ കൈ​വെ​ള്ള​യു​ടെ അ​ക​ത്തും പു​റ​ത്തും തോ​ളി​ന് താ​ഴെ​യും ക​ടി​യേ​റ്റു.

ദേ​ഹ​മാ​സ​ക​ലം മാ​ന്തു​ക​യും ചെ​യ്തു. നി​ര​വ​ധി വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ​യും നാ​യ്​ ക​ടി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​ണി​യ​മ്മ​യെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ക​ടി​ച്ച​ത്. ഇ​വ​രു​ടെ കൈ​ക്കും പു​രി​ക​ത്തി​ന് താ​ഴെ​യും മു​റി​വേ​റ്റു. ഇ​രു​വ​രും മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

12കാരിയെ ഉപദ്രവിച്ചു ; വയോധികന്‍ അറസ്റ്റില്‍

Next Post

എലിപ്പനി ; പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എലിപ്പനി ; പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?

എലിപ്പനി ; പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?

പശ്ചിമ ബംഗാളില്‍ സംഘര്‍ഷത്തിനിടെ ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളില്‍ സംഘര്‍ഷത്തിനിടെ ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

സുധാകരന്‍റെ പേര് പറയാതിരിക്കാൻ ഇടനിലക്കാരൻ കരാ‍ര്‍ ജോലി വാഗ്ദാനം ചെയ്തു ; പരാതിക്കാ‍‍ർ

സുധാകരന്‍റെ പേര് പറയാതിരിക്കാൻ ഇടനിലക്കാരൻ കരാ‍ര്‍ ജോലി വാഗ്ദാനം ചെയ്തു ; പരാതിക്കാ‍‍ർ

കള്ളുഷാപ്പ് തുറക്കാന്‍ സിപിഎം നേതാവ് 5 ലക്ഷം രൂപ വാങ്ങിയതായി പരാതി

കള്ളുഷാപ്പ് തുറക്കാന്‍ സിപിഎം നേതാവ് 5 ലക്ഷം രൂപ വാങ്ങിയതായി പരാതി

ശംഖുമുഖം ബീച്ചില്‍ നിന്നയാളെ കുത്തി പരുക്കേല്‍പ്പിച്ചു ; പ്രതി അറസ്റ്റില്‍

ശംഖുമുഖം ബീച്ചില്‍ നിന്നയാളെ കുത്തി പരുക്കേല്‍പ്പിച്ചു ; പ്രതി അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In