• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി സി.പി.എം; കോഴിക്കോട്ടെ സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കും

by Web Desk 04 - News Kerala 24
July 2, 2023 : 7:04 pm
0
A A
0
ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി സി.പി.എം; കോഴിക്കോട്ടെ സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ പ്രചാരണം ശക്തമാക്കാൻ സി.പി.എം. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രചാരണം ശക്തമാക്കണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഉണ്ടായിരുന്നു. ഏക സിവില്‍ കോഡ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി സി.പി.എം കാണുന്നത് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവാദങ്ങളെയാണ്. പ്രചാരണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ കോഴിക്കോട്ട് സെമിനാര്‍ സംഘടിപ്പിക്കാണ് പാർട്ടി തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കും.

എല്‍.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.സിവില്‍ കോഡുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാന സർക്കാർ ഡേറ്റാ കച്ചവടം നടത്തുന്നുവെന്ന് കെ. സുരേന്ദ്രൻ

Next Post

മഹീന്ദ്ര ഥാർ ജീപ്പിൽ ലഹരിക്കടത്ത്, തൃശ്ശൂർ സ്വദേശികളായ യുവതിയും യുവാവും വാഹന പരിശോധനക്കിടെ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മഹീന്ദ്ര ഥാർ ജീപ്പിൽ ലഹരിക്കടത്ത്, തൃശ്ശൂർ സ്വദേശികളായ യുവതിയും യുവാവും വാഹന പരിശോധനക്കിടെ പിടിയിൽ

മഹീന്ദ്ര ഥാർ ജീപ്പിൽ ലഹരിക്കടത്ത്, തൃശ്ശൂർ സ്വദേശികളായ യുവതിയും യുവാവും വാഹന പരിശോധനക്കിടെ പിടിയിൽ

‘മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട്: എൻസിപി മഹാരാഷ്ട്ര സർക്കാരിനൊപ്പം’

‘മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട്: എൻസിപി മഹാരാഷ്ട്ര സർക്കാരിനൊപ്പം’

ന്യൂനമർദപാത്തി, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

ന്യൂനമർദപാത്തി, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരം: എം വി ഗോവിന്ദൻ

കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരം: എം വി ഗോവിന്ദൻ

വ്യാജക്കേസ്‌ ചമയ്‌‌ക്കൽ: എക്‌‌സൈസ്‌ ഇൻസ്‌പെക്‌ടർക്ക്‌ സസ്‌‌പെൻഷൻ

വ്യാജക്കേസ്‌ ചമയ്‌‌ക്കൽ: എക്‌‌സൈസ്‌ ഇൻസ്‌പെക്‌ടർക്ക്‌ സസ്‌‌പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In