• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യത്ത് ഏകീകൃത സിവിൽ കോഡും, മതപരിവർത്തന വിരുദ്ധ നിയമവും അത്യാവശ്യമെന്ന് ബാബാ രാംദേവ്

by Web Desk 06 - News Kerala 24
June 18, 2023 : 6:43 am
in India, News
0
A A
0
രാജ്യത്ത് ഏകീകൃത സിവിൽ കോഡും, മതപരിവർത്തന വിരുദ്ധ നിയമവും അത്യാവശ്യമെന്ന് ബാബാ രാംദേവ്

രാജ്യത്ത് ഏകീകൃത സിവിൽ കോഡും , മതപരിവർത്തന വിരുദ്ധനിയമവും അനിവാര്യമാണെന്ന് ബാബാ രാംദേവ്. മതപരിവർത്തനം നല്ല കാര്യമല്ല. ഏതൊരു പരിഷ്കൃത സമൂഹത്തിലും, നിങ്ങൾ നിങ്ങളുടെ ചിന്തകൾ മാറ്റണം, നിങ്ങളുടെ ജീവിതം മാറ്റണം, നിങ്ങളുടെ ജീവിത നിലവാരം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ വഞ്ചനയിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഗൂഢാലോചനയിലൂടെയോ രാഷ്‌ട്രീയ അജണ്ടയിലൂടെയോ ആളുകളെ മതം മാറ്റുന്നത് തെറ്റാണ്. പതജ്ഞലി ഗ്രൂപ്പിന്റെ പുതിയ ഉത്പ്പന്നം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വന്തം മതത്തോടുള്ള കൂറ്, മറ്റ് മതങ്ങളോടുള്ള സഹിഷ്ണുത. എല്ലാവരോടും ഔദാര്യം, എന്നാൽ സ്വന്തം മതത്തിന് 100% ദൃഢത എല്ലാവരും ഇത് പാലിക്കണം. രാജ്യത്ത് പലയിടത്തും ലൗ ജിഹാദ് നടക്കുന്നുണ്ട്. മുസ്ലീങ്ങൾ ലൗ ജിഹാദിനെ എതിർക്കണം, കാരണം ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നും പറയുന്നില്ല.

രാജ്യത്ത് മതപരിവർത്തന വിരുദ്ധ നിയമം ഉണ്ടാകണം. എന്തിനാണ് ഇവർ പെൺകുട്ടികളെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും വിവാഹം കഴിച്ചും മതംമാറ്റുന്നത്. ഭൂമി വാങ്ങാൻ നിയന്ത്രണം ഉണ്ടായിരുന്ന ഉത്തരാഖണ്ഡിൽ ഇത്രയേറെ ആളുകൾ എങ്ങനെ വന്നു . എന്തിന് വന്നു . അതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട് .ലോകത്ത് ഒരു പരിഷ്കൃത രാജ്യത്തിനും രണ്ട് നിയമങ്ങളില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം സജീവമാകും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Next Post

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ; 2027ൽ പൂർത്തിയാകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ; 2027ൽ പൂർത്തിയാകും

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ; 2027ൽ പൂർത്തിയാകും

വിദേശത്ത് പണമിടപാട്; കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ

വിദേശത്ത് പണമിടപാട്; കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ

പോലീസിന്റെ ഭാ​ഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡി.ജി.പിയുടെ കർശന നിർദേശം

ഡിജിപി അനിൽകാന്ത് വിരമിക്കുന്നു; സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ കണ്ടെത്താൻ യോഗം

ഭൂപതിവ് ചട്ടം നിയമ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ: മന്ത്രി റോഷി അഗസ്റ്റിൻ

ഭൂപതിവ് ചട്ടം നിയമ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ: മന്ത്രി റോഷി അഗസ്റ്റിൻ

പനിക്കിടക്കയിൽ കേരളം, കാലവർഷത്തിനൊപ്പം പകർച്ച വ്യാധികളും; ഡെങ്കി – എലിപ്പനി ബാധ വ്യാപകം

പനിക്കിടക്കയിൽ കേരളം, കാലവർഷത്തിനൊപ്പം പകർച്ച വ്യാധികളും; ഡെങ്കി - എലിപ്പനി ബാധ വ്യാപകം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021