• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വസ്തുത പരിശോധന പ്ലാറ്റ്​ഫോമുകൾക്ക്​ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു

by Web Desk 04 - News Kerala 24
June 23, 2023 : 8:06 am
0
A A
0
വസ്തുത പരിശോധന പ്ലാറ്റ്​ഫോമുകൾക്ക്​ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു

ന്യൂ​ഡ​ൽ​ഹി: വ്യാ​ജ വാ​ർ​ത്ത​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം വ​രു​ന്നു. ഓ​ൺ​ലൈ​ൻ ഫാ​ക്ട് ചെ​ക്​​പോ​ർ​ട്ട​ലു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ. ഡി​ജി​റ്റ​ൽ ഇ​ന്ത്യ ബി​ല്ലി​ന് കീ​ഴി​ലു​ള്ള പ്ര​ധാ​ന വ്യ​വ​സ്ഥ​യാ​യി ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉ​ട​ൻ വ​രു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

ഡി​ജി​റ്റ​ൽ ഇ​ന്ത്യ ബി​ൽ വ​സ്തു​ത പ​രി​ശോ​ധ​ന പോ​ർ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​രം ഓ​ൺ​ലൈ​ൻ ഇ​ട​നി​ല​ക്കാ​രെ ത​രം തി​രി​ച്ചാ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ്പാ​ക്കു​ക. നി​ല​വി​ലു​ള്ള മീ​ഡി​യ ക​മ്പ​നി​ക​ളു​ടെ ഫാ​ക്ട് ചെ​ക്കേ​ഴ്സ് യൂ​നി​റ്റു​ക​ളെ ആ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ തേ​ടാ​ൻ അ​നു​വ​ദി​ക്കു​ക.

തു​ട​ർ​ന്ന്​ മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കും. ഡി​ജി​റ്റ​ൽ ഇ​ന്ത്യ ബി​ല്ലി​ന്‍റെ ക​ര​ട് ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കും. ഇ​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യ​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്യജീവി ആക്രമണം; രണ്ട്​ ലക്ഷംവരെ ചികിത്സാചെലവ്​ ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മതി

Next Post

കോ​ക്പി​റ്റി​ൽ യാ​ത്ര​ക്കാ​ര​ൻ: പൈ​ല​റ്റി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോ​ക്പി​റ്റി​ൽ യാ​ത്ര​ക്കാ​ര​ൻ: പൈ​ല​റ്റി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

കോ​ക്പി​റ്റി​ൽ യാ​ത്ര​ക്കാ​ര​ൻ: പൈ​ല​റ്റി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

തപാൽ ഉരുപ്പടികൾ വീട്ടിൽ പൂഴ്ത്തിവെച്ച പോസ്റ്റ്മാന് സസ്പെൻഷൻ

തപാൽ ഉരുപ്പടികൾ വീട്ടിൽ പൂഴ്ത്തിവെച്ച പോസ്റ്റ്മാന് സസ്പെൻഷൻ

സ്വകാര്യത സംരക്ഷിക്കാൻ സർക്കാറിനു മാത്രമല്ല, മാധ്യമങ്ങൾക്കും ബാധ്യത -ഹൈകോടതി

സ്വകാര്യത സംരക്ഷിക്കാൻ സർക്കാറിനു മാത്രമല്ല, മാധ്യമങ്ങൾക്കും ബാധ്യത -ഹൈകോടതി

ജീവനറ്റുപോയ ഇണയുടെ അടുത്ത് നിന്നും മാറാൻ വിസമ്മതിച്ച് പക്ഷി, ഒടുവിൽ അതിനും അന്ത്യം

ജീവനറ്റുപോയ ഇണയുടെ അടുത്ത് നിന്നും മാറാൻ വിസമ്മതിച്ച് പക്ഷി, ഒടുവിൽ അതിനും അന്ത്യം

വ്യാജ രേഖ കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വിദ്യ, കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പൊലീസ്

വ്യാജ രേഖ കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വിദ്യ, കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In