• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദിയെ അറിയാതെ 40 ശതമാനം അമേരിക്കക്കാർ; ഇന്ത്യൻ പ്രിയത്തിലും ഇടിവ്

by Web Desk 04 - News Kerala 24
June 23, 2023 : 7:13 am
0
A A
0
മോദിയെ അറിയാതെ 40 ശതമാനം അമേരിക്കക്കാർ; ഇന്ത്യൻ പ്രിയത്തിലും ഇടിവ്

വാ​ഷി​ങ്ട​ൺ ഡി.​സി: അ​മേ​രി​ക്ക​യി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യോ​ടു​ള്ള പ്രി​യം വ​ർ​ഷം​തോ​റും കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​പോ​ലു​മി​ല്ലെ​ന്നാ​ണ് 40 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​രും പ്ര​തി​ക​രി​ച്ച​ത്. പ്ര​മു​ഖ സ​ർ​വേ സ്ഥാ​പ​ന​മാ​യ പ്യൂ ​റി​സ​ർ​ച് സെ​ന്‍റ​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

51 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ഇ​ന്ത്യ​യോ​ട് പ്രി​യ​മു​ണ്ടെ​ന്ന് സ​ർ​വേ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 44 ശ​ത​മാ​ന​ത്തി​നാ​ണ് ഇ​ന്ത്യ​യോ​ട് അ​പ്രി​യ​മാ​യ കാ​ഴ്ച​പ്പാ​ടു​ള്ള​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​യോ​ട് അ​മേ​രി​ക്ക​ക്കാ​ർ​ക്കു​ള്ള പ്രി​യം വ​ർ​ഷം​തോ​റും കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ. 2008ൽ 68 ​ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​ർ​ക്കും ഇ​ന്ത്യ​യോ​ട് പ്രി​യ​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ 51 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ന്ന​ത്.

2008ൽ ​വെ​റും 14 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​ർ മാ​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ​യോ​ട് അ​പ്രി​യം പു​ല​ർ​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​ത് 2023 ആ​യ​പ്പോ​ഴേ​ക്കും 44 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്. അ​തേ​സ​മ​യം, ചൈ​ന​യേ​ക്കാ​ൾ അ​മേ​രി​ക്ക​ക്കാ​ർ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത​യു​ള്ള​ത് ഇ​ന്ത്യ​ക്കാ​ണ്. 83 ശ​ത​മാ​നം അ​മേ​രി​ക്ക​ക്കാ​ർ​ക്കും ചൈ​ന​യോ​ട് അ​പ്രി​യ​മാ​ണെ​ന്ന് സ​ർ​വേ പ​റ​യു​ന്നു.

മോ​ദി​യി​ൽ വി​ശ്വാ​സ​മി​ല്ലാ​തെ അ​മേ​രി​ക്ക​ക്കാ​ർ
അ​ന്താ​രാ​ഷ്ട്ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ ഓ​രോ ലോ​ക നേ​താ​ക്ക​ളി​ലും എ​ത്ര​ത്തോ​ളം ആ​ത്മ​വി​ശ്വാ​സം നി​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ൻ പ്യൂ ​സ​ർ​വേ​യി​ൽ ചോ​ദ്യ​മു​ണ്ടാ​യി​രു​ന്നു. ഓ​രോ ലോ​ക​നേ​താ​ക്ക​ളെ കു​റി​ച്ചും വ​ള​രെ​യേ​റെ ആ​ത്മ​വി​ശ്വാ​സം, വി​ശ്വാ​സ​മു​ണ്ട്, കു​റ​ച്ച് വി​ശ്വാ​സം മാ​ത്രം, തീ​രെ ആ​ത്മ​വി​ശ്വാ​സ​മി​ല്ല എ​ന്നി​ങ്ങ​നെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താം. ഇ​തി​ൽ ന​രേ​ന്ദ്ര മോ​ദി​യെ കു​റി​ച്ചും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രോ​ട് നി​ർ​ദേ​ശി​ച്ചു. ഇ​തി​ൽ 40 ശ​ത​മാ​നം പേ​രും പ​റ​ഞ്ഞ​ത് ന​രേ​ന്ദ്ര മോ​ദി​യെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​പോ​ലു​മി​ല്ലെ​ന്നാ​ണ്. മോ​ദി​യെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​വ​രി​ലാ​ക​ട്ടെ, ഭൂ​രി​പ​ക്ഷ​ത്തി​നും മോ​ദി​യി​ൽ വി​ശ്വാ​സ​വു​മി​ല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏക സിവിൽ കോഡ് ആവശ്യം -നിയമ കമീഷൻ അധ്യക്ഷൻ

Next Post

മലയാളത്തിൽ വകുപ്പുതല പരീക്ഷ എഴുതിയ 3000 സർക്കാർ ജീവനക്കാരെ പി.എസ്.സി ‘പുറത്താക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മലയാളത്തിൽ വകുപ്പുതല പരീക്ഷ എഴുതിയ 3000 സർക്കാർ ജീവനക്കാരെ പി.എസ്.സി ‘പുറത്താക്കി

മലയാളത്തിൽ വകുപ്പുതല പരീക്ഷ എഴുതിയ 3000 സർക്കാർ ജീവനക്കാരെ പി.എസ്.സി ‘പുറത്താക്കി

ഡബ്ബാ ട്രേഡിങ്ങി’ലൂടെ നികുതി​​ വെട്ടിച്ച ബ്രോക്കർ അറസ്റ്റിൽ

ഡബ്ബാ ട്രേഡിങ്ങി’ലൂടെ നികുതി​​ വെട്ടിച്ച ബ്രോക്കർ അറസ്റ്റിൽ

ചൈനയിൽ റസ്റ്ററന്റിൽ സ്ഫോടനം: 31 മരണം

ചൈനയിൽ റസ്റ്ററന്റിൽ സ്ഫോടനം: 31 മരണം

സുധാകരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

സുധാകരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

വന്യജീവി ആക്രമണം; രണ്ട്​ ലക്ഷംവരെ ചികിത്സാചെലവ്​ ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മതി

വന്യജീവി ആക്രമണം; രണ്ട്​ ലക്ഷംവരെ ചികിത്സാചെലവ്​ ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In