• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എൻ.സി.പി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ച് നിൽക്കും -മന്ത്രി എ.കെ ശശീന്ദ്രൻ

by Web Desk 04 - News Kerala 24
July 2, 2023 : 5:14 pm
in Kerala, News
0
A A
0
എൻ.സി.പി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ച് നിൽക്കും -മന്ത്രി എ.കെ ശശീന്ദ്രൻ

എറണാകുളം: എൻ.സി.പി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ച് നിൽക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മഹാരാഷ്ട്രയില്‍ എൻ.സി.പിയെ പിളര്‍ത്തി എൻ.ഡി.എക്കൊപ്പം ചേര്‍ന്ന അജിത് പവാറിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അജിത് പവാറിന്‍റേത് വഞ്ചനയാണ്. അദ്ദേഹത്തിന് അധികാരമോഹമാണ്. കേരളത്തിൽ എൻ.സി.പി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. പാർട്ടി ഒരു കാരണവശാലും ബി.ജെ.പിയുമായി സഹകരിക്കില്ല. പാർട്ടിയിലെ ശക്തൻ ശരത് പവാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.പിയെ പിളർത്തി മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനൊപ്പം പാർട്ടി എം.എൽ.എമാരായ എട്ടുപേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ് രിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെപതി എന്നിവരാണ് പുതുതായി മന്ത്രിസ്ഥാനം ലഭിച്ചവർ. പാർട്ടിയുടെ 53 എം.എൽ.എമാരിൽ 40 പേരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്. എന്നാൽ, 29 എം.എൽ.എമാരുമായാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൃക്കകളെ കാക്കാന്‍ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍..

Next Post

വന്ദേ ഭാരത് യാത്രക്കാരിൽ രാജ്യത്ത് ഒന്നാമതായി കേരളം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്ദേ ഭാരത് യാത്രക്കാരിൽ രാജ്യത്ത് ഒന്നാമതായി കേരളം

വന്ദേ ഭാരത് യാത്രക്കാരിൽ രാജ്യത്ത് ഒന്നാമതായി കേരളം

സാരിയില്‍ സുന്ദരിയായി ‘സുമിത്രയുടെ മകള്‍’; വൈറലായി അമൃതയുടെ ചിത്രങ്ങള്‍

സാരിയില്‍ സുന്ദരിയായി 'സുമിത്രയുടെ മകള്‍'; വൈറലായി അമൃതയുടെ ചിത്രങ്ങള്‍

കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാം എന്ന തന്റേടം ഉണ്ട്, ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ല: ശോഭ സുരേന്ദ്രൻ

കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാം എന്ന തന്റേടം ഉണ്ട്, ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ല: ശോഭ സുരേന്ദ്രൻ

പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസ് നില പെട്ടെന്ന് കൂടുന്നതിന്റെ അഞ്ച് ലക്ഷണങ്ങൾ

പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസ് നില പെട്ടെന്ന് കൂടുന്നതിന്റെ അഞ്ച് ലക്ഷണങ്ങൾ

വണ്ണം കുറയ്ക്കാൻ പനീര്‍? പക്ഷേ കഴിക്കുന്നതിന് ചില രീതികളുണ്ടെന്ന് മാത്രം…

വണ്ണം കുറയ്ക്കാൻ പനീര്‍? പക്ഷേ കഴിക്കുന്നതിന് ചില രീതികളുണ്ടെന്ന് മാത്രം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021