• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് യുവതി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ

by Web Desk 04 - News Kerala 24
June 23, 2023 : 7:47 pm
in Kerala, News
0
A A
0
തിരുവനന്തപുരത്ത് യുവതി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ടുവന്ന മകനാണ് വീട്ടിലെ ശുചിമുറിയിൽ വിദ്യയെ അബോധാവസ്ഥയിൽ കണ്ടത്.

ഇതിനു പിന്നാലെ വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഇക്കാര്യം വിദ്യയുടെ പിതാവാണ് പൊലീസിനെ അറിയിക്കുന്നത്. മൂന്ന് മാസം മുമ്പായിരുന്നു ഇവിടെ പ്രശാന്തും വിദ്യയും രണ്ടും മക്കളും വാടകക്ക് താമസമാരംഭിച്ചത്.

സംഭവത്തിൽ വിദ്യയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോ​ദ്യം ചെ​യ്തുവരികയാണ്. വിദ്യയുടെ മരണത്തിൽ ബ​ന്ധു​ക്ക​ൾ സം​ശ​യ​മു​ന്ന​യി​ച്ച​തി​നെ​തു​ട​ർ​ന്നാണ് പ്രശാന്തിനെ പൊലീസ് പിടികൂടിയത്. പ്രശാന്തും വിദ്യയും തമ്മിൽ ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. 10 വ​ർ​ഷം മു​മ്പാ​ണ് വി​ദ്യ​യും പ്ര​ശാ​ന്തും പ്രണയിച്ചു വി​വാ​ഹി​ത​രാ​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പനിയുള്ള കുട്ടിക​ളെ മൂന്നു​ മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്ന്​ നിർദേശം

Next Post

ഹോംസ്റ്റേ ലൈസൻസിന് കൈക്കൂലി: ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹോംസ്റ്റേ ലൈസൻസിന് കൈക്കൂലി: ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ

ഹോംസ്റ്റേ ലൈസൻസിന് കൈക്കൂലി: ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ

ബി.ജെ.പി ഭാരതത്തെ വിഭജിക്കുന്നു; എന്നാൽ കോൺഗ്രസ് ഒന്നിപ്പിക്കുന്നു- രാജ്യത്ത് പ്രത്യയശാസ്ത്ര യുദ്ധമെന്ന് രാഹുൽ ഗാന്ധി

ബി.ജെ.പി ഭാരതത്തെ വിഭജിക്കുന്നു; എന്നാൽ കോൺഗ്രസ് ഒന്നിപ്പിക്കുന്നു- രാജ്യത്ത് പ്രത്യയശാസ്ത്ര യുദ്ധമെന്ന് രാഹുൽ ഗാന്ധി

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: 17 പേരെ പ്രതിചേർത്തതിൽ ദുരൂഹത -കർമസമിതി

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: 17 പേരെ പ്രതിചേർത്തതിൽ ദുരൂഹത -കർമസമിതി

പറയുന്നത് മനസാ വാചാ അറിയാത്ത കാര്യങ്ങൾ; രഹസ്യ മൊഴി എം.വി. ഗോവിന്ദൻ എങ്ങനെ അറിഞ്ഞു -​ആരോപണത്തിൽ പ്രതികരിച്ച് കെ. സുധാകരൻ

സുധാകരന്‍റെ അറസ്റ്റിൽ പ്രതിഷേധം, കരിദിനം പ്രഖ്യാപിച്ച് കോൺഗ്രസ്; സിപിഎമ്മിനെതിരെ സതീശനും ചെന്നിത്തലയും

തെളിവ് നശിപ്പിക്കാന്‍ വിദ്യക്ക്​ സമയം നൽകി -കെ. സുധാകരന്‍

'പണമിടപാട് ദിവസം മോൻസന്റെ വീട്ടിലുണ്ടായിരുന്നു, പരാതിക്കാരെ കണ്ട് പരിചയം'; സുധാകന്റെ മൊഴി പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021