• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലെ എൻസിപി ശരത്‌ പവാറിനും എൽഡിഎഫിനും ഒപ്പം: പി സി ചാക്കോ

by Web Desk 04 - News Kerala 24
July 2, 2023 : 9:39 pm
0
A A
0
കേരളത്തിലെ എൻസിപി ശരത്‌ പവാറിനും എൽഡിഎഫിനും ഒപ്പം: പി സി ചാക്കോ

തൃശൂർ> കേരളത്തിലെ എൻസിപി ശരത്‌ പവാറിനും എൽഡിഎഫിനും ഒപ്പമാണെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ പറഞ്ഞു. മഹാരാഷ്‌ട്രയിലെ ജനങ്ങൾ ശരത്‌ പവാറിനൊപ്പമാണ്‌. അജിത് പവാറിന്റെ നീക്കം എൻസിപിയെ ബാധിക്കില്ല.

രാജ്യത്ത്‌ ബിജെപിക്കെതിരായ മുന്നണി രൂപീകരിക്കുന്നതിൽ ശരത്‌ പവാറാണ്‌ മുന്നിൽ നിൽക്കുന്നത്‌. ശരത് പവാറിനെ ഒതുക്കാനുള്ള നീക്കങ്ങൾ കുറേ ദിവസങ്ങളായി നടക്കുന്നുണ്ട്‌. സ്ഥാനമാനങ്ങളും പണം വാഗ്ദാനം ചെയ്‌തുമൊക്കെ നീക്കങ്ങളുണ്ടായി. അതിന്റെ അന്തർ നാടകങ്ങളുടെ പരിണത ഫലമാണ് ഇപ്പോഴത്തേത്.

അധികാരത്തോട് താൽപര്യമുള്ളവർ അതിനുള്ള കുറുക്കുവഴികൾ തേടുക സ്വാഭാവികമാണ്. ബിജെപിയിൽ ചേർന്ന് പശ്ചാത്തപിച്ച് തിരിച്ചു വന്നയാളാണ് അജിത് പവാർ. 53 എംഎൽഎയുള്ള പാർട്ടിയാണ് മഹാരാഷ്ട്രയിലെ എൻസിപി അതിന്റെ ഏക കാരണക്കാരൻ ശരത് പവാറാണ്. വരുന്ന തെരഞ്ഞെടുപ്പിലും ശരത് പവാർ നയിക്കുന്ന എൻസിപിക്ക് തന്നെയായിരിക്കും ജനപിന്തുണയെന്നകാര്യത്തിൽ സംശയമില്ല. ബിജെപി വിരുദ്ധ പാർട്ടികളുടെ മുന്നണി വിജയിച്ച് രാജ്യത്ത് അധികാരത്തിൽ വരുന്ന സാഹചര്യം ഇന്ത്യയിലുണ്ടെന്നും പി സി ചാക്കോ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുധാകരനും സതീശനും നടത്തിയത് വലിയ തട്ടിപ്പ്; കോൺ​ഗ്രസ് നേതാക്കളുടെ തട്ടിപ്പ് മാധ്യമങ്ങൾക്ക് വാർത്തയല്ല: എം വി ​ഗോവിന്ദൻ

Next Post

ചെട്ടികുളങ്ങരയിൽ എസ്എൻഡിപി യോഗം ഓഫിസിലും ക്ഷേത്രത്തിലും മോഷണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ചെട്ടികുളങ്ങരയിൽ എസ്എൻഡിപി യോഗം ഓഫിസിലും ക്ഷേത്രത്തിലും മോഷണം

ചെട്ടികുളങ്ങരയിൽ എസ്എൻഡിപി യോഗം ഓഫിസിലും ക്ഷേത്രത്തിലും മോഷണം

വിദേശത്തുനിന്നു വന്നത് ചികിത്സയ്ക്ക്; ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വിദേശത്തുനിന്നു വന്നത് ചികിത്സയ്ക്ക്; ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

നഞ്ചിയമ്മയുടെ ഭൂമി: കൈയേറ്റക്കാർക്ക് തിരിച്ചടിയായത് ഹൈകോടതി വിധി

നഞ്ചിയമ്മയുടെ ഭൂമി: കൈയേറ്റക്കാർക്ക് തിരിച്ചടിയായത് ഹൈകോടതി വിധി

എൻ.സി.പിക്ക് ശിവസേനയിൽ ചേരാമെങ്കിൽ ബി.ജെ.പിയുടെയും ഭാഗമാകാം -ഷിൻഡെ സർക്കാരിൽ ചേർന്നതിനെ ന്യായീകരിച്ച് അജിത് പവാർ

എൻ.സി.പിക്ക് ശിവസേനയിൽ ചേരാമെങ്കിൽ ബി.ജെ.പിയുടെയും ഭാഗമാകാം -ഷിൻഡെ സർക്കാരിൽ ചേർന്നതിനെ ന്യായീകരിച്ച് അജിത് പവാർ

റോഡ് വീതികൂട്ടൽ; ക്ഷേത്രവും പള്ളിയും പൊളിച്ച് പിഡബ്ല്യുഡി എതിർത്ത് എഎപി

റോഡ് വീതികൂട്ടൽ; ക്ഷേത്രവും പള്ളിയും പൊളിച്ച് പിഡബ്ല്യുഡി എതിർത്ത് എഎപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In