• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹജ്ജ് തയ്യാറെടുപ്പുകള്‍ക്ക് സൗദി അറേബ്യക്ക് പ്രശംസയുമായി ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

by Web Desk 06 - News Kerala 24
June 29, 2023 : 2:11 pm
in News, World
0
A A
0
ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

ദില്ലി: സൗദി അറേബ്യയുടെ ഹജ്ജ് തയ്യാറെടുപ്പുകള്‍ക്ക് പ്രശംസയുമായി ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ മൊഹമ്മദ് അഫ്ഷര്‍ ആലം. 1.6 മില്യണ്‍ മുസ്ലിം തീര്‍ത്ഥാടകരാണ് ഇക്കുറി ഹജ്ജിനെത്തുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി രാജാവിന്‍റെ ഹജ്ജ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ച 1300 പ്രത്യേക അതിഥികളില്‍ ഒരാള്‍ കൂടിയാണ് ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍.

ഹജ്ജ് കര്‍മ്മത്തിനായുള്ള കുടുംബത്തോടൊപ്പമുള്ള യാത്രയില്‍ സൌദി അറേബ്യയുടെ തയ്യാറെടുപ്പുകളേക്കുറിച്ച് മികച്ച അഭിപ്രായമാണ് മൊഹമ്മദ് അഫ്ഷര്‍ ആലമിനുള്ളത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും മക്കയും മദീനയും കാണണെന്നുള്ളത് എല്ലാം മുസ്ലിം വിശ്വാസികള്‍ക്കമുള്ള ആഗ്രഹമാണ്. അതിനാലാണ് സൗദി രാജാവിന്‍റെ ക്ഷണം ലഭിച്ച സമയത്ത് മറ്റ് തിരക്കുകള്‍ എല്ലാം മാറ്റിവച്ച് ഹജ്ജിന് പുറപ്പെട്ടത്. തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറും മികച്ച സേവനമാണ് ഇവിടെ ലഭിക്കുന്നത്. മഹത്തായ ഒരു ഹജ്ജ് അനുഭവം ഓരോ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടമുള്ളതെന്നും  ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വിശദമാക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത് ആകെ 18,45,045 പേരാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിക്കുന്നത്. ഇക്കൂട്ടത്തില്‍ 16,60,915 പേര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയവരും 1,84,130 പേര്‍ സൗദിയിൽ നിന്നുള്ള തീർഥാടകരുമാണ്. ഹാജിമാരില്‍ 9,69,694 പേര്‍ പുരുഷന്മാരും 8,75,351 പേര്‍ വനിതകളുമാണ്. അറബ് രാജ്യങ്ങളില്‍ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2,21,863 പേരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും 36,521 പേരും ഹജ്ജിനെത്തിയിട്ടുണ്ട്.

വിദേശ തീര്‍ത്ഥാടകരില്‍ 15,93,271 പേര്‍ വിമാന മാര്‍ഗവും 60,813 പേര്‍ കര മാര്‍ഗവും 6,831 പേര്‍ കപ്പല്‍ മാര്‍ഗവും എത്തി. വിദേശ ഹാജിമാരില്‍ 2,42,272 പേര്‍ക്ക്  മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം നാളെ തീരും; ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും

Next Post

ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ട,ഏകസിവില്‍ കോഡുമായി മുന്നോട്ടെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ട,ഏകസിവില്‍ കോഡുമായി മുന്നോട്ടെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്

ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ട,ഏകസിവില്‍ കോഡുമായി മുന്നോട്ടെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്

ഡൽഹിയിൽ 16കാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

ഡൽഹിയിൽ 16കാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ അതിരൂക്ഷമായ മഴ; രണ്ടുപേർ ഒലിച്ചുപോയി, പലസ്ഥലങ്ങളും വെള്ളത്തിനടിയിൽ

മഹാരാഷ്ട്രയിൽ അതിരൂക്ഷമായ മഴ; രണ്ടുപേർ ഒലിച്ചുപോയി, പലസ്ഥലങ്ങളും വെള്ളത്തിനടിയിൽ

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ബി.പി.എൽ കുടുംബങ്ങൾക്ക് വയനാട് ജില്ലയിൽ ധനസഹായം

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ബി.പി.എൽ കുടുംബങ്ങൾക്ക് വയനാട് ജില്ലയിൽ ധനസഹായം

വാട്ടർ ട്രക്കുമായി കൂട്ടിയിടിച്ച് ട്രെയിൻ പാളം തെറ്റി; 15 പേർക്ക് പരിക്ക്

വാട്ടർ ട്രക്കുമായി കൂട്ടിയിടിച്ച് ട്രെയിൻ പാളം തെറ്റി; 15 പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021