• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

by Web Desk 04 - News Kerala 24
June 22, 2023 : 5:05 pm
0
A A
0
ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

മുംബൈ: വലിയ വിമര്‍ശനങ്ങളാണ് ആദിപുരുഷ് എന്ന സിനിമ നേരിടുന്നത്. ഓം റൌട്ട് സംവിധാനം ചെയ്ത് പ്രഭാസ് പ്രധാനവേഷത്തില്‍ എത്തിയ രാമായണം അടിസ്ഥാനമാക്കിയെടുത്ത ചിത്രം പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതോടെ സിനിമ മേഖലയില്‍ നിന്ന് തന്നെ വ്യാപക വിമര്‍ശനമാണ് നേരിടുന്നത്. ഏറ്റവും ഒടുവില്‍ ശക്തിമാന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ മുകേഷ് ഖന്നയാണ് രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.രാമായണത്തെ മോശമായി ചിത്രീകരിച്ച ആദിപുരുഷ് എന്ന ചിത്രത്തിനെതിരെ ഇന്ത്യയിലെ 100 കോടി ഹിന്ദുക്കള്‍ ഉണരണമെന്ന് മുകേഷ് ഖന്ന പറയുന്നു. ഈ ചിത്രം തികച്ചു പാഴാണ്. ഇതിന്‍റെ അണിയറക്കാരോട് ക്ഷമിക്കാന്‍ പാടില്ല. സിനിമയുടെ ടീമിനെ മുഴുവന്‍ 50 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കണം എന്നാണ് മുകേഷ് ഖന്ന എഎന്‍ഐയോട് പ്രതികരിച്ചത്.

സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അവര്‍ മുഖം കാണിക്കാതിരിക്കും ഒളിച്ചിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവര്‍ ന്യായീകരണം നിരത്തുകയാണ്. ങ്ങള്‍ സനാതന ധരമ്മത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. നിങ്ങളുടെ സനാതന ധര്‍മ്മം ഞങ്ങളുടെതില്‍ നിന്നും വ്യത്യസ്തമാണോ എന്നും മുകേഷ് ഖന്ന ചിത്രത്തിന്‍റെ അണിയറക്കാരോട് ചോദിക്കുന്നു.

വാല്‍മീകിയുടെ പതിപ്പ് ഉണ്ടായിരുന്നു, തുളസിദാസിന്റെ പതിപ്പ് ഉണ്ടായിരുന്നു, അതുപോലെ ഇത് ഞങ്ങളുടെ വേര്‍ഷനാണ് എന്നാണ് അവര്‍ പറയുന്നത്. ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ ഹിന്ദു മതത്തെ പരിഹസിക്കുകയാണെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു.

നേരത്തെ തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ സെയ്ഫ് അലി ഖാനെ ആദിപുരുഷിലെ ലങ്കേഷ് എന്ന രാവണനെ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തതിനെ മുകേഷ് ഖന്ന വിമര്‍ശിച്ചിരുന്നു. സെയ്ഫ് അലി ഖാനെ മാത്രമേ കിട്ടിയുള്ളോ ഈ വേഷത്തിന് എന്നും. അദ്ദേഹത്തിന്‍റെ റോള്‍ രാവണനായി തോന്നുന്നില്ലെന്നും, പകരം ഒരു കൊള്ളക്കാരനായാണ് തോന്നുന്നതെന്നും മുകേഷ് ഖന്ന വിമര്‍ശിച്ചു.

അതേ സമയം ആദിപുരുഷ് നിരോധിക്കണമെന്ന് ഓള്‍ ഇന്ത്യ സിനി വര്‍ക്കേര്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇത് നമ്മുടെ രാമായണം അല്ലെന്നാണ് എഐസിഡബ്യൂഎ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് പറയുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമയിലെ രാമനെയും, രാവണനെയും വീഡിയോ ഗെയിം പോലെയാണ് തോന്നിയത് എന്നും. ലോകത്തിലും ഇന്ത്യയിലും ഉള്ളവരെ ഇത് ഒന്നാകെ വേദനിപ്പിച്ചെന്നും കത്തില്‍ പറയുന്നു. ഈ ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്നും. സംവിധായകന്‍ ഓം റൌട്ടിനും നിര്‍മ്മാതക്കള്‍ക്കെതിരെയും എഫ്ഐആര്‍ ഇടണമെന്നും കത്തില്‍ പറയുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുഹൃത്തിന്റെ വീട്ടിലായിരുന്നെന്ന് വിദ്യ; ഒളിയിടം വ്യക്തമാക്കാതെ പൊലീസ്: പങ്കില്ലെന്ന് സിപിഎം

Next Post

നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റം, ഇതുമായി എന്റെ പേര് ബന്ധിപ്പിക്കരുത്: ബാബുജാൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റം, ഇതുമായി എന്റെ പേര് ബന്ധിപ്പിക്കരുത്: ബാബുജാൻ

നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റം, ഇതുമായി എന്റെ പേര് ബന്ധിപ്പിക്കരുത്: ബാബുജാൻ

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ: മന്ത്രി വീണാ ജോർജ്

ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും ശുചീകരണ പകര്‍ച്ചവ്യാധി പ്രതിരോധ അവലോകനം

ആരോഗ്യ ബോധവത്ക്കരണത്തിന് പ്രതിരോധത്തില്‍ വലിയ പങ്കു വഹിക്കാനാകും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ ബോധവത്ക്കരണത്തിന് പ്രതിരോധത്തില്‍ വലിയ പങ്കു വഹിക്കാനാകും: മന്ത്രി വീണാ ജോര്‍ജ്

വിദ്യയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തം, പിടികൂടിയത് വില്യാപ്പള്ളി രാഘവന്റെ വീട്ടിൽ നിന്ന്: റിമാന്റ് റിപ്പോർട്ട്

വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകൻ റോവിത് കുട്ടോത്തിന്‍റെ വീട്ടിൽ; എത്തിയത് എസ്എഫ്ഐ പ്രവർത്തകർ വഴി

നിഖിൽ തോമസിനെ അടിയന്തിരമായി പാർട്ടിയിൽ നിന്ന് പുറത്താക്കണം: സിപിഎം ജില്ലാ കമ്മിറ്റിയുടെ ശുപാർശ

നിഖിൽ തോമസിനെ അടിയന്തിരമായി പാർട്ടിയിൽ നിന്ന് പുറത്താക്കണം: സിപിഎം ജില്ലാ കമ്മിറ്റിയുടെ ശുപാർശ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In