• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

‘കൊളസ്ട്രോള്‍’ വില്ലനാകുമ്പോൾ…! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

by Web Desk 06 - News Kerala 24
July 3, 2023 : 11:19 am
in Health, News
Reading Time: 1 min read
0
A A
0
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പഴങ്ങള്‍…

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണാകും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള വിവിധ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കാം. തെറ്റായ ഭക്ഷണശീലം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

‘കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലാണുള്ളത്. ട്രൈഗ്ലിസറൈഡുകൾ, എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ) HDL (ഉയർന്ന സാന്ദ്രത ലിപ്പോപ്രോട്ടീൻ) അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ…’ – ഏഷ്യൻ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. എൽ.കെ. ഝാ പറഞ്ഞു.

‘ഒരു സാധാരണ വ്യക്തിക്ക് മൊത്തം കൊളസ്ട്രോൾ പരിധി 150 – 200 ന് ഇടയിലായിരിക്കണം. ട്രൈഗ്ലിസറൈഡുകൾ 150-ൽ താഴെയും എൽഡിഎൽ 160-ൽ താഴെയും ആയിരിക്കണം. മറുവശത്ത്, HDL 35-ൽ കൂടുതലായിരിക്കണം. ഒരു വ്യക്തി ഇതിനകം ഹൃദയ സംബന്ധമായ അസുഖമുള്ളവരോ പ്രമേഹരോഗിയോ ആണെങ്കിൽ കൊളസ്ട്രോൾ 150-ലും HDL 145-ലും കുറവായിരിക്കണം…’ – ഡോ. ഝാ കൂട്ടിച്ചേർത്തു.

‘രക്തധമനികളിൽ നിന്ന് ദോഷകരമായ കൊളസ്ട്രോൾ നീക്കം ചെയ്യുന്നത് നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായിക്കുന്നു. കൊളസ്ട്രോൾ, പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളുടെ വർദ്ധിച്ച ഉപഭോഗം ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയരാൻ കാരണമാകുന്നു…’ – യശോദ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ് ഡോ. സോമനാഥ് ഗുപ്ത പറഞ്ഞു.

പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് സൂക്ഷിക്കുന്ന എല്ലാത്തരം ജങ്ക് ഫുഡുകളും കഴിക്കരുത്. കാരണം അവയിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. പ്രമേഹം അല്ലെങ്കിൽ അമിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുടെ ഫലമായി ചീത്ത കൊളസ്‌ട്രോളിന്റെ അളവും ഉയർന്നേക്കാമെന്ന് ഡോ.ഗുപ്ത പറഞ്ഞു.

ഉപാപചയ നിരക്ക് കുറയുന്നതും ചീത്ത കൊളസ്‌ട്രോളിന്റെ വർദ്ധനവും ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രത്യാഘാതങ്ങളാണ്. കരളിലോ വൃക്കയിലോ ഉണ്ടാകുന്ന രോഗങ്ങളാലും മോശം കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിക്കുന്നു. പോളിസിസ്റ്റിക് ഓവേറിയൻ ഡിസോർഡർ മൂലവും മോശം കൊളസ്‌ട്രോൾ ഉണ്ടാകാമെന്നും വിദ​ഗ്ധർ പറയുന്നു.

‘ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്…’ 

വിറ്റാമിൻ ബി, മഗ്‌നീഷ്യം, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാൽ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണ്.

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൊളസ്‌ട്രോൾ ഉള്ളവർ ഡാർക്ക് ചോക്ക്‌ളേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ വലിയൊരു ശതമാനം കുറയ്ക്കാൻ സഹായിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകൾ ഗുണം ചെയ്യും. ആൽമണ്ട്, പീനട്ട്, വാൾനട്ട് അങ്ങനെ എല്ലാവിധത്തിലെ നട്‌സും കൊളസ്‌ട്രോൾ കുറയ്ക്കും. ദിവസവും നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.

പപ്പായയിലെ വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയുടെ സാന്നിധ്യം രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ധമനികളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഈ വർദ്ധിച്ച രക്തചംക്രമണം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് അറിയപ്പെടുന്നു, ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ഷേത്ര സന്നിധിയിലെ വിവാഹാഭ്യര്‍ത്ഥന; ക്ഷേത്രത്തില്‍ ഫോണ്‍ നിരോധിക്കണമെന്ന് ആവശ്യം; പിന്നാലെ ‘പൊങ്കാല’

Next Post

75 ലക്ഷം നേടിയ ആ ഭാഗ്യവാനെ ഇന്ന് അറിയാം; വിൻ വിൻ ലോട്ടറി ഫലം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

75 ലക്ഷം നേടിയ ആ ഭാഗ്യവാനെ ഇന്ന് അറിയാം; വിൻ വിൻ ലോട്ടറി ഫലം

സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

‘മകള്‍ സ്വന്തമായി സ്കൂള്‍ ഉച്ച ഭക്ഷണമുണ്ടാക്കണം, ഇല്ലെങ്കില്‍ പട്ടിണി കിടക്കു’മെന്ന് അമ്മ; വിമര്‍ശനം

'മകള്‍ സ്വന്തമായി സ്കൂള്‍ ഉച്ച ഭക്ഷണമുണ്ടാക്കണം, ഇല്ലെങ്കില്‍ പട്ടിണി കിടക്കു'മെന്ന് അമ്മ; വിമര്‍ശനം

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഫ്രീസറിൽ 40 കാരിയുടെ മൃതദേഹം, ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സഹോദരൻ; നടപടിയുമായി പൊലീസ്

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

അസമിൽ 16 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളി; ഒരാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021