• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഐവിഎഫ് പ്രക്രിയയ്ക്കിടെ ബീജം മാറി ; ആശുപത്രിക്ക് കോടികൾ പിഴ

by Web Desk 05 - News Kerala 24
June 28, 2023 : 10:34 pm
in India, News
Reading Time: 1 min read
0
A A
0
ഐവിഎഫ് പ്രക്രിയയ്ക്കിടെ ബീജം മാറി ; ആശുപത്രിക്ക് കോടികൾ പിഴ

ദില്ലി: ഭര്‍ത്താവിന്റേതല്ലാത്ത ബീജം ഉപയോഗിച്ച് സ്ത്രീയില്‍ ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) പ്രക്രിയ നടത്തിയ കേസില്‍ പശ്ചിമ ഡല്‍ഹിയിലെ ആശുപത്രിക്ക് 1.5 കോടി രൂപ പിഴ ചുമത്തി. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ (എന്‍സിഡിആര്‍സി) സമീപിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മാതാപിതാക്കളുടെ ഹര്‍ജി പരിഗണിച്ച കോടതി, ഭാട്ടിയ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് എന്‍ഡോസര്‍ജറി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ഡയറക്ടറും കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. എന്‍സിഡിആര്‍സിയുടെ ഉപഭോക്തൃ സഹായ ഫണ്ടിലേക്ക് 20 ലക്ഷം രൂപ അധികമായി നിക്ഷേപിക്കാനും ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെ മൂന്ന് പേര്‍ പരാതിക്കാര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. പണമടയ്ക്കാന്‍ ആറാഴ്ചത്തെ സമയം നല്‍കിയ കോടതി, ഈ സമയപരിധിക്കുള്ളില്‍ പരാതിക്കാര്‍ക്ക് തുക ലഭിച്ചില്ലെങ്കില്‍ എട്ട് ശതമാനം വാര്‍ഷിക പലിശ പിഴയായി ചുമത്തുമെന്നും അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 6 മരണം

Next Post

രണ്ട് കോടിയോളം വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്ന് പേര്‍ പിടിയില്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
രണ്ട് കോടിയോളം വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്ന് പേര്‍ പിടിയില്‍

രണ്ട് കോടിയോളം വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്ന് പേര്‍ പിടിയില്‍

കനത്ത മഴ ; മുംബൈയിൽ വൻ നാശ നഷ്ടം

കനത്ത മഴ ; മുംബൈയിൽ വൻ നാശ നഷ്ടം

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, ഉറക്കെ കരഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ട രണ്ടാനച്ഛൻ പിടിയിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

തിയേറ്റർ പാർക്കിങ്ങിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി നേരെ ചെന്നുകയറിയത് പൊലീസിന്റ വാഹന പരിശോധനയിലേക്ക്, അറസ്റ്റ്

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് 18,45,045 തീർത്ഥാടകർ; 16,60,915 പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021