• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘തൊപ്പി’ നിഹാദിന്‍റെ വിഡിയോകൾ നീക്കണമെന്ന് മലപ്പുറം എസ്.പിക്ക് പരാതി

by Web Desk 04 - News Kerala 24
June 24, 2023 : 5:02 pm
0
A A
0
‘തൊപ്പി’ക്ക് സ്‌റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസും കേസെടുത്തു: ഫോണ്‍ കസ്റ്റഡിയില്‍

മലപ്പുറം: വിവാദ യൂട്യൂബർ കണ്ണൂർ കല്യാശ്ശേരി സ്വദേശി ‘തൊപ്പി’ എന്ന നിഹാദിന്‍റെ അശ്ലീല സംഭാഷണങ്ങളടങ്ങിയ വിഡിയോകൾ യൂട്യൂബിൽ നിന്നും സാമൂഹികമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നടപടി വേണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്.പിക്ക് പരാതി നൽകി. കുളത്തൂർ സ്വദേശി അമീർ അബ്ബാസ്, മുഹമ്മദ് കുട്ടി മാട​ശ്ശേരി, എം.ടി. മുർഷിദ് എന്നിവരാണ് പരാതിക്കാർ.

വളാ​ഞ്ചേരിയിൽ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ നിഹാദിനെ അറസ്റ്റ് ചെയ്തെങ്കിലും അവിടെ നടത്തിയ അശ്ലീല സംഭാഷണങ്ങളടങ്ങിയ വിഡിയോകൾ പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വരെ ലഭ്യമാണ്. കുട്ടികളെ അസാന്മാർഗികതയിലേക്ക് നയിക്കുന്നതാണ് നിഹാദിന്‍റെ വിഡിയോ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് നിഹാദിനെതി​രെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാലാവകാശകമീഷനും ചൈൽഡ് ലൈനും പരാതി നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാജ ജാതി സർട്ടിഫിക്കറ്റ് : മുൻ തഹസിൽദാരുടെ പെൻഷനിൽ 300 രൂപ കുറവ് ചെയ്യാൻ ഉത്തരവ്

Next Post

എന്നെ രൂപപ്പെടുത്തിയത് ഇന്ത്യയാണ്; ഇന്ത്യയിലെ എ​ന്റെ അമ്മയുടെ വേരുകളാണ് -കമല ഹാരിസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എന്നെ രൂപപ്പെടുത്തിയത് ഇന്ത്യയാണ്; ഇന്ത്യയിലെ എ​ന്റെ അമ്മയുടെ വേരുകളാണ് -കമല ഹാരിസ്

എന്നെ രൂപപ്പെടുത്തിയത് ഇന്ത്യയാണ്; ഇന്ത്യയിലെ എ​ന്റെ അമ്മയുടെ വേരുകളാണ് -കമല ഹാരിസ്

‘നിഖിലും വിദ്യയും എസ്എഫ്ഐ നേതാക്കൾ അല്ല’; വ്യാജ രേഖ കേസിലെ പ്രതികളെ തള്ളി ഇ പി ജയരാജൻ

'നിഖിലും വിദ്യയും എസ്എഫ്ഐ നേതാക്കൾ അല്ല'; വ്യാജ രേഖ കേസിലെ പ്രതികളെ തള്ളി ഇ പി ജയരാജൻ

കെ. സുധാകരന്റെ അറസ്റ്റ്: രാഹുൽഗാന്ധിയുടെ മൗനം കേസിൽ സത്യമുള്ളതിനാലെന്ന് കെ. സുരേന്ദ്രൻ

കെ. സുധാകരന്റെ അറസ്റ്റ്: രാഹുൽഗാന്ധിയുടെ മൗനം കേസിൽ സത്യമുള്ളതിനാലെന്ന് കെ. സുരേന്ദ്രൻ

കീഴടങ്ങില്ല, ഞങ്ങൾ രാജ്യസ്നേഹികൾ; പുടിന്റെ ഭീഷണി വിലപ്പോകില്ലെന്ന് പ്രിഗോസിൻ

കീഴടങ്ങില്ല, ഞങ്ങൾ രാജ്യസ്നേഹികൾ; പുടിന്റെ ഭീഷണി വിലപ്പോകില്ലെന്ന് പ്രിഗോസിൻ

ഒന്നാം ഹയർസെക്കന്ററി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്ന് വി. ശിവൻകുട്ടി

ഒന്നാം ഹയർസെക്കന്ററി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്ന് വി. ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In