• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പണത്തിന്‌ വേണ്ടി സുധാകരൻ എന്തും ചെയ്യുമെന്ന് മുൻ ഡ്രൈവർ എം പ്രശാന്ത്‌ ബാബു

by Web Desk 04 - News Kerala 24
June 26, 2023 : 6:37 pm
in Kerala, News
0
A A
0
പണത്തിന്‌ വേണ്ടി സുധാകരൻ എന്തും ചെയ്യുമെന്ന് മുൻ ഡ്രൈവർ എം പ്രശാന്ത്‌ ബാബു

കണ്ണൂർ> കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പണത്തിന്‌ വേണ്ടി എന്തും ചെയ്യുമെന്ന്‌ സന്തത സഹചാരിയും മുൻ ഡ്രൈവറുമായ എം പ്രശാന്ത്‌ ബാബു. സുധാകരന്‌ പല വീക്ക്‌നെസുമുണ്ട്‌. അതിൽ ഏറ്റവും പ്രധാനം പണമാണെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു. അനധികൃത സമ്പാദനത്തെ കുറിച്ച്‌ പ്രശാന്ത്‌ ബാബു നൽകിയ പരാതിയിൽ വിജിലൻസ്‌ അന്വേഷണം പുരോഗമിക്കവെയാണ്‌ വെളിപ്പെടുത്തൽ. തന്റെ പരാതിയിൽ വിജിലൻസ്‌ ആദ്യം കണ്ണൂരിൽ വന്ന്‌ മൊഴിയെടുത്തു. പിന്നീട്‌ കോഴിക്കോട്‌ വിജിലൻസ്‌ ഓഫീസിലേക്ക്‌ വിളിപ്പിച്ചും ചോദ്യം ചെയ്‌തു. തനിക്കറിയാവുന്ന മുഴുവൻ വിവരങ്ങളും നൽകിതായും പ്രശാന്ത്‌ബാബു പറഞ്ഞു.

വിജിലൻസ് കേസ് പിൻവലിക്കാൻ സുധാകരന്റെ ഇടനിലക്കാരൻ മുഖേന 25 ലക്ഷം കോഴ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പരാതിയിൽ ഉറച്ച്‌ നിൽക്കാനാണ്‌ തീരുമാനം. വനം മന്ത്രിയായിരുന്നപ്പോൾ ചന്ദനതൈലം കടത്തിയതിനെ കുറിച്ച്‌ അന്ന്‌ എ കെ ആൻറണിക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പകരം വനം വകുപ്പ് സെക്രട്ടറിയായിരുന്ന ഭരത്‌ ഭൂഷണെ മാറ്റി. വനം മന്ത്രിയായിരിക്കെ തേക്കുകൾ മുറിക്കാൻ അനുമതി നൽകിയിരുന്നെങ്കിൽ പോലും കോടികൾ സമ്പാദിക്കാൻ കഴിയുമെന്നായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞത്‌. എന്നാൽ കാറിൽ ഡീസൽ അടിക്കാൻ ആയിരം രൂപ പോലും ഇല്ലാതിരുന്നയാൾക്ക്‌ കോടികളുടെ ആസ്‌തി ഉണ്ടായത്‌ എങ്ങനെയാണ്‌.

അഴിമതിപ്പണം ഉപയോഗിച്ചാണ്‌ കോടികൾ വിലമതിക്കുന്ന ആഡംബര വീട്‌ നിർമ്മിച്ചത്‌.പിന്നീട്‌ കണ്ണൂർ നഗരസഭ ഭരണം ഉപയോഗിച്ചും വൻ തട്ടിപ്പിന് ശ്രമിച്ചു. ചിറക്കൽ രാജാസ്‌ സ്‌കൂൾ വാങ്ങാൻ വേണ്ടി 16 കോടി രൂപ പിരിച്ചതിന്‌ പുറമെ 50 ലക്ഷം കൈക്കൂലിയും ചോദിച്ചു.

കണ്ണൂരിലെ പാർട്ടി പ്രവർത്തകരെ ക്രിമിനൽവത്കരിച്ചു. ഞാൻ ഉൾപ്പെടെയുള്ള പ്രവർത്തകർ ഈ ക്രിമിനൽ സംഘത്തിൽ പെട്ടുപോയതാണ്‌. നാൽപാടി വാസു വധക്കേസിൽ 43 ദിവസം ജയിലിൽ കിടന്നു. സേവറി ഹോട്ടൽ അക്രമം ഉൾപ്പെടെയുള്ള നിരവധി അക്രമങ്ങളുടെയും ആസൂത്രകൻ സുധാകരനായിരുന്നു. ഇ പി ജയരാജനെ വധിക്കാൻ ചണ്ഡിഗഢിലേക്ക്‌ വാടക ഗുണ്ടകളെ അയക്കുന്നതിനും മുമ്പ്‌ തൃശൂരിലെ മറ്റൊരു ക്വട്ടേഷൻ സംഘത്തെ ഇതേ ആവശ്യത്തിന്‌ നിയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്സിനെ വ്യഭിചരിച്ചയാളാണ് സുധാകരൻ. പലനാൾ കള്ളൻ ഒരു നാൾ പിടിയിലാകുമെന്നും പ്രശാന്ത്‌ബാബു പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ ; അറ്റാദായം 267.17 കോടി

Next Post

യുവതിയെ ശല്യം ചെയ്തത് എതിർത്ത ബന്ധുവിനെ കുത്തി​ക്കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവതിയെ ശല്യം ചെയ്തത് എതിർത്ത ബന്ധുവിനെ കുത്തി​ക്കൊന്നു

യുവതിയെ ശല്യം ചെയ്തത് എതിർത്ത ബന്ധുവിനെ കുത്തി​ക്കൊന്നു

മകളുടെ നേട്ടം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് സമർപ്പിക്കുന്നു! സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്

മകളുടെ നേട്ടം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് സമർപ്പിക്കുന്നു! സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്

തിരുവല്ലം ക്ഷേത്രത്തിനായി 1.65 ഏക്കർ ഭൂമി ഏറ്റെടുത്തു

തിരുവല്ലം ക്ഷേത്രത്തിനായി 1.65 ഏക്കർ ഭൂമി ഏറ്റെടുത്തു

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 19 വർഷം കഠിനതടവ്; 1.75 ലക്ഷം പിഴ

സ്വർണം കുടുംബസമേതം കടത്തി പ്രവാസി, തട്ടിക്കൊണ്ടുപോകാൻ 7 അംഗ സംഘം: പൊലീസ് പിടിയിൽ

‘ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം, ബാപ്പയുടെ കൂടെ കുറച്ച് നാള്‍ കഴിയണം…’; അബ്ദുന്നാസിർ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു

‘ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം, ബാപ്പയുടെ കൂടെ കുറച്ച് നാള്‍ കഴിയണം...’; അബ്ദുന്നാസിർ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021