• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദിയും, കോൺഗ്രസ് 20 തവണ അവതരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാഹുലും തമ്മിലാണ് പോരാട്ടം -അമിത് ഷാ

by Web Desk 04 - News Kerala 24
June 30, 2023 : 1:35 pm
in India, News
Reading Time: 1 min read
0
A A
0
മോദിയും, കോൺഗ്രസ് 20 തവണ അവതരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാഹുലും തമ്മിലാണ് പോരാട്ടം -അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ്‌ 20 തവണ അവതരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടത്തിനായിരിക്കും ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുക എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ ലഖിസരിയിലെ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഷായുടെ പരാമർശം. ആർ.ജെ.ഡിയുമായി സഖ്യം ചേർന്നതിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഷാ വിമർശിച്ചു.

“2024ൽ ബിഹാറിലെ ജനം തെരഞ്ഞെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ കോൺഗ്രസ്‌ 20 തവണ പുതുമയോടെ അവതരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാഹുൽ ഗാന്ധിയേയോ ആണ്. ഇരുപതോളം പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുചേരാൻ തീരുമാനിച്ചു എന്നത് സത്യമാണ്. ഇതേ 20 പാർട്ടികൾ ചേർന്ന് ഇരുപത് ലക്ഷം കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നതും സംഖ്യത്തോട് ചേർത്ത് വായിക്കണം” -ഷാ പറഞ്ഞു.

“ഇടയ്ക്കിടെ കക്ഷി മാറുന്ന നിതീഷ് കുമാറിനെ പോലെ ഒരു നേതാവിന്റെ കൈയിൽ ഭരണം ഏൽപ്പിക്കരുത്. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകണം എന്ന ആഗ്രഹമാണ്. സത്യമെന്താണെന്നാൽ അദ്ദേഹം പ്രധാനമന്ത്രിയാകില്ല, നിങ്ങൾ കബളിപ്പിക്കപ്പെടുകയാണ്.”

വിദേശ രാജ്യങ്ങളിൽ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് ലഭിച്ചതെന്നും അമിത് ഷാ പറഞ്ഞു. “ചില രാജ്യങ്ങൾ മോദിയുടെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു. ചിലയിടങ്ങളിൽ അദ്ദേഹത്തിന്‍റെ കാൽ തൊട്ട് വണങ്ങി. ഇത് ബി.ജെ.പിക്കല്ല മറിച്ച് ബിഹാറിലെ ജനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ്.”

ആർട്ടിക്കിൾ 370 റദാക്കിയാൽ ചോരപ്പുഴയൊഴുകും എന്നായിരുന്നു കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ വാദം. പക്ഷെ ജമ്മു കശ്മീരിൽ ഒരു ഉരുളൻകല്ല് പോലും ഇവർ എറിഞ്ഞിട്ടില്ല. ഒരുകാലത്ത് സഖ്യകക്ഷി ആയിരുന്നവരോട് കുറഞ്ഞത് കുറച്ച് ബഹുമാനമെങ്കിലും കാണിക്കാൻ നിതീഷ് കുമാർ പഠിക്കണമെന്നും ഷാ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആൾമാറാട്ട കേസ്: എസ്.എഫ്.ഐ നേതാവിനും മുൻ പ്രിൻസിപ്പലിനും മുൻകൂർ ജാമ്യമില്ല

Next Post

ആഫ്രിക്കൻ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആഫ്രിക്കൻ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

ആഫ്രിക്കൻ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ ഷീ ജിങ്പിങ് പ​ങ്കെടുക്കും

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ ഷീ ജിങ്പിങ് പ​ങ്കെടുക്കും

ഓപ്പറേഷൻ തിയറ്ററിലെ വേഷം: രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല, അധ്യാപകർ തീരുമാനിക്കും -ആരോഗ്യ മന്ത്രി

ഓപ്പറേഷൻ തിയറ്ററിലെ വേഷം: രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല, അധ്യാപകർ തീരുമാനിക്കും -ആരോഗ്യ മന്ത്രി

ദുരന്തത്തിനുശേഷവും ടൈറ്റാനിക് യാത്രയുടെ പരസ്യം നീക്കാതെ ഓഷ്യൻ ഗേറ്റ്

ദുരന്തത്തിനുശേഷവും ടൈറ്റാനിക് യാത്രയുടെ പരസ്യം നീക്കാതെ ഓഷ്യൻ ഗേറ്റ്

കടുത്ത വയറുവേദനയുമായി നവവധു ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് പ്രസവിച്ചു

കടുത്ത വയറുവേദനയുമായി നവവധു ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് പ്രസവിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021