• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്രസർക്കാർ രണ്ടര മാസംകൊണ്ട് നേടിയത് 3.80 ലക്ഷം കോടി; നികുതി വരുമാനത്തിൽ വൻ വർധനവ്

by Web Desk 06 - News Kerala 24
June 20, 2023 : 12:35 pm
in Kerala, News
Reading Time: 1 min read
0
A A
0
സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സേന

രാജ്യത്ത് നികുതിവരുമാനത്തിൽ വൻ വർധന. ഈ സാമ്പത്തിക വർഷം ഇതുവരെ  നെറ്റ് ഡയറക്ട് ടാക്സ് ഇനത്തിൽ കേന്ദ്രത്തിന് 3.80 ലക്ഷം കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. 2023- 24 ഏപ്രിൽ – ജൂൺ പാദത്തിലെ റിപ്പോർട്ടാണിത്. ജൂൺ 17 വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 2022 – 2023 സാമ്പത്തിക വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്.

ഏപ്രിൽ 1 മുതൽ ജൂൺ 17 വരെ നെറ്റ് ഡയറക്ട് ടാക്സ് ഇനത്തിൽ  3,79,760 കോടി രൂപ ലഭിച്ചതിൽ  കോർപ്പറേഷൻ ടാക്സ് (സിഐടി) 1,56,949 കോടി രൂപയും,  സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) ഉൾപ്പെടെ വ്യക്തിഗത ആദായനികുതി (പിഐടി) 2,22,196 രൂപയും ഉൾപ്പെടുന്നുണ്ടെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

2023 – 24 ഏപ്രിൽ-ജൂൺ പാദത്തിലെ മുൻകൂർ നികുതി പിരിവ് ജൂൺ 17 വരെ 1,16,776 കോടി രൂപയായിരുന്നു, ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.70 ശതമാനം വളർച്ചയാണ്  രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 92,784 കോടിയുടെ കോർപ്പറേഷൻ ടാക്സും 23,991 കോടിയുടെ  വ്യക്തിഗത ആദായനികുതി ഉൾപ്പെടുന്നുണ്ട്.

നികുതി പിരിവിനൊപ്പം റീഫണ്ടും വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജൂൺ 17 വരെ 39,578 കോടി രൂപയാണ് റീഫണ്ട് ഇനത്തിൽ  ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനവാണുണ്ടായത്. എന്തായാലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവാണ് പ്രത്യക്ഷ നികുതി വരുമാനം സൂചിപ്പിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത പാദത്തിലും നികുതിവരുമാനത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുപ്രവർത്തകർക്ക് ജാഗ്രത വേണം, സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ എഐസിസി നേതൃത്വം ഇടപെടണം: മുല്ലപ്പള്ളി രാമചന്ദ്രൻ

Next Post

നിഖിലിനായി സിപിഎം നേതാവ് ശുപാർശ നടത്തി, നേതാവിന്റെ പേര് വെളിപ്പെടുത്തില്ല: എംഎസ്എം കോളേജ് മാനേജർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിഖിലിനായി സിപിഎം നേതാവ് ശുപാർശ നടത്തി, നേതാവിന്റെ പേര് വെളിപ്പെടുത്തില്ല: എംഎസ്എം കോളേജ് മാനേജർ

നിഖിലിനായി സിപിഎം നേതാവ് ശുപാർശ നടത്തി, നേതാവിന്റെ പേര് വെളിപ്പെടുത്തില്ല: എംഎസ്എം കോളേജ് മാനേജർ

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതി: ​എസ്എഫ്ഐക്കെതിരെ ഗവർണർ

വടകരയില്‍ ട്രെയിനില്‍ ഉപേക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി, ​ഒളിപ്പിച്ചിരുന്നത് ബാ​ഗിനുള്ളിലെ തുണികൾക്കിടയിൽ

വടകരയില്‍ ട്രെയിനില്‍ ഉപേക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി, ​ഒളിപ്പിച്ചിരുന്നത് ബാ​ഗിനുള്ളിലെ തുണികൾക്കിടയിൽ

വസ്ത്രത്തിന് ഇറക്കം കുറവ്; അമ്മായിഅച്ഛൻ മരുമകളുടെ ദേഹത്ത് ചൂട് സൂപ്പ് ഒഴിച്ചു

വസ്ത്രത്തിന് ഇറക്കം കുറവ്; അമ്മായിഅച്ഛൻ മരുമകളുടെ ദേഹത്ത് ചൂട് സൂപ്പ് ഒഴിച്ചു

മണിപ്പൂര്‍ കലാപത്തിലെ മോദിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കും,നിര്‍ണായക നീക്കവുമായി മെയ്തി വിഭാഗം

മണിപ്പൂര്‍ കലാപത്തിലെ മോദിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കും,നിര്‍ണായക നീക്കവുമായി മെയ്തി വിഭാഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021