• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിൽ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം

by Web Desk 05 - News Kerala 24
June 25, 2023 : 2:56 pm
in India, News
Reading Time: 1 min read
0
A A
0
ഡൽഹിയിൽ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം

ഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം. വെള്ളപ്പൊക്കമുള്ള റോഡിലൂടെ നടക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുത തൂണില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് വൈദ്യുതാഘാതമേറ്റത്. സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്. അഹൂജ ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് സഹോദരിക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ഭോപ്പാലിലേക്കുള്ള ട്രെയിനില്‍ കയറാന്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയാതായിരുന്നു.

എന്നാല്‍, സ്റ്റേഷനു പുറത്ത് വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കുമ്പോള്‍ താങ്ങിനായി വൈദ്യുതത്തൂണില്‍ പിടിച്ചതിനെ തുടര്‍ന്നാണ് വൈദ്യുതാഘാതമേറ്റത്. സംഭവം നടക്കുമ്പോള്‍ വൈദ്യുതത്തൂണില്‍ നിന്ന് ഏതാനും കമ്പികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുകയായിരുന്നു. അതേസമയം, വൈദ്യുതാഘാതമേറ്റ യുവതിയെ സഹായിക്കാന്‍ സമീപത്തുള്ളവര്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ഡല്‍ഹി പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ കാലവർഷം മെച്ചപ്പെടും; ന്യൂനമർദ്ദത്തിന്റെ സ്വാധീനം, യെല്ലോ അലർട്ട് മൂന്ന് ജില്ലകളിൽ

Next Post

വാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന ; അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന ; അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ

വാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന ; അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ

അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും

അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും

ബിഹാറിൽ ബിജെപി പരിപാടിക്കിടെ വെടിവയ്പ്പ് ; പാർട്ടി പ്രവർത്തകന് പരിക്ക്

ബിഹാറിൽ ബിജെപി പരിപാടിക്കിടെ വെടിവയ്പ്പ് ; പാർട്ടി പ്രവർത്തകന് പരിക്ക്

ഈജിപ്തിന്റെ പരമോന്നത ബഹുമതി ഓഡർ ഓഫ് ദ നൈൽ മോദിക്ക് സമ്മാനിച്ചു

ഈജിപ്തിന്റെ പരമോന്നത ബഹുമതി ഓഡർ ഓഫ് ദ നൈൽ മോദിക്ക് സമ്മാനിച്ചു

മഹാരാജാസ് കോളേജിന് മുന്നിൽ ബസ് കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ച് എസ്എഫ്ഐ പ്രവർത്തകർ

മഹാരാജാസ് കോളേജിന് മുന്നിൽ ബസ് കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ച് എസ്എഫ്ഐ പ്രവർത്തകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021