• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം ; അന്തിമ തീരുമാനം ഉടനെന്ന് നേതൃത്വം

by Web Desk 06 - News Kerala 24
January 20, 2022 : 9:15 am
in Kerala, News
Reading Time: 1 min read
0
A A
0
സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം ; അന്തിമ തീരുമാനം ഉടനെന്ന് നേതൃത്വം

എറണാകുളം : സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ജനാഭിമുഖ കുര്‍ബാന അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക ഉപവാസ സമരം നടത്തും. സമ്മര്‍ദ്ദത്തിന് വഴങ്ങി കുര്‍ബാന ഏകീകരണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധം തുടരുന്ന വൈദികര്‍. ഒരു അതിരൂപതയ്ക്ക് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാകില്ലെന്ന് നേരത്തെ സിനഡ് വിമതപക്ഷത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധം തുടരുന്ന വൈദികര്‍ പുതിയ സമര പരിപാടികള്‍ പ്രഖ്യാപിക്കും. അതേസമയം സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം എറണാകുളം അങ്കമാലി അതിരൂപതയില്‍ നടപ്പാക്കാത്തതില്‍ മെത്രാപ്പൊലീത്തന്‍ വികാരിമാര്‍ ആന്റണി കരിയിലിന് വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്ക്ക് സമയപരിധിയില്ലാതെ ഇളവ് നല്‍കിയത് ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ കത്തയച്ചു. സിനഡ് തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് സിനഡ് പരിഹാരം കണ്ടെത്തും. സമയപരിധിയില്ലാതെ ഇളവ് അനുവദിക്കാന്‍ മെത്രാന് അധികാരമില്ല. ഇളവ് അധികാരത്തെക്കുറിച്ച് കഴിഞ്ഞ നവംബര്‍ ഇരുപത്തിയാറിന് നല്‍കിയ കത്ത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും വത്തിക്കാന്റെ കത്തില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍

Next Post

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 3 ലക്ഷം കടന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായി ; കോവിഡ് ആശങ്കയില്‍ കേരളം

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 3 ലക്ഷം കടന്നു

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജം ; ദേശീയ പാതാ അതോറിറ്റി

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജം ; ദേശീയ പാതാ അതോറിറ്റി

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കടുത്തുരുത്തിയിയിലെ വീട്ടിലെ കള്ളനെ പാലായില്‍ സിസിടിവിയില്‍ കണ്ടു ; പോലീസ് ഓടിച്ചിട്ട് പിടിച്ചു

ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു ; സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥന

പ്രത്യക്ഷത്തില്‍ ഇത് വിവാഹമോചനമല്ല - ചെറിയ പ്രശ്‌നങ്ങളാണ് ; ധനുഷിന്റെ പിതാവ്

പുഷ്പ രണ്ടാം ഭാഗം എന്ന് ; ഉത്തരം നല്‍കി രശ്മിക

പുഷ്പ രണ്ടാം ഭാഗം എന്ന് ; ഉത്തരം നല്‍കി രശ്മിക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021