കണ്ണൂര്‍: കണ്ണൂരില്‍ പനിബാധിച്ച് മൂന്നുവയസുകാരി മരിച്ചു. പരിയാരം ഏര്യം വിദ്യാമിത്രം സ്കൂളിനു സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ്അദിയുടെ മകള്‍ അസ്വാ ആമിനയാണ് മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.