• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അടിവസ്ത്രത്തിൽ ഒളിപ്പിച്ച 141 പവൻ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ

by Web Desk 05 - News Kerala 24
June 28, 2023 : 9:10 pm
in Kerala, News
Reading Time: 1 min read
0
A A
0
അടിവസ്ത്രത്തിൽ ഒളിപ്പിച്ച 141 പവൻ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്ത് കൊണ്ടുവന്ന 141 പവന്‍ സ്വര്‍ണവുമായി രണ്ടു പേര്‍ അറസ്റ്റിലായി. പാലക്കാട് സ്വദേശികളായ അബ്ദുള്‍ റൗഫ്, സക്കീര്‍ എന്നിവരാണ് പിടിയിലായത്. റൗഫില്‍ നിന്നും 558 ഗ്രാമും സക്കീറില്‍ നിന്നും 570 ഗ്രാമും സ്വര്‍ണമാണ് പിടികൂടിയത്.

ദുബായില്‍ നിന്നും വന്ന ഇരുവരും ഗ്രീന്‍ ചാനലിലൂടെയാണ് കടക്കാന്‍ ശ്രമിച്ചത്. അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച ശേഷം അടിവസ്ത്രത്തിന്റെ ഭാഗമെന്ന് തോന്നുന്ന വിധത്തില്‍ ചേര്‍ത്ത് തയ്ക്കുകയായിരുന്നു. ഇവരുടെ നടത്തത്തില്‍ സംശയം തോന്നിയാണ് ദേഹപരിശോധനയ്ക്ക് വിധേയമാക്കി സ്വര്‍ണം പിടിച്ചെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാഫി പറമ്പിലിനെതിരായ ആരോപണം ; സദ്ദാം ഹുസൈനെ സസ്പെന്റ് ചെയ്തു

Next Post

തിരുവനന്തപുരത്ത് വീടിനുള്ളില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാണാതായ വയോധിക ഓടയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് വീടിനുള്ളില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

ബെവ്കോ മാതൃക പകർത്താൻ പഞ്ചാബ്‌ ; പഠിക്കാൻ ഉന്നത സംഘം കേരളത്തിൽ

ബെവ്കോ മാതൃക പകർത്താൻ പഞ്ചാബ്‌ ; പഠിക്കാൻ ഉന്നത സംഘം കേരളത്തിൽ

ആരോഗ്യ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ സാധ്യമാക്കും – വീണ ജോര്‍ജ്

ആരോഗ്യ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ സാധ്യമാക്കും - വീണ ജോര്‍ജ്

ഏക സിവിൽകോഡിലെ മോദിയുടെ പ്രസ്താവനയില്‍ ആശങ്ക : തൃശൂർ മെത്രാപ്പൊലീത്ത

ഏക സിവിൽകോഡിലെ മോദിയുടെ പ്രസ്താവനയില്‍ ആശങ്ക : തൃശൂർ മെത്രാപ്പൊലീത്ത

രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 6 മരണം

രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 6 മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021