• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പത്തുവർഷത്തോളം തുടർച്ചയായി ഒരേ നമ്പർ ലോട്ടറി; ഒടുവിൽ അമേരിക്കക്കാരനെ തേടി മഹാഭാഗ്യം

by Web Desk 06 - News Kerala 24
June 18, 2023 : 10:55 am
0
A A
0
പത്തുവർഷത്തോളം തുടർച്ചയായി ഒരേ നമ്പർ ലോട്ടറി; ഒടുവിൽ അമേരിക്കക്കാരനെ തേടി മഹാഭാഗ്യം

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കുകയില്ല. തുടർച്ചയായി ആ ഭാഗ്യം തേടുന്ന ഭാഗ്യാന്വേഷികളും കുറവല്ല. അത്തരത്തിൽ കഴിഞ്ഞ 10 വർഷക്കാലമായി തുടർച്ചയായി ലോട്ടറി എടുക്കുകയാണ് അമേരിക്കൻ സ്വദേശിയായ ഒരു മനുഷ്യൻ. ഒടുവിൽ അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയിരിക്കുന്നു.

കഴിഞ്ഞദിവസം നടന്ന ബോണസ് മാച്ച് 5 ഡ്രോയിംഗിൽ ആണ് ഇദ്ദേഹത്തിന് 50,000 ഡോളർ ലഭിച്ചത്. ഏകദേശം 41 ലക്ഷം ഇന്ത്യൻ രൂപ വരും ഇത്. ഇദ്ദേഹത്തിൻറെ വിജയത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, കഴിഞ്ഞ 10 വർഷക്കാലമായി ഇദ്ദേഹം ലോട്ടറി എടുത്തത് മുഴുവൻ ഒരേ നമ്പറിലുള്ള ലോട്ടറികളാണ്. എപ്പോഴെങ്കിലും താൻ തിരഞ്ഞെടുത്ത ഈ നമ്പർ ഭാഗ്യ നമ്പർ ആകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം. ഒടുവിൽ അത് സംഭവിക്കുകയും ചെയ്തു. ലോട്ടറിയിൽ സമ്മാനം നേടാൻ തന്നെ സഹായിച്ച മാർ​ഗം ഇതാണെന്നാണ് ഈ വിജയി പറയുന്നത്…

മെയ് 28 -ലെ ബോണസ് മാച്ച് 5 ഡ്രോയിംഗിനായി ആറ് വരി നമ്പറുകൾ അടങ്ങിയ 4 ഡോളറിന്റെ ടിക്കറ്റ് ആയിരുന്നു താൻ വാങ്ങിയത് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. ടെമ്പിൾ ഹിൽസിലെ ഐവർസൺ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന മോഡേൺ ലിക്വർസിൽ നിന്നാണ് ഇയാൾ ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹം എടുത്ത മറ്റൊരു ലോട്ടറിക്ക് 15 ഡോളർ സമ്മാനമായും ലഭിച്ചു. 1300 രൂപയോളം വരും ഇത്. സമ്മാനത്തുക ഉപയോഗിച്ച് തൻറെ കടബാധ്യതകൾ തീർക്കാനും ശേഷിക്കുന്ന തുക സമ്പാദ്യമായി സൂക്ഷിക്കാനുമാണ് താനാഗ്രഹിക്കുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഇനിയും ലോട്ടറി ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും വീണ്ടും ഭാഗ്യം തന്നെ തേടിയെത്തുമെന്നുമാണ് പ്രതീക്ഷയെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ഭാഗ്യവാൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീടിന് മുന്നിൽ വെച്ച് കാറിടിച്ചു, കണ്ണൂരിൽ 13കാരന് ദാരുണാന്ത്യം

Next Post

തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലംഗ സംഘം അപകടത്തിൽപ്പെട്ടു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലംഗ സംഘം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലംഗ സംഘം അപകടത്തിൽപ്പെട്ടു

60 വര്‍ഷത്തിനിടെ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച വര്‍ഷമായി 2021

അടുത്ത മൂന്ന് മണിക്കൂറിൽ മഴ ലഭിക്കുന്ന ജില്ലകൾ, കാലാവസ്ഥാ വിഭാഗം അറിയിപ്പ്

അഴിമതിയെക്കുറിച്ച് വിവരം നല്‍കാം; എല്ലാ സ്ഥാപനങ്ങളിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ്

അഴിമതിയെക്കുറിച്ച് വിവരം നല്‍കാം; എല്ലാ സ്ഥാപനങ്ങളിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ്

തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയും മുസ്ലിം ലീഗ് എംപിയും തമ്മിൽ വാക്കേറ്റം, ഇടപെട്ട കളക്ടരെ തള്ളിയിട്ടു

തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയും മുസ്ലിം ലീഗ് എംപിയും തമ്മിൽ വാക്കേറ്റം, ഇടപെട്ട കളക്ടരെ തള്ളിയിട്ടു

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മീൻ പിടിക്കാൻ കടലിൽ പോയ മത്സ്യത്തൊഴിലാളി ബോട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In