• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മരണ സീന്‍ അഭിനയിക്കുന്ന പറക്കും അണ്ണാന്‍റെ വീഡിയോ വൈറല്‍!

by Web Desk 06 - News Kerala 24
June 26, 2023 : 8:38 am
0
A A
0
മരണ സീന്‍ അഭിനയിക്കുന്ന പറക്കും അണ്ണാന്‍റെ വീഡിയോ വൈറല്‍!

മനുഷ്യരുമായി മൃഗങ്ങള്‍ സഹവാസം തുടങ്ങിയിട്ട് നൂറ്റാണ്ടുകളേറെയായെങ്കിലും ഇന്നും മനുഷ്യരുടെ വികാരങ്ങളെ സ്വാധീനിക്കുന്നതില്‍ ഇത്തരം വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. വീട്ടില്‍ പൂച്ചയോ, പട്ടിയോ, മറ്റ് പക്ഷികളോ അങ്ങനെ പക്ഷി – മൃഗാദികളെന്തെങ്കിലും വളര്‍ത്തുന്നവര്‍ , അവയുടെ സാമീപ്യം തങ്ങള്‍ക്ക് എന്തുമാത്രം സമാധാനവും ആശ്വാസവും നല്‍കുന്നുണ്ടെന്ന അനുഭവ കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ എഴുതിയിട്ടുണ്ട്. ചിലര്‍ വളര്‍ത്തുമൃഗങ്ങളുടെ അത്തരം ചില കുസൃതി നിമിഷങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും സാധാരണമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഏറെ വൈറലായ ഒരു വീഡിയോ ഒരു പറക്കും അണ്ണാന്‍റെതായിരുന്നു. തന്‍റെ വീട്ടുകാരെ പറ്റിക്കാനായി ‘ചത്ത പോലെ കിടക്കുകയും അതില്‍ തന്നെ ഏങ്ങനെയാണ് മരിച്ചതെന്നും ഉറപ്പിക്കുന്ന’ അണ്ണാന്‍റെ കുസൃതി നെറ്റിസണ്‍സിനെ ശരിക്കും രസം പിടിപ്പിച്ചു.

Sarah Bee എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘എന്‍റെ ശ്രദ്ധ നേടാനായി പറക്കും അണ്ണാൻ സ്വന്തം മരണം അഭിനയിച്ചു. ഞാൻ അവനുമായി പ്രണയത്തിലാണെന്ന് തോന്നുന്നു.’ വീഡിയോ പങ്കുവച്ച് കൊണ്ട് സാറ കുറിച്ചു. രണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ തങ്ങളുടെ കുറിപ്പ് രേഖപ്പെടുത്താന്‍ മത്സരിച്ചു.  ഒരു കസേരയ്ക്ക് അടിയിലൂടെ നീങ്ങുന്ന അണ്ണാനില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് മേശയ്ക്ക് അടിയിലൂടെ നീങ്ങിയ അണ്ണാന്‍ അവിടെ ചാരി വച്ചിരുന്ന ഒരു ക്ലീനിംഗ് സ്റ്റിക്ക് തട്ടി താഴെയിടുന്നു. എന്നാല്‍ താന്‍ പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ ഉടനെ മലര്‍ന്ന് കിടന്ന് ആ വടിയെടുത്ത് തന്‍റെ ആദ്യം തന്‍റെ നെഞ്ചിലൂടെയും പിന്നിട് കഴുത്തിലൂടെയും ഇട്ട് മരിച്ചത് പോലെ കിടക്കുന്നു. കൈകളും കാലുകളും വിരിച്ച് വച്ച് പറക്കുന്ന രൂപത്തിലാണ് അണ്ണാന്‍റെ കിടപ്പ്. നിരവധി പേരാണ് തങ്ങളെ രസിപ്പിച്ച അണ്ണാനെ അഭിനന്ദിക്കാനെത്തിയത്. “ഈ അക്കാദമി അവാർഡ് ജേതാവ് വളരെ മനോഹരമാണ്,” ഒരാളെഴുതി. “അവൻ ഒരു പറക്കുന്ന അണ്ണാനും അപ്പുറമാണ്. കാരണം അവന് നർമ്മബോധം ഉണ്ടെന്ന് തോന്നുന്നു.’ മറ്റൊരാള്‍ കുറിച്ചു. “ആളുകൾ ഇപ്പോഴും സ്ഥലത്തുണ്ടോയില്ലയോ എന്ന് അദ്ദേഹം പരിശോധിക്കുന്നു, കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച  ആയുധത്തിന്‍റെ സ്ഥാനം ഒന്നിലധികം തവണ ക്രമീകരിച്ച് ഉറപ്പിക്കുന്നു. ” മറ്റൊരാള്‍ എഴുതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്ദേഭാരതിന്റെ ശുചിമുറിയില്‍ യുവാവ് വാതില്‍ അടച്ചിരുന്ന സംഭവം; റെയില്‍വെയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ

Next Post

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് തിരുവനന്തപുരത്ത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മോദി ഭരണത്തില്‍ 12 വനിതാ കേന്ദ്രമന്ത്രിമാര്‍ : ജെ പി നദ്ദ

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് തിരുവനന്തപുരത്ത്

ഒഡിഷയിൽ ബസ് അപകടത്തിൽപ്പെട്ടു; 12 പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്

ഒഡിഷയിൽ ബസ് അപകടത്തിൽപ്പെട്ടു; 12 പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

16 വയസുകാരിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാം; കാമുകനെതിരായ കേസ് റദ്ദാക്കി കോടതി

സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു

ഉത്തരേന്ത്യയിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In