• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ആള്‍ക്കൂട്ടത്തിന് നടുവില്‍ ആസ്വദിച്ച് പാനിപ്പൂരി കഴിക്കുന്ന കുരങ്ങന്‍റെ വൈറല്‍ വീഡിയോ!

by Web Desk 06 - News Kerala 24
June 24, 2023 : 11:23 am
in Entertainment, India, News
Reading Time: 1 min read
0
A A
0
ആള്‍ക്കൂട്ടത്തിന് നടുവില്‍ ആസ്വദിച്ച് പാനിപ്പൂരി കഴിക്കുന്ന കുരങ്ങന്‍റെ വൈറല്‍ വീഡിയോ!

ഗോൽഗപ്പ, പാനിപൂരി, പാനി ബതാഷ, അല്ലെങ്കിൽ പുച്ച്‌ക – അങ്ങനെ പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഭക്ഷണമാണ്. മസാലയും മധുരവും തൈരും നിറഞ്ഞ പല വൈവിധ്യങ്ങളില്‍ ലഭിക്കുന്ന ഈ ഭക്ഷണം നിങ്ങളുടെ വായില്‍ വിവിധ രുചി ഭേദങ്ങള്‍ തീര്‍ക്കും. ഒരിക്കല്‍ ആസ്വദിച്ചാല്‍ ഒന്നൂകൂടി എന്ന് കൈ നീട്ടാതിരിക്കാനാകില്ല. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ലഘുഭക്ഷണങ്ങളിലൊന്നാണിത്. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും ഈ വിഭവം ആസ്വദിക്കാനെത്തുന്നു എന്നതാണ് പ്രത്യേക. ഇത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചു. ലംഗൂർ ഗോൽഗപ്പ ആസ്വദിക്കാനായെത്തിയത് മറ്റാരുമല്ല, ഒരു കുരങ്ങനായിരുന്നു.

അടുത്തകാലത്തായി കുരങ്ങുകളുടെ വീഡിയോകള്‍ക്ക് ഇന്ത്യന്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെയധിക ആരാധകരുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിയ്ക്ക് സമീപം രാജ്‌‍ഗഡില്‍ 20 പേരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച ‘മോസ്റ്റ് വാണ്ടഡ്’ കുരങ്ങനെ പിടികൂടുമ്പോള്‍ ചുറ്റം കൂടിനിന്നവര്‍  ജയ് ശ്രീറാം, ജയ് ബജ്റംഗ് ബലി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് പറയുന്ന വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഒരാഴ്ച മുമ്പ് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിന്‍റെ വാര്‍ത്തകള്‍ക്കും വായനക്കാരേറെയാണ്. ഇതിനിടെയാണ് ലംഗൂർ ഗോൽഗപ്പ കഴിക്കാനെത്തിയ കുരങ്ങിന്‍റെ വീഡിയോയും വൈറലായത്.

A video featuring a monkey eating pani puri from Dayanand Chowk in Gujarat’s Tankara has gone viral on social media.#panipuri #gujarat #monkey pic.twitter.com/A7R5yoPBYQ

— Gajanan Gawai (@GawaiGajanan) June 22, 2023

ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു കച്ചവടക്കാരന്‍ പാനിപൂരി വില്‍ക്കുന്ന ഉന്തുവണ്ടിയില്‍ (തേല) കയറി ഇരിക്കുന്ന ഒരു കുരങ്ങിനെ കാണാം. മനുഷ്യര്‍ പാനിപൂരി ആസ്വദിച്ച് കഴിക്കുന്നത് പോലെ വളരെ ആസ്വാദ്യകരമായാണ് കുരങ്ങനും പാനിപ്പൂരി കഴിക്കുന്നത്. ഗുജറാത്തിലെ തങ്കര ജില്ലയിലെ ദയാനന്ദ് ചൗക്കിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഗവായ് ഗജാനൻ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി.  “ഗുജറാത്തിലെ തങ്കരയിലെ ദയാനന്ദ് ചൗക്കിൽ നിന്ന് ഒരു കുരങ്ങൻ പാനി പൂരി കഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു” എന്നായിരുന്നു അദ്ദേഹം എഴുതിയത്. കുട്ടികളും മുതിര്‍ന്നവരുമായി നിരവധി പേര്‍ പാനിപ്പൂരി കഴിക്കാനായി കാത്ത് നില്‍ക്കുന്നു. ഇതിനിടെയിലാണ് കുരങ്ങന്‍റെ തീറ്റ. പാനിപ്പൂരി വില്‍ക്കുന്ന കൗമാരക്കാരന്‍ ഇടയ്ക്ക് കുരങ്ങിനോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ നിന്ന് സ്വർണനാണയങ്ങള്‍ തട്ടി; മണിക്കൂറുകള്‍ക്കകം പിടികൂടി

Next Post

പതിനൊന്ന് വര്‍ഷം കാത്തിരുന്ന കണ്‍മണിയെ കൈയ്യിലേന്തി രാം; അടുത്ത് ഉപാസന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പതിനൊന്ന് വര്‍ഷം കാത്തിരുന്ന കണ്‍മണിയെ കൈയ്യിലേന്തി രാം; അടുത്ത് ഉപാസന

പതിനൊന്ന് വര്‍ഷം കാത്തിരുന്ന കണ്‍മണിയെ കൈയ്യിലേന്തി രാം; അടുത്ത് ഉപാസന

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'ചങ്ക് കൊടുത്തും സംരക്ഷിക്കും, കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല,തയ്യാറായാലും അനുവദിക്കില്ല'

കെ സുധാകരനെതിരെയുള്ളത് ഗൗരവമേറിയ തട്ടിപ്പ് കേസ്, രാഷ്ട്രീയ പ്രേരിതമല്ല: എംവി ഗോവിന്ദൻ

കെ സുധാകരനെതിരെയുള്ളത് ഗൗരവമേറിയ തട്ടിപ്പ് കേസ്, രാഷ്ട്രീയ പ്രേരിതമല്ല: എംവി ഗോവിന്ദൻ

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

മാന്യതയില്ലാതെ എന്തും പറയാമെന്ന സ്ഥിതി പാടില്ല: യൂട്യൂബർ തൊപ്പിക്കെതിരെ മന്ത്രി ശിവൻകുട്ടി

മയക്കുമരുന്ന് ലോകത്ത് പല പേരുകള്‍, എംഡിഎംഎ കടത്തിലെ പ്രധാനി; ആഫ്രിക്കൻ സ്വദേശി പിടിയിൽ

മയക്കുമരുന്ന് ലോകത്ത് പല പേരുകള്‍, എംഡിഎംഎ കടത്തിലെ പ്രധാനി; ആഫ്രിക്കൻ സ്വദേശി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021