• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 19 വർഷം കഠിനതടവ്; 1.75 ലക്ഷം പിഴ

by Web Desk 04 - News Kerala 24
June 23, 2023 : 3:56 pm
0
A A
0
വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 19 വർഷം കഠിനതടവ്; 1.75 ലക്ഷം പിഴ

തളിപ്പറമ്പ്∙ വീട്ടിൽ തനിച്ച് താമസിക്കുന്ന 66 കാരിയായ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. ശ്രീകണ്ഠാപുരം പയ്യാവൂർ പൊന്നും പറമ്പ് അത്തിലാട്ട് എ.കെ. ദിലീപി (39) നെയാണ് ശിക്ഷ വിധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ കൈകാര്യം ചെയ്യുന്ന തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ഉത്തരവിട്ടത്.

2017 ഏപ്രിൽ 6 ന് രാത്രി 12 ന് ദിലീപ് വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. 2 ദിവസം കഴിഞ്ഞാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മതിയായ തെളിവുകൾ ഇല്ലാതിരുന്നിട്ടും പ്രൊസിക്യൂഷൻ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിഗണിച്ചാണ് വിധി പറഞ്ഞത്. ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്നതിനാൽ 19 വർഷവും ശിക്ഷ അനുഭവിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാലസോർ ട്രെയിൻ അപകടം; അഞ്ച് ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ‘പതിവ് രീതി’ മാത്രമെന്ന് റെയിൽവേ വിശദീകരണം

Next Post

പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമെന്ന് വീണ ജോര്‍ജ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആരോഗ്യ ബോധവത്ക്കരണത്തിന് പ്രതിരോധത്തില്‍ വലിയ പങ്കു വഹിക്കാനാകും: മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമെന്ന് വീണ ജോര്‍ജ്

കേരളത്തെ കുടുംബശ്രീ സാമൂഹിക -സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചുവെന്ന് എം.ബി രാജേഷ്

കേരളത്തെ കുടുംബശ്രീ സാമൂഹിക -സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചുവെന്ന് എം.ബി രാജേഷ്

കെ. വിദ്യക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

കെ. വിദ്യക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

28 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ പിതാവിനെയും മകനെയും സുപ്രീം കോടതി വെറുതെ വിട്ടു

28 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ പിതാവിനെയും മകനെയും സുപ്രീം കോടതി വെറുതെ വിട്ടു

രാഹുൽ ഗാന്ധിയും ബി.ജെ.പിയും തമ്മിൽ കരാറുണ്ട് -ആരോപണവുമായി എ.എ.പി

രാഹുൽ ഗാന്ധിയും ബി.ജെ.പിയും തമ്മിൽ കരാറുണ്ട് -ആരോപണവുമായി എ.എ.പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In