• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേസ് നൽകി പേടിപ്പിക്കാൻ നോക്കണ്ട; സുധാകരനെ ശക്തമായി നേരിടും : എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
June 26, 2023 : 5:40 pm
in Kerala, News
0
A A
0
കേസ് നൽകി പേടിപ്പിക്കാൻ നോക്കണ്ട; സുധാകരനെ ശക്തമായി നേരിടും : എം വി ഗോവിന്ദൻ

കണ്ണൂർ> തന്നെ മാനനഷ്ടക്കേസ് നൽകി പേടിപ്പിക്കാൻ കെ സുധാകരൻ നോക്കേണ്ടെന്നും പാർടിയും ദേശാഭിമാനിയും ശക്തമായിതന്നെ നേരിടുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . കെപിസിസി അധ്യക്ഷൻ പ്രതിയായത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എൻജിഒ യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മയ്യിൽ ചെറുപഴശ്ശിയിൽ നിർവ്വഹിക്കുകയായിരുന്നു എം വി ഗോവിന്ദൻ .

മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഐഎമ്മും. കോൺഗ്രസ് ക്രിമിനൽ കേസിനെ എന്തിനാണ് രാഷ്ട്രീയമായി നേരിടുന്നത്. പുനർജനി കേസിൽ തനിക്കും സുധാകരന്റെ ഗതി വരുമെന്നോർത്താണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേസിനെ പിന്തുണയ്ക്കുന്നത്.

മോൺസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ സുധാകരൻ തന്നെയല്ലെ വിവരങ്ങൾ വെളിപ്പടുത്തിയത്. അത്രയൊന്നും താനോ ദേശാഭിമാനിയോ പറഞ്ഞിട്ടില്ല. പോക്സോ കേസിൽ മോൻസനെ ജീവപര്യന്തം ശിക്ഷിച്ചതിന്റ മൂന്നാം ദിവസം സുധാകരൻ എന്താണ് പറഞ്ഞത്. മോൻസൺ തന്റെ മിത്രമാണെന്നും ശത്രവല്ല എന്നുമല്ലെ. ഇതെല്ലാം ജനം കേട്ടതല്ലെയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

കേരളത്തിലെ മാധ്യമങ്ങൾക്ക് കമ്മ്യുണിസ്റ്റ് വിരുദ്ധജ്വരം പിടിപ്പെട്ടിരിക്കയാണ്. ആരുടേയും സർട്ടിഫിക്കറ്റിലല്ല സിപിഐ എം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംരംഭകരെ അടിച്ചോടിക്കുന്ന സി.പി.എം നയത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

Next Post

സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ ; അറ്റാദായം 267.17 കോടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ ; അറ്റാദായം 267.17 കോടി

സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ ; അറ്റാദായം 267.17 കോടി

പണത്തിന്‌ വേണ്ടി സുധാകരൻ എന്തും ചെയ്യുമെന്ന് മുൻ ഡ്രൈവർ എം പ്രശാന്ത്‌ ബാബു

പണത്തിന്‌ വേണ്ടി സുധാകരൻ എന്തും ചെയ്യുമെന്ന് മുൻ ഡ്രൈവർ എം പ്രശാന്ത്‌ ബാബു

യുവതിയെ ശല്യം ചെയ്തത് എതിർത്ത ബന്ധുവിനെ കുത്തി​ക്കൊന്നു

യുവതിയെ ശല്യം ചെയ്തത് എതിർത്ത ബന്ധുവിനെ കുത്തി​ക്കൊന്നു

മകളുടെ നേട്ടം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് സമർപ്പിക്കുന്നു! സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്

മകളുടെ നേട്ടം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് സമർപ്പിക്കുന്നു! സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്

തിരുവല്ലം ക്ഷേത്രത്തിനായി 1.65 ഏക്കർ ഭൂമി ഏറ്റെടുത്തു

തിരുവല്ലം ക്ഷേത്രത്തിനായി 1.65 ഏക്കർ ഭൂമി ഏറ്റെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021