• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോലീസിനെ കണ്ട് ഓടിയ പീഡനക്കേസ് പ്രതി അറസ്റ്റിൽ

by Web Desk 04 - News Kerala 24
January 19, 2022 : 7:34 pm
0
A A
0
പോലീസിനെ കണ്ട് ഓടിയ പീഡനക്കേസ് പ്രതി അറസ്റ്റിൽ

അഞ്ചൽ: പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ പോലീസ് പിന്നാലെയെത്തി പിടികൂടി. തലച്ചിറ അനീഷ് മൻസിലിൽ അനൂബ് ഖാൻ (25) ആണ് കഴിഞ്ഞ ദിവസം ഏരൂർ പോലീസിന്റെ പിടിയിലായത്. ഏരൂർ പോലീസ് പരിധിയിലുള്ള വിവാഹിതയും സഹപാഠിയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി അനൂബ് ഖാൻ പീഡിപ്പിച്ചുവെന്നുള്ള പരാതിയിൽ ഏരൂർ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരവെയാണ് ഇയാൾ പിടിയിലായത്.

തലച്ചിറയിലുള്ള വീട്ടിലെത്തിയ പോലീസിനെക്കണ്ട് അനൂബ് ഖാൻ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെയെത്തിയ പോലീസ് അനൂബ് ഖാനെ കസ്റ്റഡിയിലെടുത്തു.
എസ്.ഐ കെ.സി സാജു, എ.എസ്. ഐ കെ.വി ശ്രീകുമാർ, സി.പി .ഒ എച്ച് അഭീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുടുക്കത്ത് പാറയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയില്‍

Next Post

വാളകം വാഹനാപകടം : ലോറി ക്ലീനറും മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാളകം വാഹനാപകടം :  ലോറി ക്ലീനറും മരിച്ചു

വാളകം വാഹനാപകടം : ലോറി ക്ലീനറും മരിച്ചു

ധാരാവിയിൽ 16കാരിയെ ബലാത്സംഗം ചെയ്ത അച്ഛനും സഹോദരനും അറസ്റ്റിൽ

ധാരാവിയിൽ 16കാരിയെ ബലാത്സംഗം ചെയ്ത അച്ഛനും സഹോദരനും അറസ്റ്റിൽ

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ; 19കാരൻ അറസ്റ്റിൽ

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ; 19കാരൻ അറസ്റ്റിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും :  മന്ത്രി എം വി ഗോവിന്ദന്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും : മന്ത്രി എം വി ഗോവിന്ദന്‍

പണി ക്വട്ടേഷൻ ;  ഒൻപതംഗ ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

പണി ക്വട്ടേഷൻ ; ഒൻപതംഗ ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In